"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/വേവലാതിയുടെ വർഷം....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേവലാതിയുടെ വർഷം..... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth| തരം=കവിത}}

14:06, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വേവലാതിയുടെ വർഷം.....

 തുരത്തണം തുരത്തണം
നമ്മളീ....... കൊറോണയേ...
 മാസ്ക് കൊണ്ട് മുഖം മറച്ച്
 അണുവിനെ അകറ്റിടാം ..
ശരീര ശ്രദ്ധ കൂട്ടണം
കൈകൾ വൃത്തിയാക്കണം
പുറത്തു പോയി വീട്ടിലെത്തി
ശുദ്ധമായി കേറിടാം
വൃദ്ധരും കുഞ്ഞുങ്ങളും
വീടടങ്ങി നിൽക്കണം
കൈ കഴുകി കൈതൊടാതെ
പകർച്ചയെ മുറിച്ചിടാം
ഒത്തു കുടൽ നിർത്തിടാം
ശുദ്ധരായി നിന്നിടാം
ഭരണകൂട നിയന്ത്രണങ്ങൾ
ഒക്കെയും പാലിച്ചിടാം
ഷോപ്പിങ്ങുകൾ നിർത്തിടാം
യാത്രകളും നിർത്തിടാം
കൂടെയുണ്ട്... കുട്ടിനെന്നും ...
കാവലായ് പൊലീസുകാർ
തുരത്തണം..... തുരത്തണം
നമ്മളീ.... കൊറോണയെ (2)..
 

നന്ദന വി. പി.
9 D കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. അരിക്കുളം
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - കവിത