"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
4202_2052.jpg|thumb|ഒരു വയറൂട്ടാം  ..
4202_2052.jpg|thumb|ഒരു വയറൂട്ടാം  ..
</gallery>
</gallery>
 
==എൽ എസ് എസ്, യു എസ് എസ്  പരീക്ഷ വിജയികൾ ==
<gallery>
42021_lsss.jpg
</gallery>
==ബുക്ക്_ഓൺ_ഡിമാന്റ്==
==ബുക്ക്_ഓൺ_ഡിമാന്റ്==
'''ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീട്ടിൽ പുസ്തകമെത്തിച്ച് നമ്മുടെ കുട്ടികളും ലോക്ക്ഡൗണിന്റെ  ഭാഗമായി കുട്ടികൾക്ക് ഗ്രന്ഥശാലകളിലും മറ്റും പോയി പുസ്തകം എടുക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവനവഞ്ചേരി ടോൾ ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ കൈരളി ഗ്രന്ഥശാലയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ബുക്ക് ഓൺ ഡിമാന്റ് ' പദ്ധതി പ്രകാരമാണ് കുട്ടികൾ ഫോൺ മുഖാന്തിരം ആവശ്യപ്പെട്ട പുസ്തകം വീട്ടിലെത്തിച്ചത്. ഈ പദ്ധതി പ്രകാരം നൂറിലധികം പുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ മറ്റു കുട്ടികൾക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നു..'''

<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 2027.jpg|thumb|ബുക്ക്_ഓൺ_ഡിമാന്റ്...
42021 2027.jpg|thumb|ബുക്ക്_ഓൺ_ഡിമാന്റ്...
</gallery>
==കുട്ടി റിപോർട്ടർമാർ ==
'''വിദ്യാഭ്യാസ ചാനലായകൈറ്റ് വിക്ടേഴ്സ്- ഇൽ "ലിറ്റിൽ ന്യൂസ്" അവതാരകരായി 2020 ഫെബ്രുവരിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അദ്വൈതും രുഗ്മയും തിരഞ്ഞെടുക്കപ്പെട്ടു. കൈറ്റ് വിക്ടേഴ്സ് നടന്ന ഓഡിഷനിൽ രണ്ടുപേരും തിരഞ്ഞെടുക്കപ്പെട്ടു. കുട്ടി വാർത്താവായന ക്കാരായി ഗവൺമെന്റ് എച്ച്.എസ് അവനവഞ്ചേരിയിലെ മിടുക്കരായ അദ്വൈതും രുഗ്മയും ഇനി ടിവി സ്‌ക്രീനിലും. സ്കൂളിന്റെ തന്നെ അഭിമാനമായി മാറുകയാണ് ഈ വിദ്യാർഥികൾ.'''
'''വിക്ടേഴ്‌സ്  ചാനലിൽ  ലിറ്റിൽ ന്യൂസ് അവതാരകരാകാൻ സെലക്‌ഷൻ  കിട്ടിയ രുഗ്മയും ,അദ്വൈതും '''
<gallery mode="packed" heights="200">
42021 rugma.jpg
42021 news.jpg
</gallery>
</gallery>

==ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായിബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി==
==ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായിബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി==
'''ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായി. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇന്ന് ഞങ്ങളോടൊപ്പം ഭക്ഷണപ്പൊതി വിതരണത്തിൽ അദ്ദേഹവും പങ്കു ചേർന്നു.'''
'''ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായി. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇന്ന് ഞങ്ങളോടൊപ്പം ഭക്ഷണപ്പൊതി വിതരണത്തിൽ അദ്ദേഹവും പങ്കു ചേർന്നു.'''
==ഹലോ  വേൾഡ് ==
''' ഹലോ ഇംഗ്ലീഷിന്റെ ഡിജിറ്റൽ ഇന്റർ ആക്ടീവ്  മെറ്റീരിയൽ ആയ "ഹലോ വേൾഡ് " കുട്ടികൾക്ക് ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു." ഹലോ വേൾഡ് ",കുട്ടികൾക്ക് സ്വയം പഠനത്തിനുള്ള ഉപാധിയായി മാറി. പി.ഡി.എഫ് രൂപത്തിൽ ലഭ്യമാകുന്ന ഈ പേജിൽ കുട്ടികൾക്ക് ആവശ്യമായ ഇൻപുട്ട്,വീഡിയോ രൂപത്തിലോ ഓഡിയോ രൂപത്തിലോ ഉണ്ടാകും. കുട്ടികൾക്ക് അതുമായി ബന്ധപ്പെട്ട ഐക്കണുകൾ ടച്ച് ചെയ്ത് ആ ജാലകം തുറക്കാൻ കഴിയും . ഇൻപുട്ട് ആയി കൊടുത്തിരിക്കുന്ന വീഡിയോയോ ഓഡിയോ യോ കാണുകയോ  കേൾക്കുകയോ ആകാം. തുടർന്ന് പേജിലേക്ക് എത്തി അധ്യാപകന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാം. അവ വീഡിയോ രൂപത്തിലോ ഓഡിയോ രൂപത്തിലോ ലിഖിത രൂപങ്ങളായോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാവുന്നതാണ്. അധ്യാപകർ കൃത്യമായ ഫീഡ്ബാക്ക് നൽകുന്നു. അതിനനുസരിച്ച് കുട്ടികൾ വേണ്ട മാറ്റങ്ങൾ വരുത്തുന്നു. വളരെ ഉത്സാഹപൂർവ്വം ഓരോ കുട്ടിയും അടുത്ത പേജി നായി കാത്തിരിക്കുന്ന കാഴ്ചയാണ് ഗവൺമെന്റ്. എച്ച്.എസ്.അവനവഞ്ചേരിയിൽ ഉണ്ടായത്. "ഹലോ വേൾഡ് "എന്ന ഡിജിറ്റൽ ഇന്ററാക്ടീവ് മെറ്റീരിയൽ കുട്ടികൾക്ക് ഉപയോഗപ്പെടുന്നതിൽ  ഇംഗ്ലീഷ് അധ്യാപകർ നന്നായി ശ്രമിച്ചു. അതിന്റെ ഫലമായി ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് ഏറെ നൈപുണി കൈവന്നു. രക്ഷകർത്താക്കൾക്കും വളരെ മികച്ച അഭിപ്രായമാണ്  ഉള്ളത്. സർവ്വശിക്ഷാ കേരള നടത്തിയ സർവ്വേയിൽ ഗവൺമെന്റ് അവനവഞ്ചേരിയിൽ നിന്നുള്ള കുട്ടികളുടെ പ്രതികരണങ്ങളുണ്ടായി. പല പത്രങ്ങളും നടത്തിയ സർവ്വേയിൽ G. H. S അവനവഞ്ചേരിയുടെ മിടുക്കരായ കുട്ടികൾ പങ്കെടുക്കുകയും ആ വാർത്തകൾ പത്രങ്ങളിൽ ഇടംപിടിക്കുകയുമുണ്ടായി.കഥകൾപൂർത്തിയാക്കൽ ,ഷോർട്ട് ഫിലിം റിവ്യൂ,കുക്കറി ഷോ,കഥ പറച്ചിൽ, പോസ്റ്റർ നിർമ്മാണം .പെൻസ്റ്റാന്റ് നിർമ്മാണം,നിർമ്മാണ ഘട്ടങ്ങൾ വിവരിക്കൽ, വെജിറ്റബിൾ പ്രിന്റിംഗും അതിന്റെ അവതരണവും തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികൾക്ക് വളരെയധികം താൽപര്യവും ഉത്സാഹവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ഉണ്ടാകാൻ ഈ പരിപാടി വളരെയധികം സഹായിച്ചു.'''
===ഹലോ വേൾഡ് ഇംഗ്ലീഷ് പ്രോഗ്രാമിൽ നമ്മളുടെ കുട്ടികളും===
<gallery mode="packed" heights="200">
42021 helloworld.jpg
42021 helloenglish.jpg
</gallery>

==അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ  ആദരിച്ചു.==
==അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ  ആദരിച്ചു.==
'''ലോക നെഴ്സ് ദിനത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ നെഴ്സുമാരെ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ ആദരിച്ചു. കോവിഡ് 19 ന്റെ  പശ്ചാത്തലത്തിൽ ലോകത്തെ രോഗമുക്തമാക്കാൻ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത പോലും മാറ്റി വച്ച് അധ്വാനിക്കുന്ന നെഴ്സുമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് പറഞ്ഞു. കുട്ടികൾ കൈമാറിയ ചുവന്ന റോസാ പൂക്കൾ ആശുപത്രി സൂപ്രണ്ട് നെഴ്സുമാരുടെ പ്രതിനിധിയായ നെഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മയ്ക്ക് കൈമാറി. നെഴ്സുമാർക്ക് എല്ലാവർക്കും പ്രത്യേകം പ്രത്യേകം സല്യൂട്ട് നൽകി ആദരിച്ചു. ഡോക്ടർമാർക്കും നെഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കേഡറ്റുകൾ മധുരം നൽകി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, സ്‌കൂളിലെ വിദ്യാർത്ഥികളായ എസ്.അശ്വിനി, വർഷബൈജു, ക്രിസ്റ്റി, വൈ.എസ്.സാനിയ എന്നിവർ നേതൃത്വം നൽകി. '''

[[പ്രമാണം:42021 2037.jpg|thumb|ആദരവോടെ ........... ...]]
<gallery mode="packed" heights="200">
 
42021 2037.jpg|thumb|ആദരവോടെ ........... ..
</gallery>
==കോവിഡിനൊപ്പം ==
==കോവിഡിനൊപ്പം ==
'''പരീക്ഷയ്ക്ക് പ്രത്യേക സുരക്ഷയൊരുക്കി  
'''പരീക്ഷയ്ക്ക് പ്രത്യേക സുരക്ഷയൊരുക്കി അവനവഞ്ചേരിയിലെ കുട്ടികളും '''
അവനവഞ്ചേരിയിലെ കുട്ടികളും '''
<gallery mode="packed" heights="200">
[[പ്രമാണം:42021 205526.jpg|thumb|കോവിഡിനെ തോൽപ്പിക്കാനായി ഞങ്ങളും ...... ...]]
42021 205526.jpg|thumb|കോവിഡിനെ തോൽപ്പിക്കാനായി ഞങ്ങളും ...... .
</gallery>

==മാസ്ക് വിതരണം. ==
==മാസ്ക് വിതരണം. ==
വരി 45: വരി 64:
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 jaivam 2.jpg
42021 jaivam 2.jpg
42021 jaivam3.jpg
42021 jaivam.jpg
42021 jaivam.jpg
</gallery>
</gallery>
വരി 53: വരി 73:
==കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും .==
==കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും .==
'''കാഴ്ച പരിമിതർക്കായി വായനയുടെ പുതിയ അനുഭവം സൃഷ്ടിക്കാനുള്ള കേരള ഫെഡറേഷൻ ഒഫ് ബ്ലൈന്റ് എന്ന സംഘടനയുടെ വോയ്സ് ബാങ്ക് എന്ന ആശയം ഏറ്റെടുത്തിരിക്കുകയാണ് നമ്മുടെ കുട്ടികളും . സാഹിതി എന്ന അക്ഷരക്കൂട്ടായ്മയാണ് കേരള ഫെഡറേഷൻ ഒഫ് ബ്ലൈന്റിനു വേണ്ടി കഥകളുടെ ശബ്ദശേഖരം തയ്യാറാക്കുന്നത്. അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന ലോക്ക് ഡൗൺ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേഡറ്റുകൾ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കഥകളുടേയും ലോക ക്ലാസിക് കഥകളുടെയും ഓഡിയോ ക്ലിപ്പുകൾ തയ്യാറാക്കുന്നത്. ഇതിനോടകം നൂറിലധികം കഥകളുടെ ഓഡിയോ ക്ലിപ്പുകൾ സാഹിതിയുടെ ശബ്ദശേഖരത്തിലേക്ക് വാട്ട്സാപ്പിലൂടെ കേഡറ്റുകൾ എത്തിച്ചു കഴിഞ്ഞു. വായനയുടെ ലോകം അന്യമായ കാഴ്ച പരിമിതരായ കുട്ടികൾക്കും മുതിർന്നവർക്കും സാഹിത്യ കൃതികളെ അനുഭവിച്ചറിയാനും അതുവഴി ഭാവനയുടെ ഒരു പുതിയ ലോകം തുറന്നിടുന്നതിനുമായി കേഡറ്റുകൾ ഏറ്റെടുത്തിരിക്കുന്ന ഈ സംരഭത്തിന് പിന്തുണ  നൽകിക്കൊണ്ട് രക്ഷിതാക്കളും സ്‌കൂളിലെ അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ഇരുന്ന് കൊണ്ടു തന്നെ കേരളത്തിലെ കാഴ്ച പരിമിതരായ സഹജീവികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമം മാതൃകാപരമാണെന്ന് സാഹിതി അക്ഷരക്കൂട്ടം സെക്രട്ടറി ബെന്നി സാഹിതി അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ കാലത്ത് കേഡറ്റുകളുടെ തങ്ങളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനൊപ്പം ഒരു ജീവകാരുണ്യ പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ്. അവധി അവസാനിക്കും മുമ്പ് കൂടുതൽ കഥകൾ സാഹിതിയുടെ ശബ്ദ ശേഖരത്തിലേക്ക് എത്തിക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്.'''

