ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32050300512 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
32050300512 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>കറി മുറ്റം</u>'''

ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു. <gallery mode="packed-overlay">
'''<u><big>പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം</big></u>'''   
പ്രമാണം:48550karimuttam1.jpg
പ്രമാണം:48550karimuttam3.jpg
പ്രമാണം:48550karimuttam4.jpg
</gallery>'''<u>പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം</u>'''   

വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ  നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ  വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി  എന്നിവർ പ്രസംഗിച്ചു.<gallery mode="packed-hover">

വരി 12: വരി 7:
പ്രമാണം:48550pattumvarayum1.jpg
പ്രമാണം:48550pattumvarayum1.jpg
പ്രമാണം:48550pattum vrayum4.jpg
പ്രമാണം:48550pattum vrayum4.jpg
</gallery>'''<u>ഹം ഹേ  സാത്ത്</u>'''
</gallery>
[[പ്രമാണം:48550hunhesath2.jpg|ലഘുചിത്രം]]
   ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ  സാത്ത് .ഇത്തരം കുട്ടികളെ കണ്ടെത്തി  അവരെ നിർബന്ധിതമായി സ്കൂളിൽ ചേർത്ത് പഠനാ വസരമൊരുക്കുന്നു.ഒന്നാം ഘട്ടത്തിൽ 6 കുട്ടികളെ സ്കൂളിൽ എത്തിച്ചു.അസം ,ഉത്തർപ്രദേശ്,സ്വദേശികളായ കുട്ടികൾ വിദ്യാലയത്തിൽപ്രവേശനം നേടി.പദ്ധതിയുടെ ഭാഗമായി സഹ പഠിതാക്കളുടെയും,അദ്ധ്യാപകരുടെയും കൂടുതൽ ശ്രദ്ധയും പരിഗണനയും ഇവർക്ക് ലഭ്യമാകും.കൂടാതെ കുട്ടികളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഇടപെടൽ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു.

12:49, 22 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം 

വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ  നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ  വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി  എന്നിവർ പ്രസംഗിച്ചു.