"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/രണ്ടു നിറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രണ്ടു നിറങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (കെ.പി.എം.എസ്.എം.ഹൈസ്കൂൾ.അരിക്കുളം/അക്ഷരവൃക്ഷം/രണ്ടു നിറങ്ങൾ എന്ന താൾ കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/രണ്ടു നിറങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Manojkmpr മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verified1|name=sreejithkoiloth| തരം= കഥ}} |
14:06, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രണ്ടു നിറങ്ങൾ
വേഗം ഇറങ്ങെന്ന് ഡ്രൈവർ വന്ന് പറഞ്ഞപ്പോൾ അയാൾ ചെറുതായൊന്ന് ഞെട്ടി. മകളുടെ മുഖത്തേക്കൊന്ന് നോക്കി. അവളുടെ കണ്ണിൽ അമ്പരപ്പ് തുളുമ്പി നിന്നു . അവൾ വരച്ച ചിത്രം കീശയിലില്ലേയെന്നറിയാൻ അയാൾ നെഞ്ചത്ത് കൈ വെച്ചു. തന്റെയും ഭാര്യയുടേയും കൈ പിടിച്ച് നിൽക്കുന്ന മകളുടെ ചിത്രം. എന്നിട്ട് പതുക്കെ ഇറങ്ങി ......പോയി .
പതിവില്ലാത്ത വേഗത്തിൽ പോയ പോലീസ് വാഹനങ്ങൾ കണ്ടു ജനങ്ങൾ ആശ്ചര്യപ്പെട്ടു. ആ പോക്ക് നിന്നത് മോർച്ചറിയുടെ മുന്നിലാണ്. അതിൽ നിന്നും തിരക്കിട്ടിറങ്ങിയപ്പോൾ എസ് ഐ യുടെ തല ചെറുതായൊന്നു മുട്ടി. മോർച്ചറി ജീവനക്കാരൻ കാണിച്ച വഴിയേ പോകുമ്പോൾ അയാൾ പ്രതീക്ഷയുടെ പരമകോടിയിലായിരുന്നു. അജ്ഞാതശവത്തിന്റെ മുഖത്തെ തുണി മാറ്റുമ്പോൾ അയാൾക്ക് വിറച്ചു. ആ മുഖം കണ്ട നിമിഷത്തിൽ അയാൾ സ്വയം ശപിച്ചു. എല്ലാം കൃത്യമായിരുന്നിട്ടും എവിടെയാണ് പിഴച്ചത് ?? ഒടുവിൽ അയാൾ മുറുക്കി പിടിച്ചിരുന്ന ആ കടലാസ് കഷ്ണം വാങ്ങുമ്പോൾ നേരിയ പ്രതീക്ഷയുടെ കാറ്റ് കടന്നുപോയി. എന്നാൽ അവിടെയും തെറ്റി. എസ് ഐ കണ്ടത് അമ്മയുടെയും അച്ഛന്റെയും ഒരു കുട്ടിയുടേയും മങ്ങിയ ചിത്രമാണ്. പല്ലിറുമ്മിക്കൊണ്ട് അയ്യാൾ അത് ചുരുട്ടി എറിഞ്ഞുകൊണ്ട് ആക്രോശിച്ചു. "ഛെ, നിറമില്ലാത്ത ഈ ചിത്രത്തിനു വേണ്ടിയാണോ ഞാൻ ഇത്രയും ദിവസം ഉറക്കമൊഴിച്ചത് " നിറമില്ലെന്നു അയ്യാൾ പുച്ഛിച്ച ആ ചിത്രത്തിന് കാണാതെ പോയ രണ്ടു നിറങ്ങളുണ്ടായിരുന്നു. ഒന്ന് ജീവിതവും രണ്ട് സ്വപ്നവും.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 21/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