[[പ്രമാണം:42021 203333.jpg|thumb|കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും...]]
<gallery mode="packed" heights="200">
 
42021 203333.jpg|thumb|കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും..
==കാഴ്ച പരിമിതർക്കുവേണ്ടി വായനയുടെ വസന്തമൊരുക്കി അവനവഞ്ചേരി ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ==
</gallery>
==വിക്ടേഴ്‌സ് ചാനൽ ഫസ്റ്റ് ബെൽ  ക്ലാസ് അവതരിപ്പിച്ച  അദ്ധ്യാപിക സുജ ടീച്ചറും കുട്ടികളും ==
<gallery mode="packed" heights="200">
42021 first bell.jpg
</gallery>

==ആറ്റിങ്ങലിൽ ആംബുലൻസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും അനുമോദനവും ഭക്ഷ്യധാന്യകിറ്റ് വിതരണവും.==
==ആറ്റിങ്ങലിൽ ആംബുലൻസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും അനുമോദനവും ഭക്ഷ്യധാന്യകിറ്റ് വിതരണവും.==
'''കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഊണും ഉറക്കവുമില്ലാതെ അധ്വാനിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ആംബുലൻസ് ഡ്രൈവർമാരും അതിലെ ജീവനക്കാരും. സമൂഹത്തിലെ മുഴുവൻ പേർക്കും സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ നിശബ്ദ സേവനം നടത്തുന്ന ആംബുലൻസ് ഡ്രൈവർമാരേയും ജീവനക്കാരേയും നമ്മുടെ കുട്ടികളും ആറ്റിങ്ങൽ ജനമൈത്രി പോലീസും ചേർന്ന് ആദരിക്കുകയും അവർക്ക് ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്യുകയും ചെയ്തു. അജിൽ മണിമുത്ത്, സിനിമാ സംവിധായകൻ മഞ്ജിത്ത് ദിവാകർ, സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ശ്രീജൻ ജെ.പ്രകാശ്, പി.ബിനു, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു..'''

[[പ്രമാണം:42021 2043.jpg|thumb|സ്നേഹാദരങ്ങളോടെ ഞങ്ങളും ഒപ്പം ..........]]
42021 2043.jpg|thumb|സ്നേഹാദരങ്ങളോടെ ഞങ്ങളും ഒപ്പം
</gallery>

==വിഷുക്കൈനീട്ടം==
==വിഷുക്കൈനീട്ടം==
വരി 67: വരി 92:
== കുട്ടികൾ  നിർമ്മിച്ച മാസ്കുകൾ നഗരസഭയ്ക്ക് കൈമാറി.==
== കുട്ടികൾ  നിർമ്മിച്ച മാസ്കുകൾ നഗരസഭയ്ക്ക് കൈമാറി.==
'''അവനവഞ്ചേരി സ്‌കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ ഇരുന്നോറോളം മാസ്കുകൾ നിർമ്മിച്ച്ആറ്റിങ്ങൽ നഗരസഭക്ക്‌കൈമാറി . പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകർക്ക് വിതരണം ചെയ്യുന്നതിനാണ് മാസ്കുകൾ  നഗരസഭയ്ക്ക് നൽകിയത്‌.'''

[[പ്രമാണം:42021 2047.jpg|thumb|കുട്ടികൾ  നിർമ്മിച്ച മാസ്കുകൾ ...]]
<gallery mode="packed" heights="200">
42021 2047.jpg|thumb|കുട്ടികൾ  നിർമ്മിച്ച മാസ്കുകൾ .
</gallery>

==ആറ്റിങ്ങൽ നഗരസഭ കമ്യൂണിറ്റി അടുക്കളക്ക് അവനവഞ്ചേരിയിലെ കുട്ടികളുടെ കൈത്താങ്ങ്.==
==ആറ്റിങ്ങൽ നഗരസഭ കമ്യൂണിറ്റി അടുക്കളക്ക് അവനവഞ്ചേരിയിലെ കുട്ടികളുടെ കൈത്താങ്ങ്.==

'''ആറ്റിങ്ങൽ നഗരസഭയുടെ കമ്യൂണിറ്റി അടുക്കളയിലേക്ക് ഒരു ദിവസത്തെ അരിയും പച്ചക്കറിയും സ്‌കൂളിലെ കുട്ടികൾ  സംഭാവന ചെയ്തു. സ്വന്തമായി കമ്യൂണിറ്റി കിച്ചൺ സംഘടിപ്പിച്ച് ദിവസവും 150 ലേറെ പേർക്ക് ഉച്ചഭക്ഷണം നൽകുന്നതിനു പുറമേയാണ് ഇങ്ങനെയൊരു സംഭാവന നഗരസഭയ്ക്ക് നൽകിയത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പച്ചക്കറികൾ ഏറ്റു വാങ്ങി. നഗരസഭ കൗൺസിലർമാരായ ഗീതാകുമാരി, ഗായത്രീദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ.പ്രകാശ് എന്നിവർ സംബന്ധിച്ചു .'''

