"ഐ വി എച്ച് എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പേര്)
(ചെ.) (sd)
വരി 74: വരി 74:
എം പി രാജി
എം പി രാജി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==]]
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 87: വരി 87:
   6. ലഹരി വിരുദ്ധ ക്ലബ്
   6. ലഹരി വിരുദ്ധ ക്ലബ്
*  ജൈവകൃഷി
*  ജൈവകൃഷി
* ക്ലാസ് ലൈബ്രറി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

13:56, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഐ വി എച്ച് എസ് ഒരുമനയൂർ
വിലാസം
ഒരുമനയൂര്‍

തൃശൂ൪ ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല ചാവ്ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2016Ivhss orumanayur




തൃശൂ൪ ചേറ്റുുവയിലെ കുണ്ടുകടവ് കായലിന്റെ തീരത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .(പകൃതിരമണീയമായ ചേറ്റുവയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു(ഗാമമാണ് ഒരുമനയൂര്‍. “നെരിയങ്കോട്ട് സ്കൂള്‍” എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പ്രകൃതിരമണീയമായ ചേറ്റുവയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു(ഗാമമാണ് ഒരുമനയൂര്‍. ഇതിന്റെ ചരി(തത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ വിദ്യാഭ്യാസപരമായി വളരെ ദയനീയമായ അവസ്ഥയയിലായിരുന്നു. അതില്‍ നിന്നും ഇന്നത്തെ വന്‍‍പുരോഗതിയിലേക്ക് എത്തിച്ച പ്രമുഖ വ്യക്തികളെ ആത്മാര്‍ത്ഥമായി സ്മരിച്ചുകൊണ്ട് ഇതിന്റെ ചരി(തത്തിലേക്ക് ഒരു എത്തിനോട്ടം.


പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ പോലും വിരളമായിരുന്ന അവസരത്തില്‍ ഒരുമനയൂരിലേയും പരിസരപ്രദേശങ്ങളിലേയും ചില പ്രമുഖ വ്യക്തികള്‍ ഒത്തുചേര്‍ന്ന് ഒരു സ്കൂള്‍ ആരംഭിക്കേണ്ടതിലേക്ക് ശ്രമങ്ങള്‍ ആരംഭിച്ചു.

തുടര്‍ന്ന് ഒരുമനയൂര്‍ മുസ്ലീം എജുക്കേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ധനസമാഹരണം നടത്തുകയുണ്ടായി. കമ്മിറ്റിയുടെ സ്ഥാപക (പസിഡണ്ട് ജനാബ് പെരുന്പാടി പി. കെ. ഹൈദോ‌സ് കുട്ടി സാഹിബും ജനറല്‍ സെ(കട്ടറി ജനാബ് കാരയില്‍ പി. കെ. അഹമ്മദ് കുട്ടി സാഹിബുമായിരുന്നു. ഇപ്പോള്‍‍ സ്ക്കൂള്‍ നില്‍ക്കുന്ന നെരിയങ്കോട്ട് പറന്പ വിലക്ക് വാങ്ങി സ്കൂളിനുള്ള ശ#മങ്ങള്‍ ആരംഭിച്ചു.ഇതിന്‍റെ തുടക്കം ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയിട്ടായിരുന്നു. പിന്നിട് മര്‍ഹും സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മ(ന്തി ആയിരുന്ന കാലത്താണ് 1979 ജൂണ്‍ 15 ന് ഇതൊരു ഗവണ്‍മെന്‍റ് അംഗീകൃത എയിഡഡ് സ്കൂളായി (പവര്‍ത്തനം ആരമഭിച്ചത്. 52 വിദ്യാര്‍ത്ഥികളാണ് അന്ന് ഉണ്ടായിരുന്നത്. സ്കൂളിന്‍റെ സ്ഥാപക മാനേജരായി കാരയില്‍ പി. കെ. അഹമ്മദ് കുട്ടി സാഹിബും എച്ച് . എം. ഇന്‍ചാര്‍ജ് ആയി (ശീമതി പി.ബി. സുലൈഖ ടീച്ചറും സ്കൂളിന്‍റെ (പ വര്‍ത്തന്നത്തിന് തുടക്കം കുറിച്ചു. (പസിഡണ്ടിന്‍റ നിര്യാണത്തെ തുടര്‍ന്ന് ഇന്‍ചാര്‍ജെടുത്ത ജനാബ് എ. പരീത് ഹാജി (പശ്സതമായ സേവനം അനുഷ്ഠിച്ച് വരുകയണ്‍.

