"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan| തരം=   ലേഖനം}}
{{Verification|name=Mtdinesan|തരം=കവിത}}

14:07, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

ഇന്നീ ഭൂവിലൊരു
അതിഥിയായ് വന്നു നീ
ക്രൂരനാം നീ ഇന്ന്
മനുഷ്യരെ ചുട്ടെരിക്കുന്നു
ചെറുതായ് വന്നു നീ
ആർക്കും പിടി തരാതെ
വ്യാപിച്ചു നീ
മനുഷ്യ മാംസം കാർന്നു തിന്നാൻ
മരുന്നിനും പിടി കൊടുക്കാതെ
ഭീരുവായ്‌ മാനവനിൽ
ഒളിഞ്ഞിരുന്നു നീ
കൂട്ടമായി പെരുകി നിൻ
അശുദ്ധ രശ്മികൾ
എന്നിരുന്നാലും,
കൊടും ഭീകരാ, നിന്നെ
ഭയന്നോടില്ല നാം
പിടിച്ചു കെട്ടും നിന്നെ
അതിജീവനം എന്ന വാക്ക്
സഫലമാക്കീടും ഈ
ഭൂവിൻ മക്കൾ
ജാതിഭേദമന്യേ
ഇനിയും ജീവിക്കും നാം
നമ്മെ കാക്കാനായി
നിന്നെ തീർക്കാനായി
ഭൂമിയുടെ മാലാഖമാരും
കാക്കിയിട്ട പൗരൻമാരും
കണ്ണടക്കാതെ പോരാടുന്നു
രാവും പകലുമില്ലാതെ
അതിജീവിക്കും നിന്നെ നാം
ഭയമില്ലാതെ ജാഗ്രതയോടെ


തീർത്ഥ
9 B കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - കവിത