"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24 ആം തീയതി ബാലികാമഠം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു . | ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24 ആം തീയതി ബാലികാമഠം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു . | ||
പ്രീഡിഗ്രീ കോളേജിൽ നിന്ന് പൂർണമായി മാറ്റിയിരുന്നില്ല അതിനാൽ ഉയർന്ന മാർക്കുള്ള കുട്ടികൾ എല്ലാം തന്നെ കോളേജിൽ ചേർന്നു. എന്നാലും അനുമതി ലഭിച്ച രണ്ട് സയൻസ് ഗ്രൂപ്പ് ഒരു കൊമേഴ്സ് ഗ്രൂപ്പ് തുടങ്ങാൻ സാധിച്ചു. അഭിവന്ദ്യ തിയോഫോറസ് റബ്ബാച്ചൻ ആയിരുന്നു മാനേജർ. നിലവിൽ ഹെഡ്മിസ് ട്രസ് ആയിരുന്ന ശ്രീമതി പി. ജി റേയ്ച്ചൽ സ്കൂളിന്റെ ആദ്യ പ്രിൻസിപ്പലായി ചാർജ് ഏറ്റെടുത്തു. അതിനുശേഷം ശ്രീമതി ഏലമ്മ തോമസ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു .തുടർന്ന് ശ്രീമതി ലീലാമ്മ ജോർജ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ ശ്രീമതി സുനിത കുര്യൻ പ്രിൻസിപ്പൽ സ്ഥാനവും വഹിക്കുന്നു. രണ്ടായിരത്തിൽ ഹയർസെക്കൻഡറി ബ്ലോക്കിന്റെ പണിപൂർത്തീകരിച്ചു പ്രവർത്തന സജ്ജമാക്കി. നിലവിൽ മൂന്ന് സയൻസ് ബാച്ചും, രണ്ട് കൊമേഴ്സ് ബാച്ചും, രണ്ട് ഹ്യുമാനിറ്റീസ് ബാച്ചുകളിലായിട്ട് അറുനൂറോളം കുട്ടികൾ പഠനം നടത്തുന്നു 4 ലാബ് അസിസ്റ്റന്റുമാരും 30 അദ്ധയാപികമാരും സേവനമനുഷ്ഠിക്കുന്നു.<br/> | പ്രീഡിഗ്രീ കോളേജിൽ നിന്ന് പൂർണമായി മാറ്റിയിരുന്നില്ല അതിനാൽ ഉയർന്ന മാർക്കുള്ള കുട്ടികൾ എല്ലാം തന്നെ കോളേജിൽ ചേർന്നു. എന്നാലും അനുമതി ലഭിച്ച രണ്ട് സയൻസ് ഗ്രൂപ്പ് ഒരു കൊമേഴ്സ് ഗ്രൂപ്പ് തുടങ്ങാൻ സാധിച്ചു. അഭിവന്ദ്യ തിയോഫോറസ് റബ്ബാച്ചൻ ആയിരുന്നു മാനേജർ. നിലവിൽ ഹെഡ്മിസ് ട്രസ് ആയിരുന്ന ശ്രീമതി പി. ജി റേയ്ച്ചൽ സ്കൂളിന്റെ ആദ്യ പ്രിൻസിപ്പലായി ചാർജ് ഏറ്റെടുത്തു. അതിനുശേഷം ശ്രീമതി ഏലമ്മ തോമസ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു .തുടർന്ന് ശ്രീമതി ലീലാമ്മ ജോർജ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ ശ്രീമതി സുനിത കുര്യൻ പ്രിൻസിപ്പൽ സ്ഥാനവും വഹിക്കുന്നു. രണ്ടായിരത്തിൽ ഹയർസെക്കൻഡറി ബ്ലോക്കിന്റെ പണിപൂർത്തീകരിച്ചു പ്രവർത്തന സജ്ജമാക്കി. നിലവിൽ മൂന്ന് സയൻസ് ബാച്ചും, രണ്ട് കൊമേഴ്സ് ബാച്ചും, രണ്ട് ഹ്യുമാനിറ്റീസ് ബാച്ചുകളിലായിട്ട് അറുനൂറോളം കുട്ടികൾ പഠനം നടത്തുന്നു 4 ലാബ് അസിസ്റ്റന്റുമാരും 30 അദ്ധയാപികമാരും സേവനമനുഷ്ഠിക്കുന്നു.<br/> | ||
*സൗഹൃദ ക്ലബ്ബ് | |||
*കരിയർ ഗൈഡൻസ് | |||
*ഹിന്ദി ക്ലബ്ബ് | |||
*ഇംഗ്ലീഷ് ക്ലബ് | |||
*പ്രവൃത്തി പരിചയ ക്ലബ്ബ് |
11:19, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹയർസെക്കൻഡറി 1998 ആഗസ്റ്റ് 24 ആം തീയതി ബാലികാമഠം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു .
പ്രീഡിഗ്രീ കോളേജിൽ നിന്ന് പൂർണമായി മാറ്റിയിരുന്നില്ല അതിനാൽ ഉയർന്ന മാർക്കുള്ള കുട്ടികൾ എല്ലാം തന്നെ കോളേജിൽ ചേർന്നു. എന്നാലും അനുമതി ലഭിച്ച രണ്ട് സയൻസ് ഗ്രൂപ്പ് ഒരു കൊമേഴ്സ് ഗ്രൂപ്പ് തുടങ്ങാൻ സാധിച്ചു. അഭിവന്ദ്യ തിയോഫോറസ് റബ്ബാച്ചൻ ആയിരുന്നു മാനേജർ. നിലവിൽ ഹെഡ്മിസ് ട്രസ് ആയിരുന്ന ശ്രീമതി പി. ജി റേയ്ച്ചൽ സ്കൂളിന്റെ ആദ്യ പ്രിൻസിപ്പലായി ചാർജ് ഏറ്റെടുത്തു. അതിനുശേഷം ശ്രീമതി ഏലമ്മ തോമസ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു .തുടർന്ന് ശ്രീമതി ലീലാമ്മ ജോർജ് പ്രിൻസിപ്പളായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ ശ്രീമതി സുനിത കുര്യൻ പ്രിൻസിപ്പൽ സ്ഥാനവും വഹിക്കുന്നു. രണ്ടായിരത്തിൽ ഹയർസെക്കൻഡറി ബ്ലോക്കിന്റെ പണിപൂർത്തീകരിച്ചു പ്രവർത്തന സജ്ജമാക്കി. നിലവിൽ മൂന്ന് സയൻസ് ബാച്ചും, രണ്ട് കൊമേഴ്സ് ബാച്ചും, രണ്ട് ഹ്യുമാനിറ്റീസ് ബാച്ചുകളിലായിട്ട് അറുനൂറോളം കുട്ടികൾ പഠനം നടത്തുന്നു 4 ലാബ് അസിസ്റ്റന്റുമാരും 30 അദ്ധയാപികമാരും സേവനമനുഷ്ഠിക്കുന്നു.
- സൗഹൃദ ക്ലബ്ബ്
- കരിയർ ഗൈഡൻസ്
- ഹിന്ദി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്