"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
പ്രമാണം:WhatsApp Image 2022-02-03 at 3.33.18 PM.jpeg
പ്രമാണം:WhatsApp Image 2022-02-03 at 3.33.18 PM.jpeg
പ്രമാണം:WhatsApp Image 2022-02-03 at 3.33.18 PM(1).jpeg
പ്രമാണം:WhatsApp Image 2022-02-03 at 3.33.18 PM(1).jpeg
</gallery>'''<big>Every day English News reading</big>'''
</gallery>'''<big>Every day English News readi</big>'''
[[പ്രമാണം:WhatsApp Image 2022-02-05 at 10.03.37 PM(3).jpeg|ഇടത്ത്‌|ലഘുചിത്രം|359x359ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-05 at 10.03.37 PM(3).jpeg|ഇടത്ത്‌|ലഘുചിത്രം|359x359ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-05 at 10.03.37 PM(2).jpeg|ലഘുചിത്രം|370x370ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-05 at 10.03.37 PM(2).jpeg|ലഘുചിത്രം|370x370ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-05 at 10.03.37 PM(5).jpeg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-05 at 10.03.37 PM(5).jpeg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-05 at 10.03.37 PM(1).jpeg|ഇടത്ത്‌|ലഘുചിത്രം|370x370ബിന്ദു]]
 
=== '''<big><u>ഹിന്ദി ക്ലബ്ബ്.....</u></big>''' ===
'''<big>  ഹിന്ദി ഭാഷയെ മികവുറ്റതാക്കാൻ മുൻവർഷങ്ങളിലേത് പോലെ ഈ വർഷവും ക്ലബ്ബ് പ്രവർത്തനങ്ങൾ  കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു.  ജൂൺ രണ്ടാമത്തെ ആഴ്ച തന്നെ ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ സുഗമമായ   നടത്തിപ്പിന് ഓരോ ക്ലാസ്സിൽ നിന്നും രണ്ടുപേരെ വീതം തെരഞ്ഞെടുത്തു.  </big>'''
 
'''<big>       ജൂൺ 19 ന് വായനാ ദിനത്തോടനുബന്ധിച്ച്   ഹിന്ദി ക്ലബ്ബ്  ഉദ്ഘാടനം  നിർവ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗവും മറ്റു പരിപാടികളും  സംഘടിപ്പിച്ചു.</big>'''
 
'''<big>        ജൂലായ് 31 - ന്  പ്രേംചന്ദ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.</big>'''
 
'''<big>▪️ പ്രസംഗം</big>'''
 
'''<big>▪️ പോസ്റ്റർ</big>'''
 
'''<big>▪️ കവിതാലാപനം</big>'''
 
'''<big>തുടങ്ങിയ ഇനങ്ങൾ മത്സരം നടത്തി</big>'''

23:59, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ

മലയാള സാഹിത്യ ക്ലബ്ബ്

2019ൽ കേരളപ്പിറവി യോടനുബന്ധിച്ച് 1001 വിദ്യാർഥിനികൾ അവതരിപ്പിച്ച മെഗാ തിരുവാതിര ഏറെ പ്രശംസനീ യമായി രുന്നു.സ്കൂളിൽ വെച്ച് ജൂൺ മാസത്തിൽ വായനാ ദിനം ആചരി ച്ചു. മലയാളത്തിലെ പ്രശസ്ത സാഹിത്യ കാരന്മാ രുടെ ദിനാ ചരണങ്ങൾ നടത്തി. പാഠഭാഗവുമായി ബന്ധപ്പെട്ട് സാഹിത്യ ചർച്ചകൾ ,കടംകഥ ക്വിസ് ,.സാഹിത്യ മത്സരങ്ങൾ തു ടങ്ങിയവ നടത്തു കയും അതുവഴി മലയാള സാഹിത്യ ത്തോട് നല്ല ബന്ധം പുലർത്താൻ കുട്ടി കൾക്ക് സാധിച്ചു. ഓൺലൈ ൻ വഴി നടത്തിയ പ്ര സംഗ മത്സരത്തിൽ കുട്ടികൾ മികച്ച പ്ര കടനം കാഴ്ചവച്ചു . ആധുനികകാ ലഘട്ടവുമായി ബന്ധപ്പെട്ട നിരവധി സാഹിത്യചർച്ചകൾ വഴി കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ക്ലബ്ബ്

🔥 Every day English News reading (Audio & Video Presentation)

🔥 Vocabulary Competitions

🔥 Calligraphy Competition

🔥 Essay Competition

🔥 Drama Theatre

🔥 Versification

🔥 Poster Making

Calligraphy Competition

Every day English News readi

ഹിന്ദി ക്ലബ്ബ്.....

  ഹിന്ദി ഭാഷയെ മികവുറ്റതാക്കാൻ മുൻവർഷങ്ങളിലേത് പോലെ ഈ വർഷവും ക്ലബ്ബ് പ്രവർത്തനങ്ങൾ  കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു.  ജൂൺ രണ്ടാമത്തെ ആഴ്ച തന്നെ ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ സുഗമമായ   നടത്തിപ്പിന് ഓരോ ക്ലാസ്സിൽ നിന്നും രണ്ടുപേരെ വീതം തെരഞ്ഞെടുത്തു.  

       ജൂൺ 19 ന് വായനാ ദിനത്തോടനുബന്ധിച്ച്   ഹിന്ദി ക്ലബ്ബ്  ഉദ്ഘാടനം  നിർവ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗവും മറ്റു പരിപാടികളും  സംഘടിപ്പിച്ചു.

        ജൂലായ് 31 - ന്  പ്രേംചന്ദ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

▪️ പ്രസംഗം

▪️ പോസ്റ്റർ

▪️ കവിതാലാപനം

തുടങ്ങിയ ഇനങ്ങൾ മത്സരം നടത്തി