42021 2060.jpg|thumb|ഇരുപത്തിനാലാം ദിവസവും ...
</gallery>
==ഒരു വയറൂട്ടാം @ ആറ്റിങ്ങൽ==
==ഒരു വയറൂട്ടാം @ ആറ്റിങ്ങൽ==
'''നമ്മുടെ കുട്ടികളും കലാഭവൻ മണി സേവന സമിതിയും ചേർന്ന് നടത്തുന്ന കമ്യൂണിറ്റി കിച്ചൺ ഇരുപത്തിനാലാം ദിവസവും സജീവം.
'''നമ്മുടെ കുട്ടികളും കലാഭവൻ മണി സേവന സമിതിയും ചേർന്ന് നടത്തുന്ന കമ്യൂണിറ്റി കിച്ചൺ ഇരുപത്തിനാലാം ദിവസവും സജീവം.
ഒരു സാംസ്കാരിക സമിതി സംഭാവന നൽകിയ നൂറോളം മാസ്കുകൾ ഉച്ചഭക്ഷണപ്പൊതിക്കൊപ്പം കുട്ടികൾ വിതരണം ചെയ്തു. ഒപ്പം മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണവും സംഘടിപ്പിച്ചു.'''
ഒരു സാംസ്കാരിക സമിതി സംഭാവന നൽകിയ നൂറോളം മാസ്കുകൾ ഉച്ചഭക്ഷണപ്പൊതിക്കൊപ്പം കുട്ടികൾ വിതരണം ചെയ്തു. ഒപ്പം മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണവും സംഘടിപ്പിച്ചു.'''
[[പ്രമാണം:42021 2060.jpg|thumb|ഇരുപത്തിനാലാം ദിവസവും ...]]
 
42021 2060.jpg
==ലോക ജനസംഖ്യ ദിനം ==
'''ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുമായി ....'''
<gallery mode="packed" heights="200">
42021 janam.jpg
42021 population.jpg
</gallery>

==ആയുർജീവനം==
==ആയുർജീവനം==
'''അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റ്  പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ആയുർജീവനം "യോഗ അറ്റ് ഹോം ആന്റ് യോഗ വിത്ത് ഫാമിലി"എന്ന പ്രത്യേക പരിപാടിയ്ക്കായി വീഡിയോ തയ്യാറാക്കി. സ്‌കൂളിലെ വിദ്യാർത്ഥിയായ അനഘ ഭൂപേഷ് ആണ്അവതരിപ്പിക്കുന്നത്  '''

[[പ്രമാണം:42021 2062.jpg|thumb|ആയുർജീവനം ..........]]
<gallery mode="packed" heights="200">
42021 2062.jpg|thumb|ആയുർജീവനം .....
</gallery>
 
https://www.youtube.com/watch?v=TTgAirjlTbk

==സാദരം ==
==സാദരം ==
'''ആശുപത്രി ശുചിത്വ സേനയ്ക്ക് പോലീസ് സേനയുടെ ആദരം.കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നവർക്ക് അണിയറയിൽ നിന്ന് അവസരമൊരുക്കിയ, അധികമാരും അറിയാതെ പോയ ഒരു വിഭാഗമാണ് ആശുപത്രികളിലെ ശുചീകരണ തൊഴിലാളികൾ. സ്വന്തം ജീവൻ പണയം വച്ച് പ്രവർത്തിച്ച ആ കർമ്മ സേനയെ കേരള പോലീസും, സ്റ്റുഡന്റ് പോലീസ് കെഡറ്റ് പദ്ധതിയും നന്മ ഫൗണ്ടേഷനും, കേരളാ ബേക്കേഴ്സ് അസോസിയേഷനും ചേർന്ന് ആദരിച്ചു. ഇതിന്റെ  ഭാഗമായി ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രിയിലെ ശുചീകരണജോലി ചെയ്യുന്ന ജീവനക്കാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ചടങ്ങ് സംഘടിപ്പിച്ചു. സാദരം എന്ന പേരിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ്  പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് കേക്ക് മുറിച്ച് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ശുചിത്വ സേനാംഗങ്ങളെ അദ്ദേഹം പൊന്നാടയണിയിച്ചാദരിച്ചു. കേഡറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ജീവനക്കാർക്കും ഫേയ്സ് ഷീൽഡും ബേക്കേഴ്സ് അസോസിയേഷന്റെ വക മധുര പലഹാര കിറ്റുകളും വിതരണം ചെയ്തു. എസ്.പി.സി. തിരുവനന്തപുരം റൂറൽ ജില്ലാ നോഡൽ ഓഫീസർ വി.എസ്. ദിനരാജ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ജസ്റ്റിൻ ജോസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വി.വി.ദിപിൻ, അസി. ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ. എൽ.ആർ. മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, കമ്യൂണിറ്റി പോലിസ് ഓഫീസർ എൻ.സാബു എന്നിവർ സംബന്ധിച്ചു. ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരേയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ് മധുരപലഹാര കിറ്റ്ജീവനക്കാർക്ക് കൈമാറി'''

[[പ്രമാണം:42021 605506.jpg| നടുവിൽ | thumb|സാദരം ...]]
[[പ്രമാണം:42021 605506.jpg| നടുവിൽ | thumb|സാദരം ...]]
==പരിസ്ഥിതി ദിനാചരണം  @ഹോം ==
'''കുട്ടികൾ പരിസ്ഥിതി  ദിനത്തിൽ വീട്ടിൽ വൃക്ഷതൈകൾ നടുന്നു'''
<gallery mode="packed" heights="200">
42021 paristhythi.jpg
</gallery>
==തദ്ദേശം 2020 ==
'''തദ്ദേശം 2020 - അറിയേണ്ടതും ചെയ്യേണ്ടതും എന്ന പേരിൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ നടക്കുന്ന ബോധവൽക്കരണ പരിപാടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ...'''
https://www.facebook.com/sabu.neelakantannair/videos/4649394611801239
==ഡിജിറ്റൽ മാഗസിൻ ==
'''വായനാദിനത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ കിളി കൊഞ്ചൽ '''
<gallery mode="packed" heights="200">
42021 magazine.jpg
42021 magazine 2.jpg
42021 mas.jpg
</gallery>
==ലോകലഹരി വിരുദ്ധദിനപ്രവർത്തനങ്ങൾ==
''ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു തയ്യാക്കിയ വീഡിയോ ''
<gallery mode="packed" heights="200">
42021 lahary 2.jpg
Lahary.jpg
</gallery>
<br>
https://www.facebook.com/100008622974445/videos/pcb.2640358306261576/2641025719528168
==ചിത്ര രചന ,എംബ്രോയ്ഡറി, ശിൽപ്പകല ക്ലാസുകൾ ==
==ചിത്ര രചന ,എംബ്രോയ്ഡറി, ശിൽപ്പകല ക്ലാസുകൾ ==
<gallery mode="packed" heights="200">
<gallery mode="packed" heights="200">

21:14, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കുട്ടിക്കൈനീട്ടം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ ശേഖരിച്ച കുട്ടിക്കൈനീട്ടം - ഇരുപതിനായിരം രൂപ എസ്.പി.സി. ജില്ലാ ഓഫീസിലേക്ക് കൈമാറുന്നതിനായി ബഹു. പി.ടി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായരുടെ സാന്നിദ്ധ്യത്തിൽ ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.റ്റി.റ്റി. അനിലാറാണിയെ ഏൽപ്പിക്കുന്നു.

