"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/നമ‍ുക്കൊന്നായ് അതിജീവിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ‍ുക്കൊന്നായ് അതിജീവിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നമ‍ുക്കൊന്നായ് അതിജീവിക്കാം കൊറോണയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നമ‍ുക്കൊന്നായ് അതിജീവിക്കാം കൊറോണയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൊറോണയെന്ന അപകടകാരിയായ വൈറസ് മ‍ൃഗങ്ങളിൽ നിന്ന് മന‍ുഷ്യരിലേക്ക‍ും പകര‍ുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, ജലദോഷം, തൊണ്ടവേദന, ച‍ുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ.ചിലപ്പോൾ വയറിളക്കവ‍ും വരാം.സാധാരണ ഗതിയിൽ ചെറ‍ുതായി വന്ന‍ു പോക‍ുമെങ്കില‍ും കട‍ുത്ത‍ു കഴിഞ്ഞാൽ ശ്വാസകോശം ഉൾപെടെയ‍ുള്ള ആന്തരികാവയവങ്ങളെ ബാധിച്ച് ഗ‍ുര‍ുതരാവസ്ഥയിലാകാന‍ും മരണം വരെ സംഭവിക്കാന‍ും സാധ്യതയ‍ുണ്ട്.പ‍ുതിയ വൈറസായതിനാൽ ഇതിന് പ്രതിരോധ മര‍ുന്നോ ക‍ൃത്യമായ ചികിത്സയോ ഇല്ല. എങ്കില‍ും വിദഗ്ധ ചികിത്സയില‍ൂടെയ‍ും വെന്റിലേറ്റർ ഉൾപ്പെടെയ‍ുള്ള അന‍ുബന്ധ ചികിത്സയില‍ൂടെയ‍ും രോഗമ‍ുക്തി നേടിയിട്ടുണ്ട്. <P>
കൊറോണയെന്ന അപകടകാരിയായ വൈറസ് മ‍ൃഗങ്ങളിൽ നിന്ന് മന‍ുഷ്യരിലേക്ക‍ും പകര‍ുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, ജലദോഷം, തൊണ്ടവേദന, ച‍ുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ.ചിലപ്പോൾ വയറിളക്കവ‍ും വരാം.സാധാരണ ഗതിയിൽ ചെറ‍ുതായി വന്ന‍ു പോക‍ുമെങ്കില‍ും കട‍ുത്ത‍ു കഴിഞ്ഞാൽ ശ്വാസകോശം ഉൾപെടെയ‍ുള്ള ആന്തരികാവയവങ്ങളെ ബാധിച്ച് ഗ‍ുര‍ുതരാവസ്ഥയിലാകാന‍ും മരണം വരെ സംഭവിക്കാന‍ും സാധ്യതയ‍ുണ്ട്.പ‍ുതിയ വൈറസായതിനാൽ ഇതിന് പ്രതിരോധ മര‍ുന്നോ ക‍ൃത്യമായ ചികിത്സയോ ഇല്ല. എങ്കില‍ും വിദഗ്ധ ചികിത്സയില‍ൂടെയ‍ും വെന്റിലേറ്റർ ഉൾപ്പെടെയ‍ുള്ള അന‍ുബന്ധ ചികിത്സയില‍ൂടെയ‍ും രോഗമ‍ുക്തി നേടിയിട്ടുണ്ട്. <P>
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13055
| സ്കൂൾ കോഡ്= 13055
| ഉപജില്ല=തളിപ്പറമ്പ് സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=ലേഖനം}}

14:07, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നമ‍ുക്കൊന്നായ് അതിജീവിക്കാം കൊറോണയെ
കൊറോണയെന്ന അപകടകാരിയായ വൈറസ് മ‍ൃഗങ്ങളിൽ നിന്ന് മന‍ുഷ്യരിലേക്ക‍ും പകര‍ുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, ജലദോഷം, തൊണ്ടവേദന, ച‍ുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ.ചിലപ്പോൾ വയറിളക്കവ‍ും വരാം.സാധാരണ ഗതിയിൽ ചെറ‍ുതായി വന്ന‍ു പോക‍ുമെങ്കില‍ും കട‍ുത്ത‍ു കഴിഞ്ഞാൽ ശ്വാസകോശം ഉൾപെടെയ‍ുള്ള ആന്തരികാവയവങ്ങളെ ബാധിച്ച് ഗ‍ുര‍ുതരാവസ്ഥയിലാകാന‍ും മരണം വരെ സംഭവിക്കാന‍ും സാധ്യതയ‍ുണ്ട്.പ‍ുതിയ വൈറസായതിനാൽ ഇതിന് പ്രതിരോധ മര‍ുന്നോ ക‍ൃത്യമായ ചികിത്സയോ ഇല്ല. എങ്കില‍ും വിദഗ്ധ ചികിത്സയില‍ൂടെയ‍ും വെന്റിലേറ്റർ ഉൾപ്പെടെയ‍ുള്ള അന‍ുബന്ധ ചികിത്സയില‍ൂടെയ‍ും രോഗമ‍ുക്തി നേടിയിട്ടുണ്ട്.

ചൈനയിലെ വ‍ുഹാനിൽ നിന്ന് പടർന്ന‍ു പിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങ‍ും.ഡിസംബർ ആദ്യ വാരം ചൈനയിൽ കാണപ്പെട്ട കൊറോണ വൈറസ് ഇര‍ുപതിലധികം രാജ്യങ്ങളിലാണ് അതിവേഗം പടർന്നത്.ഇപ്പോൾ ദശലക്ഷക്കണക്കിന് പേർക്കാണ് ബാധിച്ചത്.അതിൽ ലക്ഷക്കണക്കിന് പേർ മരണത്തിന് കീഴടങ്ങി.ചൈനയിൽ വൈറസ് വ്യാപിച്ച് ത‍ുടങ്ങിയത് മ‍ുതൽ കേരള സംസ്ഥാന ആരോഗ്യവക‍ുപ്പ് കര‍ുതൽ നടപടികള‍ും മ‍ുന്നൊര‍ുക്കങ്ങള‍ും യ‍ുദ്ധകാലാടിസ്ഥാനത്തിൽ എട‍ുത്ത‍ു. ചൈനയിൽ നിരവധി മലയാളികൾ പഠനത്തിന‍ും ജോലിക്ക‍ുമായി പോയിര‍ുന്ന‍ു.ചൈനയിലെ രോഗലക്ഷണമ‍ുള്ള ആരെങ്കില‍ും വന്നാൽ അത് ഇവിടെ വ്യാപിക്കാന‍ുള്ള സാധ്യത കണക്കിലെട‍ുത്തായിര‍ുന്ന‍ു മ‍ുന്നൊര‍ുക്കങ്ങൾ.വര‍ുന്ന ആളിന്റെയ‍ും ബന്ധ‍ുക്കള‍ുടെയ‍ും പൊത‍ുജനങ്ങള‍ുടെയ‍ും ജീവൻ രക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് മ‍ുന്നിൽകണ്ട മ‍ുന്നൊര‍ുക്കങ്ങളാണ് എട‍ുത്തത്.
നിപ വൈറസിനെ അതിജീവിച്ച അന‍ുഭവ പാഠവ‍ുമായാണ് കൊറോണ വൈറസിനെ നേരിടാൻ സജ്ജമായത്. ജന‍ുവരി 30 നാണ് ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് ബാധയ‍ുണ്ടാവ‍ുന്നത്.അത‍ും കേരളത്തിൽ. ത‍ൃശ‍ൂർ ജനറൽ ആശ‍ുപത്രിയിൽ ഐസൊലേഷൻ ചികിത്സയിൽ കഴിഞ്ഞ ഒര‍ു വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.മ‍ുന്നൊത‍ുക്കങ്ങൾ നടത്തിയിര‍ുന്നതാനാൽ ആദ്യ കേസോടെ തന്നെ തിരിച്ചറിയാൻ സാധിച്ച‍ു. ഇതില‍ൂടെ രോഗപ്പകർച്ച തടയ‍ുന്നതിന‍ും ആരംഭത്തിൽ തന്നെ ചികിത്സ ത‍ുടങ്ങാന‍ും സാധിച്ച‍ു.
കൊറോണ വൈറസ് എന്ന അപകടകാരിയായ തടയാൻ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ച‍ു. ജനങ്ങള‍ുടെ സ‍ുരക്ഷക്ക് വേണ്ടിയായിര‍ുന്ന‍ു അത്.ദ‍ുബായിൽ നിന്ന് എത്തിയവർക്ക‍ും അവര‍ുമായി സമ്പർക്കം പ‍ുലർത്തിയവ‍ക്ക‍ുമാണ് ഇപ്പോൾ രോഗം പിടിപെട‍ുന്നത്.ദ‍ുബായിൽ നിന്ന് വന്നവരൊക്കെ വീട‍ുകളിൽ നിരീക്ഷണത്തിലാണ്. വൈറസ് പിടിപെട്ടവർ മറ്റ‍ുള്ളവര‍ുമായി സമ്പർക്കം പ‍ുലർത്താതിരിക്കാനാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.അത് മ‍ൂലം ജനങ്ങൾ സ‍ുരക്ഷിതരായി. വിദേശത്ത് കഴിയ‍ുന്നവർ രോഗം പിടിപെട്ട് ചികിത്സ ലഭിക്കാതെ മരണപ്പെടാൻ സാധ്യതയ‍ുള്ളതിനാൽ അവരെ നാട്ടിലെത്തിക്കാൻ വേണ്ടിയ‍ും ച‍ർച്ചകൾ നടന്ന് വര‍ുന്ന‍ു.
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിന‍ുള്ളിൽ രോഗലക്ഷണങ്ങൾ കണ്ട‍ുത‍ുടങ്ങ‍ും. ഈ 14 ദിവസം അവർ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. വൈറസ് ശരീരത്തിൽ പ്രവർത്തിച്ച് ത‍ുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയ‍ും ജലദോഷവ‍ും ഉണ്ടാവ‍ും.
നമ്മളെല്ലാവര‍ും കര‍ുതലോടെ ഇരിക്ക‍ുക. ആരോഗ്യപ്രവർത്തകർ പറയ‍ുന്നത് അന‍ുസരിച്ച് ജീവിക്കാം.ഭയമല്ല കര‍ുതലാണ് വേണ്ടത്. നമ‍ുക്കൊന്നിച്ച് അതിജീവിക്കാം കൊറോണയെ.

ജ‍ുഫൈറ ടി
8 ഇ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം