"എസ് വി എച് എസ് /എല്ലാവരും സ്കൂളിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(editing)
 
(editing)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:38098FEB21.jpeg|ലഘുചിത്രം|ലോക മാതൃഭാഷ ദിനം പ്രതിജ്ഞ ]]
ഫെബ്രുവരി 21 ,എല്ലാകുട്ടികളുടെയും മനസ്സിൽ ആഹ്ലാദം അലതല്ലി.എല്ലാവരെയും  ഒരുമിച്ചു കാണുന്നതിൽ ഉള്ള സന്തോഷം

നീണ്ട കാലത്തേ ഇടവേളയ്ക്കു ശേഷം വീണ്ടും സ്കൂളുകൾ സ ജീവമായി പ്രവർത്തിച്ചു തുടങ്ങി .ലോകമാതൃ ഭാഷ ദിനത്തിന്റെ ഭാഗമായി നടന്ന വിവിധപ്രവർത്തനങ്ങൾ കുട്ടികൾക്ക് വേറിട്ട അനുഭവം പ്രധാനം ചെയ്തു തത്സമയ ചിത്രരചന പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളിലൂടെ കുട്ടികളുടെ ആത്മ വിശ്വാസം ഉയർത്താൻ കഴിഞ്ഞു .അതോടൊപ്പം കളിചിരിയുടെ ലോകത്തേക്ക് തിരികെ എത്തിക്കുന്നതിന് ഭാഷ ദിനം സഹായകമായി

10:42, 22 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോക മാതൃഭാഷ ദിനം പ്രതിജ്ഞ