"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/കാലം ഒരു നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം; ഒരു നേർക്കാഴ്ച <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

14:12, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാലം; ഒരു നേർക്കാഴ്ച

 
 പൂന്തോട്ടങ്ങൾ ശവപ്പറമ്പുകൾ ആകുന്ന കാലം.....
ആഴക്കടലുകൾ മണൽക്കൂനകളാകുന്നകാലം......
മൊട്ടക്കുന്നുകൾ തുമ്പിക്കൈകൾക്കിരയാകുന്ന കാലം....
മീശപ്പുലിമലയിൽ മഞ്ഞു വീഴ്ച നിലയ്ക്കുന്ന കാലം....
വെയിൽ ഒഴിഞ്ഞാൽ മഴയും; മഴ ഒഴിഞ്ഞാൽ വെയിലും ഉണ്ടാകുന്ന കാലം.....
ഭൂമിയുടെ ദാരിദ്രം പേറുന്ന വിളയിടങ്ങൾക്കു കൊള്ളി വയ്ക്കുന്ന കാലം.....
വെള്ളം കിട്ടാതെ ഈയാംപാറ്റകൾ വെള്ളപ്പശകൾ ആയി മാറുന്ന കാലം.....
കാറ്റിൽ ആടാൻ ഓലകളും കൂടുകളും ഇല്ലാതെ,
കാറ്റു പോലും ഇല്ലാതാകുന്ന കാലം....
കാലന് തിരക്കൊഴിയാത്ത കാലം....
കാതങ്ങൾക്കകലെ നിന്ന് സ്വപ്നം കണ്ടിരുന്ന കാലം.....
എത്തിയിരിക്കുന്നു വിരല്ത്തുമ്പ് എത്തും ദൂരെ.....
 പച്ച, നിറം മാത്രമാകുന്ന കാലം......
നിറം, ജീവൻ ആണെന്ന് തിരിച്ചറിയാത്ത കാലം.......
 

കൃഷ്ണദേവ്.എം
8 D ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - കവിത