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കാൻ സഹായവുമായി കുട്ടികളും

സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കുന്ന ജോലിയിൽ സഹായവുമായി നമ്മുടെ കുട്ടികളും. ആറ്റിങ്ങൽ നഗരസഭ പരിധിയിലെ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റുകൾ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ സപ്ലൈകോ ജീവനക്കാരോടൊപ്പമാണ് കുട്ടികൾ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. ഭക്ഷ്യധാന്യങ്ങൾ പ്രത്യേകം പാക്കറ്റുകളാക്കുന്നതിനും അവ ഒരുമിച്ച് ചേർത്ത് ഓരോ കുടുംബത്തിനുമുള്ള കിറ്റുകളാക്കി മാറ്റുന്നതിനുമുള്ള ജോലിയാണ് കുട്ടികൾ ഏറ്റെടുത്തിരിക്കുന്നത്. ദിവസവും പത്തു പേർ വീതമുള്ള ഗ്രൂപ്പുകളായി കഴിഞ്ഞ പത്തു ദിവസമായി ഇവർ സപ്ലെെകോ ജീവനക്കാർക്കൊപ്പം സജീവമാണ്.'

ഒരു വയറൂട്ടാം പദ്ധതി ശ്രദ്ധേയമാകുന്നു.

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളും കലാഭവൻമണി സേവന സമിതിയും ചേർന്ന് നടത്തുന്ന ഒരു വയറൂട്ടാം എന്ന ലോക്ക്ഡൗൺ കാലത്തെ ഉച്ചഭക്ഷണ വിതരണ പദ്ധതി ശ്രദ്ധേയമാകുന്നു. ആറ്റിങ്ങൽ പട്ടണത്തിലെ ഉച്ചഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന ആൾക്കാരെ കണ്ടെത്തി അവർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. അമ്പത് ദിവസത്തിലേറെയായി എണ്ണായിരത്തിലധികം ഭക്ഷണപ്പൊതികൾ ഇവർ വിതരണം ചെയ്തു കഴിഞ്ഞു. ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പാതയോരങ്ങളിൽ ഭക്ഷണം കഴിക്കാതെ അലയുന്നവർക്കും വൃദ്ധസദനങ്ങളിലുമായാണ് വിതരണം. തെരുവ് നായ്ക്കളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കലാഭവൻമണി സേവനസമിതിയുടെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണിൽ പാകം ചെയ്യുന്ന ഉച്ചഭക്ഷണം, കേഡറ്റുകളുടെയും സമിതി പ്രവർത്തകരുടേയും നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങിയ ടീമാണ് ഭക്ഷണം പൊതിയുന്നതും വിതരണം ചെയ്യുന്നതും. കമ്യൂണിറ്റി കിച്ചൻ സംവിധാനം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബുവും കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്തുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഈ പദ്ധതി അമ്പത് ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി.ബേബി, പ്രശസ്ത ചലച്ചിത്ര താരം പ്രേംകുമാർ എന്നിവർ ചേർന്ന് ഭക്ഷണ പൊതി തയ്യാറാക്കുന്നതിലും വിതരണത്തിലും പങ്കു ചേർന്നു. ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. വി.വി.ദിപിൻ, മുൻ നഗരസഭ ചെയർമാൻ സി.ജെ.രാജേഷ് കുമാർ, ചലച്ചിത്ര സംവിധായകൻ മൻജിത് ദിവാകർ, അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.പി.സി.യുടെ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ റ്റി.എസ്‌.അനിൽകുമാർ, കേഡറ്റുകൾ, സേവന സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ എസ്.പി.സി.പദ്ധതിയ്ക്കു വേണ്ടി തയ്യാറാക്കിയ ഗാനം ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി.ബേബി പ്രകാശനം ചെയ്തു. ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം ചലച്ചിത്രതാരം പ്രേംകുമാർ, ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ് എന്നിവർ നേതൃത്വം നൽകി. ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ ഒരു വയറൂട്ടാം പദ്ധതി

എൽ എസ് എസ്, യു എസ് എസ് പരീക്ഷ വിജയികൾ

ബുക്ക്_ഓൺ_ഡിമാന്റ്

ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീട്ടിൽ പുസ്തകമെത്തിച്ച് നമ്മുടെ കുട്ടികളും ലോക്ക്ഡൗണിന്റെ ഭാഗമായി കുട്ടികൾക്ക് ഗ്രന്ഥശാലകളിലും മറ്റും പോയി പുസ്തകം എടുക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവനവഞ്ചേരി ടോൾ ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ കൈരളി ഗ്രന്ഥശാലയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ബുക്ക് ഓൺ ഡിമാന്റ് ' പദ്ധതി പ്രകാരമാണ് കുട്ടികൾ ഫോൺ മുഖാന്തിരം ആവശ്യപ്പെട്ട പുസ്തകം വീട്ടിലെത്തിച്ചത്. ഈ പദ്ധതി പ്രകാരം നൂറിലധികം പുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ മറ്റു കുട്ടികൾക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നു..

കുട്ടി റിപോർട്ടർമാർ

വിദ്യാഭ്യാസ ചാനലായകൈറ്റ് വിക്ടേഴ്സ്- ഇൽ "ലിറ്റിൽ ന്യൂസ്" അവതാരകരായി 2020 ഫെബ്രുവരിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അദ്വൈതും രുഗ്മയും തിരഞ്ഞെടുക്കപ്പെട്ടു. കൈറ്റ് വിക്ടേഴ്സ് നടന്ന ഓഡിഷനിൽ രണ്ടുപേരും തിരഞ്ഞെടുക്കപ്പെട്ടു. കുട്ടി വാർത്താവായന ക്കാരായി ഗവൺമെന്റ് എച്ച്.എസ് അവനവഞ്ചേരിയിലെ മിടുക്കരായ അദ്വൈതും രുഗ്മയും ഇനി ടിവി സ്‌ക്രീനിലും. സ്കൂളിന്റെ തന്നെ അഭിമാനമായി മാറുകയാണ് ഈ വിദ്യാർഥികൾ. വിക്ടേഴ്‌സ് ചാനലിൽ ലിറ്റിൽ ന്യൂസ് അവതാരകരാകാൻ സെലക്‌ഷൻ കിട്ടിയ രുഗ്മയും ,അദ്വൈതും

ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായിബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി

ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി ഒരുവയറൂട്ടാം പദ്ധതിയിൽ പങ്കാളിയായി. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇന്ന് ഞങ്ങളോടൊപ്പം ഭക്ഷണപ്പൊതി വിതരണത്തിൽ അദ്ദേഹവും പങ്കു ചേർന്നു.

