"ഗവ. എച്ച് എസ് ഓടപ്പളളം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫൗണ്ടൻ പെൻ ക്ലബ്ബ്)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഫൗണ്ടൻ പെൻ ക്ലബ്ബ്'''
== '''ഫൗണ്ടൻ പെൻ ക്ലബ്ബ്''' ==
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന് കുട്ടികളെ ഫൗണ്ടൻ പേനകൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് ഫൗണ്ടൻ പെൻ ക്ലബ് പ്രവർത്തിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന് കുട്ടികളെ ഫൗണ്ടൻ പേനകൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് ഫൗണ്ടൻ പെന ക്ലബ് പ്രവർത്തിക്കുന്നു.
== സ്കൂൾ ഇ. ടി ക്ലബ്ബ് ==
അധ്യാപകരുടെ ഐ. ടി കൂട്ടായ്മയായ ഇ. ടി ക്ലബ്ബ് ആണ് സ്കൂൾ യൂ ടൂബ് ചാനലായ 'ഷൈൻ ഓടപ്പള്ളം' പ്രവർത്തിപ്പിക്കുന്നത്. കൂടാതെ സ്കൂളിലെ അധ്യാപകർക്ക് ഓൺലൈൻ ക്ലാസ് സപ്പോർട്ടിംഗ്, വർക്ക്ഷീറ്റ് നിർമ്മാണം, വീഡിയോ എ‍ഡിറ്റിംഗ് , തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. അവധി ദിവസങ്ങളിൽ നൽകുന്ന ഈ പരിശീലനം  നയിക്കുന്നത് സ്കൂളിലെത്തന്നെ അധ്യാപകരും പുറമെ നിന്നുള്ള വിദഗ്ദരുമാണ്.

23:37, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഫൗണ്ടൻ പെൻ ക്ലബ്ബ്

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന് കുട്ടികളെ ഫൗണ്ടൻ പേനകൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് ഫൗണ്ടൻ പെൻ ക്ലബ് പ്രവർത്തിക്കുന്നു.

സ്കൂൾ ഇ. ടി ക്ലബ്ബ്