എം.എ.ഐ.എച്ച്.എസ് മുരിക്കടി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:21, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ഐ.ടി. ക്ലബ്ബ്
(''''സ്കൂളിൽ പ്രവത്തിക്കുന്ന എല്ലാ ക്ലബ്ബുക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' | |||
===ഐ.ടി. ക്ലബ്ബ്=== | |||
<p style="text-align:justify">'''വിവരസാങ്കേതികവിദ്യ, പഠനരംഗത്ത് അതിന്റെ ഉപയോഗം, അതിന്റെ പുത്തൻ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും താല്പര്യവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ 2021-22 വർഷത്തിലെ ഐ.ടി. ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്കൂളിലെ എല്ലാപ്രവർത്തനങ്ങൾക്കും വേണ്ട സഹായവും നേതൃത്വവും നൽകുന്നത് ഐ.ടി. ക്ലബ്ബ് ആണ്.സ്കൂളിലെ ഐ.ടി കോർഡിനേറ്ററായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/വാസു. കെ. കെ|കെ.കെ. വാസു]](എച്ച്.എസ്,എ) ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.''' </p> | |||
===പീരുമേട് സബ്-ജില്ലാ ഐ.റ്റി.മേള=== | |||
<p style="text-align:justify">'''2017-18 വർഷത്തെ പീരുമേട് സബ്-ജില്ലാ ഐ.റ്റി.മേള മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ വെച്ചാണ് നടന്നത്. വിവിധ സ്കൂളുകളിൽ നിന്ന് 150-ൽപരം കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത സബ്-ജില്ലാ ഐ.റ്റി.മേള അതിന്റെ സംഘാടനം കൊണ്ട് ശ്രദ്ധേയമാവുകയും ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.'''</p> | |||
===ഐ.ടി മേളയിലെ പങ്കാളിത്തം=== | |||
<p style="text-align:justify">'''ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഐ.റ്റി മേളയിലെ വിവിധ മത്സരങ്ങൾക്ക് കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഈ മത്സരങ്ങൾക്ക് വേണ്ട പരിശീലനം ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി അവരെ സബ്‌ജില്ലാ, ജില്ലാ,സംസ്ഥാനതല മത്സരങ്ങളിൽ അയയ്ക്കാറുണ്ട്. ഇതിൽ ഡിജിറ്റൽ പെയിന്റിംഗിന് ജീവൻ ജെയിംസ് കെന്നടി ജില്ലാതലത്തിലും, എ.ടി ക്വിസിന് സോണൽ സിബി സംസ്ഥാനതലത്തിലും പങ്കടുത്തിട്ടുണ്ട്. സംബ്‌ജില്ലാതലത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾക്ക് സമ്മാനം കിട്ടിയിട്ടുണ്ട്.'''</p> | |||
===മികവാർന്ന പ്രവർത്തനങ്ങളിലൂടെ...........=== | |||
<p style="text-align:justify">'''സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രീകരണം ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്യാറുണ്ട്.സ്കൂളിൽ നടക്കുുന്ന പ്രവേശനോത്സവം, പി.ടി.എ പൊതുയോഗം കലോത്സവം, വാർഷികാഘോഷം, ബോധവല്കരണ ക്ലാസുകൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളുടേയും ചിത്രീകരണം പ്രത്യേക പരിശീലനം നേടിയ ഐ.ടി. ക്ലബ്ബ് അഗംങ്ങൾ നിർവ്വഹിച്ചുവരുന്നു. ഒരു വർഷത്തെ ആകെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് എഡിറ്റ് ചെയ്ത് വീഡിയോ ആക്കി പി.ടി.എ പൊതുയോഗത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.'''</p> | |||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |