"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(social science club)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
കുട്ടികളിൽ സാമൂഹ്യബോധവും ചരിത്രബോധവും രൂപപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു ..വിവിധ ദിനാചരണ പ്രവർത്തനങ്ങളും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു
കുട്ടികളിൽ സാമൂഹ്യബോധവും ചരിത്രബോധവും രൂപപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു ..വിവിധ ദിനാചരണ പ്രവർത്തനങ്ങളും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ചന്ദ്രഭാനു സർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു
 
=== ഹിരോഷിമ-നാഗസാക്കി ദിനാചരണം ===
2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . സഡാക്കോ കൊക്കു നിർമാണം , സഡാക്കോ സസാക്കിയുടെ കഥ അവതരിപ്പിക്കൽ, പോസ്റ്റർ നിർമാണം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.
 
=== സ്വാതന്ത്ര്യദിനാഘോഷം ===
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ശേഖരിക്കൽ സ്വാതന്ത്ര്യസമരസേനാനികളുടെ ആൽബം തയ്യാറാക്കൽ സ്വാതന്ത്ര്യദിനക്വിസ് എന്നിവയും സംഘടിപ്പിച്ചു

13:07, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യബോധവും ചരിത്രബോധവും രൂപപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു ..വിവിധ ദിനാചരണ പ്രവർത്തനങ്ങളും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ചന്ദ്രഭാനു സർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു

ഹിരോഷിമ-നാഗസാക്കി ദിനാചരണം

2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . സഡാക്കോ കൊക്കു നിർമാണം , സഡാക്കോ സസാക്കിയുടെ കഥ അവതരിപ്പിക്കൽ, പോസ്റ്റർ നിർമാണം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം