"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2010-11." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
<gallery>
Screenshot_from_2022-02-08_16-15-25.png
Screenshot_from_2022-02-08_16-15-29.png
Screenshot_from_2022-02-08_16-15-29.png
</gallery>
<big><p align="justify">നവാഗതരെ ആവേശപൂർവ്വം വരവേററുകൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘേഷിച്ചു.സമ്മാനങ്ങളും മധുരവുമായി നാട്ടുകാരും കുട്ടികളോടൊപ്പം പങ്കുചേർന്നു.കലാപരിപാടികളും മത്സരങ്ങളും പ്രവേശനോത്സവത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ,രാഷ്‍ട്രീയ സാംസ്‍ക്കാരികരംഗത്തെ പ്രമുഖർ,പൂർവ്വവിദ്യാർത്ഥികൾ കുട്ടികളുടെ സന്തോഷത്തിൽ പങ്ക്ചേർന്നു. പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.</big>


== സ്വാതന്ത്രൃദിനം ==
== സ്വാതന്ത്രൃദിനം ==
വരി 8: വരി 14:
</gallery>
</gallery>


== പരിസ്ഥിതി ദിനം ==
== ഫീൽഡ് ട്രിപ്പ‍ുകൾ ==
<gallery>
Screenshot_from_2022-02-07_10-49-19.png
Screenshot_from_2022-02-07_10-49-36.png
Screenshot_from_2022-02-07_10-49-49.png
Screenshot_from_2022-02-07_10-50-12.png
Screenshot_from_2022-02-19_10-08-07.png
</gallery>
<big><p align="justify">പഠനം അനുഭവവും ആസ്വാദ്യകരവും ആക്കുന്നതിന് കുട്ടികൾ സ്കൂളിന് പരിസരപ്രദേശങ്ങളിലെ വ്യക്തികളും സ്ഥാപനങ്ങളും സന്ദർശിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോട് അനുബന്ധമായാണ് അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും സഹകരണത്തോടെ ഇത്തരത്തിലുള്ള ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്.നെൽവയലുകൾ ,പച്ചക്കറി തോട്ടങ്ങൾ,കൃഷിയിടങ്ങൾ,മലഞ്ചെരിവുകൾ, വിവിധ സ്ഥാപനങ്ങൾ,ചരിത്രകാരന്മാർ,..തുടങ്ങി വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും  പ്രദേശങ്ങളെയും കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പുകളായി സ്കൂൾ സന്ദർശിച്ചു കഴിഞ്ഞു.</big>
 
== എന്ത് കൊണ്ട് ? ==
<gallery>
Screenshot_from_2022-02-07_13-29-01.png
Screenshot_from_2022-02-07_13-29-07.png
</gallery>
<big><p align="justify">നിത്യവും അഭിമുഖീകരിക്കുന്ന സംശയങ്ങളെ സ്കൂൾ അസംബ്ലിയുടെ പ്രാവർത്തികമാക്കി മാറ്റി സംശയങ്ങൾ ദൂരീകരിക്കുകയാണ് ഈ പരിപാടിയിലൂടെ .
ശാസ്ത്ര തത്വങ്ങളും പ്രകൃതിയുടെ അത്ഭുതങ്ങളും ഇവിടെ വിവിധ പരീക്ഷണങ്ങളോടെ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുന്നു.ഓരോ അധ്യാപകർക്കും ഓരോ അസംബ്ലിയിൽ ഇതിനുള്ള ചാർജ് നൽകുകയും അവർ അത് നിർവ്വഹിക്കുകയും ചെയ്യുന്നു.പരീക്ഷണങ്ങൾ ക്കിടയിൽ ഉള്ള ചോദ്യങ്ങൾക്ക് ഉടനടി ശരിയുത്തരം നൽകുന്ന വിദ്യാർത്ഥികൾക്ക്  സമ്മാനങ്ങൾ നൽകുന്നു.</big>
== സ്‍ക‍ൂൾ ശാസ്‍ത്രമേള ==
<gallery>
Screenshot from 2022-02-11 11-43-21.png
Screenshot_from_2022-02-11_11-43-25.png
Screenshot_from_2022-02-11_11-43-28.png
</gallery>


== വായന ദിനം ==
== വായന ദിനം ==
<big><p align="justify">വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.പ്രശസ്ത നാടൻപാട്ട് ഗായകൻ സായ്‌ക‌ഷ്ണനാടൻപാട്ടുകളും കവിതകളും അവതരിപ്പിച്ചു</big>

10:09, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

നവാഗതരെ ആവേശപൂർവ്വം വരവേററുകൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘേഷിച്ചു.സമ്മാനങ്ങളും മധുരവുമായി നാട്ടുകാരും കുട്ടികളോടൊപ്പം പങ്കുചേർന്നു.കലാപരിപാടികളും മത്സരങ്ങളും പ്രവേശനോത്സവത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ,രാഷ്‍ട്രീയ സാംസ്‍ക്കാരികരംഗത്തെ പ്രമുഖർ,പൂർവ്വവിദ്യാർത്ഥികൾ കുട്ടികളുടെ സന്തോഷത്തിൽ പങ്ക്ചേർന്നു. പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.

സ്വാതന്ത്രൃദിനം

ഫീൽഡ് ട്രിപ്പ‍ുകൾ

പഠനം അനുഭവവും ആസ്വാദ്യകരവും ആക്കുന്നതിന് കുട്ടികൾ സ്കൂളിന് പരിസരപ്രദേശങ്ങളിലെ വ്യക്തികളും സ്ഥാപനങ്ങളും സന്ദർശിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോട് അനുബന്ധമായാണ് അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും സഹകരണത്തോടെ ഇത്തരത്തിലുള്ള ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്.നെൽവയലുകൾ ,പച്ചക്കറി തോട്ടങ്ങൾ,കൃഷിയിടങ്ങൾ,മലഞ്ചെരിവുകൾ, വിവിധ സ്ഥാപനങ്ങൾ,ചരിത്രകാരന്മാർ,..തുടങ്ങി വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രദേശങ്ങളെയും കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പുകളായി സ്കൂൾ സന്ദർശിച്ചു കഴിഞ്ഞു.

എന്ത് കൊണ്ട് ?

നിത്യവും അഭിമുഖീകരിക്കുന്ന സംശയങ്ങളെ സ്കൂൾ അസംബ്ലിയുടെ പ്രാവർത്തികമാക്കി മാറ്റി സംശയങ്ങൾ ദൂരീകരിക്കുകയാണ് ഈ പരിപാടിയിലൂടെ . ശാസ്ത്ര തത്വങ്ങളും പ്രകൃതിയുടെ അത്ഭുതങ്ങളും ഇവിടെ വിവിധ പരീക്ഷണങ്ങളോടെ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുന്നു.ഓരോ അധ്യാപകർക്കും ഓരോ അസംബ്ലിയിൽ ഇതിനുള്ള ചാർജ് നൽകുകയും അവർ അത് നിർവ്വഹിക്കുകയും ചെയ്യുന്നു.പരീക്ഷണങ്ങൾ ക്കിടയിൽ ഉള്ള ചോദ്യങ്ങൾക്ക് ഉടനടി ശരിയുത്തരം നൽകുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുന്നു.

സ്‍ക‍ൂൾ ശാസ്‍ത്രമേള

വായന ദിനം

വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.പ്രശസ്ത നാടൻപാട്ട് ഗായകൻ സായ്‌ക‌ഷ്ണനാടൻപാട്ടുകളും കവിതകളും അവതരിപ്പിച്ചു