"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (കെ.പി.എം.എസ്.എം.ഹൈസ്കൂളൾ.അരിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ കെ.പി.എം.എസ്.എം.ഹൈസ്കൂൾ.അരിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

14:06, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

 ശുചിത്വമെന്നത് ആരോഗ്യത്തിൻ
കരുത്തുറ്റ തൂൺ ആണല്ലോ
ശുചിത്വമെന്ന തൂണിനാൽ
ചെറുത്തു നിർത്താം രോഗങ്ങൾ
കൈയും മുഖവും കഴുകീടാം
ശുചിത്വമെന്നും പകർത്തീടാം
രോഗാണുക്കളെ തോല്പിക്കാം
ആരോഗ്യത്തെ വളർത്തീടാം
പോഷകങ്ങൾ കഴിച്ചീടാം
പരിസരം ശുചിയാക്കീടാം
കൊതുകുകൾ ഈച്ചകൾ
എല്ലാമെല്ലാം അകറ്റിടാം
ശുചിത്വത്താൽ
സുരക്ഷിതമാക്കാം ഭാവിയെ
ശുചിത്വമെന്ന തൂണിനാൽ
 

അമാന ഫാത്തിമ
10 A കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. അരിക്കുളം
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - കവിത