1979-82 കാലയളവില്‍ സ്കൂള്‍ മാനേജരായി ജനാബ് കാരയില്‍ അഹമ്മദ് കുട്ടി സാഹിബും 82-83 കാലയളവില്‍ ഹാജി എ. പി. യൂസഫ് സാഹിബും മാനേജരായി. തുടര്‍ന്ന് 1983 ല്‍ മാനേജരായി ചാര്‍ജ്ജെടുത്ത ഹാജി എം. അഹമ്മദ് സാഹിബ് വളരെ സ്തുത്യര്‍ഹമായ രീതിയില്‍ (പവര്‍ത്തിച്ച് നരുന്നു. 1-7-1982 ല്‍ (ശീ സി.കെ. ലോറന്‍സ് മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു.16 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് ശേഷം അദ്ദേഹം 1998 മാര്‍ച്ചില്‍ ഈ സ്ഥാപനത്തില്‍ നിന്നും വിരമ്‌ിച്ചു. ഈ സ്കൂള്‍ അങ്ങനെ ആദ്യത്തെ വിടവാങ്ങല്‍ കര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു തുടര്‍ന്ന് (ശീ പി. പി. ഗോപിനാഥന്‍ മാസ്റ്ററുടെ കരങ്ങളിലേക്ക് ഇതിന്‍റെ നേതൃത്വം കൈമാറി. |

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15ഒാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള്‍ കമ്മറ്റിയുടെ നിരന്തര (ശമത്തിന്‍റെ ഫലമായി 1998 ല്‍ ഈ സ്താഫനത്തില്‍ വി.എച്ച്.എസ്സ്.സി ആരംഭിച്ചു.അങ്ങനെ പഴയ ഇസ്ലാമിക് ഹൈസ്കൂള്‍ ഇസ്ലാമിക് വൊക്കേഷന്ന്‍‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന പദവിയലേക്കുയര്‍ന്ന്.വിവരസാങ്കേതിക വിദ്യാരംഗത്ത് വിപ്ലാവത്മകമായ തുടക്കം കുറിച്ച് കൊണ്ട് ഈ സ്ഥാപനത്തില്‍ കന്പ്യംട്ടര്‍ പരിശീലനിം ആരംഭിച്ചു. 2002 സെപ്തൂബര്‍ 20 നു ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത#ി നാലകത്ത് സൂപ്പ് ലാബ് ഉദ്ദ്ഘാടവം ചെയ്ചതു. (ശീ പി. കെ. കെ. ബാവ ശ.ഥ.ഓ. അദ്ധ്യിക്ഷ്യം വഹിച്ചു.കായികരംഗത്ത് ഞങ്ങളുെട സ്ക്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തിവരുന്നു. സിനാജ് ടി. എസ് സംസ്ഥാന സ്കൂള്‍ (കിക്കറ്റ് ടീമില്‍ പങ്കെടുത്തു. 2004 വര്‍ഷത്തെ സംസ്ഥാന കായികമേളയില്‍ തൃശ്ശൂര്‍ റവന്യൂ ജില്ലാ ടീമില്‍ നമ്മുടെ സ്കൂളിലെ വി. െഎ . അനൂപിനെ തിര‍ഞ്ഞെടുക്കുകയുണ്ടായി. ബാള്‍ ബാഡ്മിന്‍റന്‍ ടീം പല (പാവശ്യം സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യ്തു. അത് പോലെ വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന സാഹിത്യ വാസനകളെ (പോത്സാഹിപ്പിക്കുന്നതിനുവേണ്ടി കലാ സാഹിത്യ വേദികളുടെ (പവര്‍ത്തനം സജീവമായി നടന്നുപോരുന്നു. ഇത്തരം വേദികളുടെ (പവര്‍ത്തനം സജീവക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു പോലെ സഹകരിക്കുന്നു. 2004- ല്‍ ചാവക്കാട് ഉപജില്ലാ കലോസവത്തിന് ആതിഥേയത്വം വഹിച്ചു.

2005- 06-ല്‍ സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിദര്‍ശര്‍റെ ആഭിമുഖ്യത്തില്‍ ജില്ലാതല ദേശഭക്തിഗാന മല്‍സരം സംഘരിപ്പിച്ചു. ചാവക്കാട് ഉപജില്ലയിലെ ഏറ്റവും നല്ല ഗാന്ധിദര്‍ശന്‍ യൂണിറ്റായി മൂന്ന്തവണതെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

2008-09- പരിസ്ഥിതിക്ലബിര്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി മേള സംഘടിപ്പിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 450 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മേളയുടെ ഭാഗമായി ബോധവത്ക്കരണ ജാഥ സംഘടിപ്പിച്ചു.