ഹലോ വേൾഡ്

ഹലോ ഇംഗ്ലീഷിന്റെ ഡിജിറ്റൽ ഇന്റർ ആക്ടീവ് മെറ്റീരിയൽ ആയ "ഹലോ വേൾഡ് " കുട്ടികൾക്ക് ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു." ഹലോ വേൾഡ് ",കുട്ടികൾക്ക് സ്വയം പഠനത്തിനുള്ള ഉപാധിയായി മാറി. പി.ഡി.എഫ് രൂപത്തിൽ ലഭ്യമാകുന്ന ഈ പേജിൽ കുട്ടികൾക്ക് ആവശ്യമായ ഇൻപുട്ട്,വീഡിയോ രൂപത്തിലോ ഓഡിയോ രൂപത്തിലോ ഉണ്ടാകും. കുട്ടികൾക്ക് അതുമായി ബന്ധപ്പെട്ട ഐക്കണുകൾ ടച്ച് ചെയ്ത് ആ ജാലകം തുറക്കാൻ കഴിയും . ഇൻപുട്ട് ആയി കൊടുത്തിരിക്കുന്ന വീഡിയോയോ ഓഡിയോ യോ കാണുകയോ കേൾക്കുകയോ ആകാം. തുടർന്ന് പേജിലേക്ക് എത്തി അധ്യാപകന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാം. അവ വീഡിയോ രൂപത്തിലോ ഓഡിയോ രൂപത്തിലോ ലിഖിത രൂപങ്ങളായോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാവുന്നതാണ്. അധ്യാപകർ കൃത്യമായ ഫീഡ്ബാക്ക് നൽകുന്നു. അതിനനുസരിച്ച് കുട്ടികൾ വേണ്ട മാറ്റങ്ങൾ വരുത്തുന്നു. വളരെ ഉത്സാഹപൂർവ്വം ഓരോ കുട്ടിയും അടുത്ത പേജി നായി കാത്തിരിക്കുന്ന കാഴ്ചയാണ് ഗവൺമെന്റ്. എച്ച്.എസ്.അവനവഞ്ചേരിയിൽ ഉണ്ടായത്. "ഹലോ വേൾഡ് "എന്ന ഡിജിറ്റൽ ഇന്ററാക്ടീവ് മെറ്റീരിയൽ കുട്ടികൾക്ക് ഉപയോഗപ്പെടുന്നതിൽ ഇംഗ്ലീഷ് അധ്യാപകർ നന്നായി ശ്രമിച്ചു. അതിന്റെ ഫലമായി ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് ഏറെ നൈപുണി കൈവന്നു. രക്ഷകർത്താക്കൾക്കും വളരെ മികച്ച അഭിപ്രായമാണ് ഉള്ളത്. സർവ്വശിക്ഷാ കേരള നടത്തിയ സർവ്വേയിൽ ഗവൺമെന്റ് അവനവഞ്ചേരിയിൽ നിന്നുള്ള കുട്ടികളുടെ പ്രതികരണങ്ങളുണ്ടായി. പല പത്രങ്ങളും നടത്തിയ സർവ്വേയിൽ G. H. S അവനവഞ്ചേരിയുടെ മിടുക്കരായ കുട്ടികൾ പങ്കെടുക്കുകയും ആ വാർത്തകൾ പത്രങ്ങളിൽ ഇടംപിടിക്കുകയുമുണ്ടായി.കഥകൾപൂർത്തിയാക്കൽ ,ഷോർട്ട് ഫിലിം റിവ്യൂ,കുക്കറി ഷോ,കഥ പറച്ചിൽ, പോസ്റ്റർ നിർമ്മാണം .പെൻസ്റ്റാന്റ് നിർമ്മാണം,നിർമ്മാണ ഘട്ടങ്ങൾ വിവരിക്കൽ, വെജിറ്റബിൾ പ്രിന്റിംഗും അതിന്റെ അവതരണവും തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികൾക്ക് വളരെയധികം താൽപര്യവും ഉത്സാഹവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ഉണ്ടാകാൻ ഈ പരിപാടി വളരെയധികം സഹായിച്ചു.

ഹലോ വേൾഡ് ഇംഗ്ലീഷ് പ്രോഗ്രാമിൽ നമ്മളുടെ കുട്ടികളും

അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ ആദരിച്ചു.

ലോക നെഴ്സ് ദിനത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ നെഴ്സുമാരെ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ ആദരിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോകത്തെ രോഗമുക്തമാക്കാൻ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത പോലും മാറ്റി വച്ച് അധ്വാനിക്കുന്ന നെഴ്സുമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് പറഞ്ഞു. കുട്ടികൾ കൈമാറിയ ചുവന്ന റോസാ പൂക്കൾ ആശുപത്രി സൂപ്രണ്ട് നെഴ്സുമാരുടെ പ്രതിനിധിയായ നെഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മയ്ക്ക് കൈമാറി. നെഴ്സുമാർക്ക് എല്ലാവർക്കും പ്രത്യേകം പ്രത്യേകം സല്യൂട്ട് നൽകി ആദരിച്ചു. ഡോക്ടർമാർക്കും നെഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കേഡറ്റുകൾ മധുരം നൽകി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, സ്‌കൂളിലെ വിദ്യാർത്ഥികളായ എസ്.അശ്വിനി, വർഷബൈജു, ക്രിസ്റ്റി, വൈ.എസ്.സാനിയ എന്നിവർ നേതൃത്വം നൽകി.

