"ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}സ്ക്കൂള് ചരിത്രം - വെളിയങ്കോട് പഞ്ചായത്തില് 17ാം വാര്ഡില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന് തൊണ്ണൂറിലധികം വര്ഷങ്ങളുടെ ചരിത്രമുണ്ട്. 1926 ല് സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ പഞ്ചായത്തിലെ 15,16,17 വാര്ഡുകളിലെ മത്സ്യതൊഴിലാളികളായ ജനസമൂഹത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് രൂപപ്പെടുന്നത് എന്ന് പറയാം . പത്ത് മുറി തണ്ണിത്തുറ പ്രദേശങ്ങളുലെ സാധാരണക്കാരും ഗ്രാമീണ ജനങ്ങള് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായി ഈ വിദ്യാലയത്തെ കാണുന്നു. ഇസ്ലാം മതത്തില്പ്പെട്ട ഇവിടുത്തുകാര് വിദ്യാഭ്യാസത്തിന്റെ ആവശ്യബോധം പോലും ഇല്ലാതിരുന്ന കാലം പിന്നിട്ട് കൊണ്ട് മെല്ലെ മെല്ലെ ദേശീയ പൊതുധാരയില് എത്തിച്ചേരുന്നു. 1969ല് ഈ സ്ക്കൂള് അഗ്നിബാധയ്ക്കിരയാവുകയും പലപ്രധാന രേഖകളും നഷ്ടപ്പെട്ടിരുന്നു അതിനുശേഷമാണ് ഈ വിദ്യാലയത്തിന് ഇന്ന് കാണുന്ന രൂപ കൈവന്നത് . മണ്സൂണ് കാലത്ത് മസ്ത്യത്തെഴിലാളികളുടെ അഭയകേന്ദ്രമാണിവിടം.

11:12, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ക്കൂള് ചരിത്രം - വെളിയങ്കോട് പഞ്ചായത്തില് 17ാം വാര്ഡില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന് തൊണ്ണൂറിലധികം വര്ഷങ്ങളുടെ ചരിത്രമുണ്ട്. 1926 ല് സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ പഞ്ചായത്തിലെ 15,16,17 വാര്ഡുകളിലെ മത്സ്യതൊഴിലാളികളായ ജനസമൂഹത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് രൂപപ്പെടുന്നത് എന്ന് പറയാം . പത്ത് മുറി തണ്ണിത്തുറ പ്രദേശങ്ങളുലെ സാധാരണക്കാരും ഗ്രാമീണ ജനങ്ങള് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായി ഈ വിദ്യാലയത്തെ കാണുന്നു. ഇസ്ലാം മതത്തില്പ്പെട്ട ഇവിടുത്തുകാര് വിദ്യാഭ്യാസത്തിന്റെ ആവശ്യബോധം പോലും ഇല്ലാതിരുന്ന കാലം പിന്നിട്ട് കൊണ്ട് മെല്ലെ മെല്ലെ ദേശീയ പൊതുധാരയില് എത്തിച്ചേരുന്നു. 1969ല് ഈ സ്ക്കൂള് അഗ്നിബാധയ്ക്കിരയാവുകയും പലപ്രധാന രേഖകളും നഷ്ടപ്പെട്ടിരുന്നു അതിനുശേഷമാണ് ഈ വിദ്യാലയത്തിന് ഇന്ന് കാണുന്ന രൂപ കൈവന്നത് . മണ്സൂണ് കാലത്ത് മസ്ത്യത്തെഴിലാളികളുടെ അഭയകേന്ദ്രമാണിവിടം.