2007 – ല്‍ ലിറ്റില്‍ ‍ഡ(ോപ്പ്സ് എന്ന പേരില്‍ ചെറിയ ഒരു ഇംഗ്ളീഷ് മാഗസിന്‍ (പസിദ്ധീകരിച്ചു.

2008 -2009 ഉച്ചകഞ്ഞി വിതരണം ആരംഭിച്ചു.

|

എഡിറ്റോറിയല്‍ ബോര്‍ഡ്

ടി ഇ ജെയിംസ്

ലിനറ്റ് ഡേവീസ്

സി വി വിന്‍സെന്റ്

സി ജെ മെറിന്‍

പി എം റംല

എം പി രാജി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 1. ലാംഗ്വേജ് ക്ലബ്
       ലാംഗ്വേജ് ക്ലബിന്റെ ആഭിവുഖ്യത്തില്‍ ഏപ്രില്‍ 18,2016 മുതല്‍ മെയ് 2,2016 വരെ സ്പോക്കണ്‍ ഇംഗ്ലീഷ് - ഗ്രാമര്‍ ക്ലാസ് നടത്തുകയുണ്ടായി.
 2. മാത്സ് ക്ലബ്
 3. സാമൂഹ്യശാസ്ത്ര  ക്ലബ്
 4. ശാസ്ത്ര ക്ലബ്
 5. ഐ ടി ക്ലബ്
 6. ലഹരി വിരുദ്ധ ക്ലബ്
  • ജൈവകൃഷി
  • ക്ലാസ് ലൈബ്രറി

മാനേജ്മെന്റ്

ഒരുമനയൂര്‍ മുസ്ലീം എജുക്കേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചാണ് ഈ സ്കൂള് ആരംഭിച്ചത്. ഥാപക മെന്പര്‍മാരായിരുന്നവരും സ്കൂളിനുവേണ്ടി ആത്മാര്‍ത്ഥ സേവനം ചെയ്യുകയും ചെയ്തിരുന്ന മര്‍ഹും കാരയില്‍ പി. കെ. അഹമ്മദ് കുട്ടി സാഹിബ്, പടുങ്ങല്‍ മുഹമ്മദ് സാഹിബ്, പി. സി. മൊയ്തുട്ടി സാഹിബ്, ആര്‍. വി. അബ്ദൂലക്കുട്ടി സാഹ്ബ്, വട്ടേക്കാട് മൊയ്തുണ്ണി ഹാജി, എന്‍. എം. മുഹമ്മദ് മാസ്റ്റര്‍, കുണ്ടിയത്ത് കാദര്‍ ഹാജി എന്നിവരെ (പത്യേകം സ്മരിക്കുന്നതോടൊപ്പം ‍ഞങ്ങള്ക്കെല്ലാം പ്രചോദനവും താങ്ങും തണലുമായിരുന്ന മര്‍ഹൂം രാജാ ഹാജി, എ. അബ്ദുള്‍ഖാദര്‍ സാഹിബിനെയും (പത്യേകം അനുസ്മരിക്കുന്നു. കൂടാതെ നമ്മുക്കൊപ്പം എല്ലാ (പവര്‍ത്തനങ്ങളിലും സജീവമായിരുന്ന ജനാബ് കാരയ്ല്‍ അത്തക്കുട്ടി സാഹിബ്, ജനാബ് ആര്‍. ഒ. മൊയ്തുണ്ണിക്കുട്ടി സാഹിബ്, ജനാബ് വി. ടി. അലിക്കുട്ടി സാഹിബ് എന്നിവരുടെ സേവനവും (പത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

|

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1979 - 79 പി.ബി.സുലൈഖ (എച്ച് എം ഇന്‍ ചാര്‍ജ്)
1979-98 സി.കെ.ലോറന്‍സ്
1998 - 2014 പി.പി.ഗോപിനാഥന്‍
2014 - ടി ഇ ജെയിംസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.കെ.വിജയന്‍ - പഞ്ചായത്ത് (പസിഡന്‍ഡ്
  • റെജീന മൊയ്നുദ്ധീന്‍ - പഞ്ചായത്ത് (പസിഡന്‍ഡ് |
  • മൊയ്നുദ്ധീന്‍ - പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍
  • ആത്ഷ പി എ - ഡോക്ടര്‍

വഴികാട്ടി

|

  • ഗുരുവായൂ൪ നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ചാവക്കാട് - കൊടുങ്ങലൂ൪ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • തൃശൂരില് നിന്ന് 25 കി.മി. അകലം

|} |} {{#multimaps:10.553927,76.039834/zoom=10}}

"https://schoolwiki.in/index.php?title=ഐ_വി_എച്ച്_എസ്_ഒരുമനയൂർ&oldid=169046" എന്ന താളിൽനിന്ന് ശേഖരിച്ചത്