കോവിഡിനൊപ്പം

പരീക്ഷയ്ക്ക് പ്രത്യേക സുരക്ഷയൊരുക്കി അവനവഞ്ചേരിയിലെ കുട്ടികളും

മാസ്ക് വിതരണം.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ മാസ്ക് വിതരണം.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കർഷക ദിനാചരണവും ജൈവ പച്ചക്കറി വിപണനമേളയും.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ചിങ്ങപ്പിറവിയുടെ ഭാഗമായി കർഷക ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി വരുന്ന മുതിർന്ന കർഷകനായ കൊച്ചുപരുത്തിയിൽ കട്ടയിൽ കോണത്ത് രഘുനാഥന് സ്കൂളിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചാദരിച്ചു. നിരവധി കർഷക പുരസ്കാരങ്ങൾ നേടിയിട്ടുള്ള രഘുനാഥൻ കഴിഞ്ഞ പത്തു വർഷമായി സ്കൂളിലെ കുട്ടികർഷകർക്ക് നെൽകൃഷിയുടേയും പച്ചക്കറി കൃഷിയുടേയും പാഠങ്ങൾ പകർന്നു നൽകി വരുന്നു. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി കേഡറ്റുകളുടെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത് വിളയിച്ച ജൈവപച്ചക്കറി ഉൽപ്പന്നങ്ങളുടെ വിപണനമേളയും സ്കൂളിൽ സംഘടിപ്പിച്ചു.

യോഗ പരിശീലനക്കാഴ്ചകൾ.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ജൂനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അനഘ ഭൂപേഷിന്റെ ദൈനംദിന യോഗ പരിശീലനക്കാഴ്ചകൾ. ഈ ലോക്ക് ഡൗൺ കാലത്ത് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി break the chain make the change എന്ന പദ്ധതിക്കു വേണ്ടി ഓൺലൈനിൽ പരിശീലനം നൽകി വരുന്നു.

കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും .

കാഴ്ച പരിമിതർക്കായി വായനയുടെ പുതിയ അനുഭവം സൃഷ്ടിക്കാനുള്ള കേരള ഫെഡറേഷൻ ഒഫ് ബ്ലൈന്റ് എന്ന സംഘടനയുടെ വോയ്സ് ബാങ്ക് എന്ന ആശയം ഏറ്റെടുത്തിരിക്കുകയാണ് നമ്മുടെ കുട്ടികളും . സാഹിതി എന്ന അക്ഷരക്കൂട്ടായ്മയാണ് കേരള ഫെഡറേഷൻ ഒഫ് ബ്ലൈന്റിനു വേണ്ടി കഥകളുടെ ശബ്ദശേഖരം തയ്യാറാക്കുന്നത്. അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന ലോക്ക് ഡൗൺ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേഡറ്റുകൾ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കഥകളുടേയും ലോക ക്ലാസിക് കഥകളുടെയും ഓഡിയോ ക്ലിപ്പുകൾ തയ്യാറാക്കുന്നത്. ഇതിനോടകം നൂറിലധികം കഥകളുടെ ഓഡിയോ ക്ലിപ്പുകൾ സാഹിതിയുടെ ശബ്ദശേഖരത്തിലേക്ക് വാട്ട്സാപ്പിലൂടെ കേഡറ്റുകൾ എത്തിച്ചു കഴിഞ്ഞു. വായനയുടെ ലോകം അന്യമായ കാഴ്ച പരിമിതരായ കുട്ടികൾക്കും മുതിർന്നവർക്കും സാഹിത്യ കൃതികളെ അനുഭവിച്ചറിയാനും അതുവഴി ഭാവനയുടെ ഒരു പുതിയ ലോകം തുറന്നിടുന്നതിനുമായി കേഡറ്റുകൾ ഏറ്റെടുത്തിരിക്കുന്ന ഈ സംരഭത്തിന് പിന്തുണ നൽകിക്കൊണ്ട് രക്ഷിതാക്കളും സ്‌കൂളിലെ അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ഇരുന്ന് കൊണ്ടു തന്നെ കേരളത്തിലെ കാഴ്ച പരിമിതരായ സഹജീവികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമം മാതൃകാപരമാണെന്ന് സാഹിതി അക്ഷരക്കൂട്ടം സെക്രട്ടറി ബെന്നി സാഹിതി അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ കാലത്ത് കേഡറ്റുകളുടെ തങ്ങളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനൊപ്പം ഒരു ജീവകാരുണ്യ പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ്. അവധി അവസാനിക്കും മുമ്പ് കൂടുതൽ കഥകൾ സാഹിതിയുടെ ശബ്ദ ശേഖരത്തിലേക്ക് എത്തിക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്.

വിക്ടേഴ്‌സ് ചാനൽ ഫസ്റ്റ് ബെൽ ക്ലാസ് അവതരിപ്പിച്ച അദ്ധ്യാപിക സുജ ടീച്ചറും കുട്ടികളും

ആറ്റിങ്ങലിൽ ആംബുലൻസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും അനുമോദനവും ഭക്ഷ്യധാന്യകിറ്റ് വിതരണവും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഊണും ഉറക്കവുമില്ലാതെ അധ്വാനിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ആംബുലൻസ് ഡ്രൈവർമാരും അതിലെ ജീവനക്കാരും. സമൂഹത്തിലെ മുഴുവൻ പേർക്കും സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ നിശബ്ദ സേവനം നടത്തുന്ന ആംബുലൻസ് ഡ്രൈവർമാരേയും ജീവനക്കാരേയും നമ്മുടെ കുട്ടികളും ആറ്റിങ്ങൽ ജനമൈത്രി പോലീസും ചേർന്ന് ആദരിക്കുകയും അവർക്ക് ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്യുകയും ചെയ്തു. അജിൽ മണിമുത്ത്, സിനിമാ സംവിധായകൻ മഞ്ജിത്ത് ദിവാകർ, സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ശ്രീജൻ ജെ.പ്രകാശ്, പി.ബിനു, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു..

വിഷുക്കൈനീട്ടം

സ്‌കൂളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന അമ്മമാർക്ക് വിഷു കൈനീട്ടവുമായി കുട്ടികൾ . തങ്ങൾക്ക് സ്‌കൂളിൽ ദീർഘനാളായി ഭക്ഷണം പാകം ചെയ്തു തന്നു വരുന്ന സീതയമ്മയ്ക്കും അവരെ പാചകത്തിന് സഹായിക്കുന്ന അമ്മമാർക്കും സഹായവുമായി സ്‌കൂളിലെ വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ എത്തി. സീതയമ്മയുൾപ്പെടെ അഞ്ചു കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകളും വിഷുക്കൈനീട്ടവും നൽകിയാണ് കുട്ടികൾ മടങ്ങിയത്.

കുട്ടികൾ നിർമ്മിച്ച മാസ്കുകൾ നഗരസഭയ്ക്ക് കൈമാറി.

അവനവഞ്ചേരി സ്‌കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ ഇരുന്നോറോളം മാസ്കുകൾ നിർമ്മിച്ച്ആറ്റിങ്ങൽ നഗരസഭക്ക്‌കൈമാറി . പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകർക്ക് വിതരണം ചെയ്യുന്നതിനാണ് മാസ്കുകൾ നഗരസഭയ്ക്ക് നൽകിയത്‌.

ആറ്റിങ്ങൽ നഗരസഭ കമ്യൂണിറ്റി അടുക്കളക്ക് അവനവഞ്ചേരിയിലെ കുട്ടികളുടെ കൈത്താങ്ങ്.

ആറ്റിങ്ങൽ നഗരസഭയുടെ കമ്യൂണിറ്റി അടുക്കളയിലേക്ക് ഒരു ദിവസത്തെ അരിയും പച്ചക്കറിയും സ്‌കൂളിലെ കുട്ടികൾ സംഭാവന ചെയ്തു. സ്വന്തമായി കമ്യൂണിറ്റി കിച്ചൺ സംഘടിപ്പിച്ച് ദിവസവും 150 ലേറെ പേർക്ക് ഉച്ചഭക്ഷണം നൽകുന്നതിനു പുറമേയാണ് ഇങ്ങനെയൊരു സംഭാവന നഗരസഭയ്ക്ക് നൽകിയത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പച്ചക്കറികൾ ഏറ്റു വാങ്ങി. നഗരസഭ കൗൺസിലർമാരായ ഗീതാകുമാരി, ഗായത്രീദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ.പ്രകാശ് എന്നിവർ സംബന്ധിച്ചു .

ഒരു വയറൂട്ടാം @ ആറ്റിങ്ങൽ

നമ്മുടെ കുട്ടികളും കലാഭവൻ മണി സേവന സമിതിയും ചേർന്ന് നടത്തുന്ന കമ്യൂണിറ്റി കിച്ചൺ ഇരുപത്തിനാലാം ദിവസവും സജീവം. ഒരു സാംസ്കാരിക സമിതി സംഭാവന നൽകിയ നൂറോളം മാസ്കുകൾ ഉച്ചഭക്ഷണപ്പൊതിക്കൊപ്പം കുട്ടികൾ വിതരണം ചെയ്തു. ഒപ്പം മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണവും സംഘടിപ്പിച്ചു.

ലോക ജനസംഖ്യ ദിനം

ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുമായി ....

ആയുർജീവനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ആയുർജീവനം "യോഗ അറ്റ് ഹോം ആന്റ് യോഗ വിത്ത് ഫാമിലി"എന്ന പ്രത്യേക പരിപാടിയ്ക്കായി വീഡിയോ തയ്യാറാക്കി. സ്‌കൂളിലെ വിദ്യാർത്ഥിയായ അനഘ ഭൂപേഷ് ആണ്അവതരിപ്പിക്കുന്നത്

https://www.youtube.com/watch?v=TTgAirjlTbk

സാദരം

ആശുപത്രി ശുചിത്വ സേനയ്ക്ക് പോലീസ് സേനയുടെ ആദരം.കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നവർക്ക് അണിയറയിൽ നിന്ന് അവസരമൊരുക്കിയ, അധികമാരും അറിയാതെ പോയ ഒരു വിഭാഗമാണ് ആശുപത്രികളിലെ ശുചീകരണ തൊഴിലാളികൾ. സ്വന്തം ജീവൻ പണയം വച്ച് പ്രവർത്തിച്ച ആ കർമ്മ സേനയെ കേരള പോലീസും, സ്റ്റുഡന്റ് പോലീസ് കെഡറ്റ് പദ്ധതിയും നന്മ ഫൗണ്ടേഷനും, കേരളാ ബേക്കേഴ്സ് അസോസിയേഷനും ചേർന്ന് ആദരിച്ചു. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേർസ് ആശുപത്രിയിലെ ശുചീകരണജോലി ചെയ്യുന്ന ജീവനക്കാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ചടങ്ങ് സംഘടിപ്പിച്ചു. സാദരം എന്ന പേരിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് കേക്ക് മുറിച്ച് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ശുചിത്വ സേനാംഗങ്ങളെ അദ്ദേഹം പൊന്നാടയണിയിച്ചാദരിച്ചു. കേഡറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ജീവനക്കാർക്കും ഫേയ്സ് ഷീൽഡും ബേക്കേഴ്സ് അസോസിയേഷന്റെ വക മധുര പലഹാര കിറ്റുകളും വിതരണം ചെയ്തു. എസ്.പി.സി. തിരുവനന്തപുരം റൂറൽ ജില്ലാ നോഡൽ ഓഫീസർ വി.എസ്. ദിനരാജ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ജസ്റ്റിൻ ജോസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വി.വി.ദിപിൻ, അസി. ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ. എൽ.ആർ. മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, കമ്യൂണിറ്റി പോലിസ് ഓഫീസർ എൻ.സാബു എന്നിവർ സംബന്ധിച്ചു. ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരേയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ് മധുരപലഹാര കിറ്റ്ജീവനക്കാർക്ക് കൈമാറി

സാദരം ...

പരിസ്ഥിതി ദിനാചരണം @ഹോം

കുട്ടികൾ പരിസ്ഥിതി ദിനത്തിൽ വീട്ടിൽ വൃക്ഷതൈകൾ നടുന്നു

തദ്ദേശം 2020

തദ്ദേശം 2020 - അറിയേണ്ടതും ചെയ്യേണ്ടതും എന്ന പേരിൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ നടക്കുന്ന ബോധവൽക്കരണ പരിപാടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ... https://www.facebook.com/sabu.neelakantannair/videos/4649394611801239

ഡിജിറ്റൽ മാഗസിൻ

വായനാദിനത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ കിളി കൊഞ്ചൽ

ലോകലഹരി വിരുദ്ധദിനപ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു തയ്യാക്കിയ വീഡിയോ

https://www.facebook.com/100008622974445/videos/pcb.2640358306261576/2641025719528168

ചിത്ര രചന ,എംബ്രോയ്ഡറി, ശിൽപ്പകല ക്ലാസുകൾ