"ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ആയഞ്ചേരി പഞ്ചായത്തിൽ ആയഞ്ചേരി - തീക്കുനി റോഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ആയഞ്ചേരി പഞ്ചായത്തിൽ ആയഞ്ചേരി - തീക്കുനി റോഡിൽ  മുക്കടത്തും വയലിലാണ് ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ . പ്രാദേശികമായി 'കുന്നോത്ത് സ്കൂൾ' എന്നും അറിയപ്പെടുന്നു . സ്ഥലത്തെ പ്രധാന നായർ തറവാടായ മുക്കടത്തിൽ  എന്നതിൽ നിന്നുദ്ഭവിച്ചതാണ് മൂക്കടത്തുംവയൽ എന്ന നാമധേയം .
ആയഞ്ചേരി പഞ്ചായത്തിൽ ആയഞ്ചേരി - തീക്കുനി റോഡിൽ  മുക്കടത്തും വയലിലാണ് ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ . പ്രാദേശികമായി 'കുന്നോത്ത് സ്കൂൾ' എന്നും അറിയപ്പെടുന്നു . സ്ഥലത്തെ പ്രധാന നായർ തറവാടായ മുക്കടത്തിൽ  എന്നതിൽ നിന്നുദ്ഭവിച്ചതാണ് മൂക്കടത്തുംവയൽ എന്ന നാമധേയം .ആയഞ്ചേരി കമ്പനിപ്പിടിക . ഒരു കച്ചവട കേന്ത്രമാകുന്നതിന് മുൻപ്  മുക്കടത്തുംവയൽ  ഒരു പ്രധാനകേന്ദ്രമായിരുന്നു . മുസ്ലിം ഗേൾസ് സ്കൂളായി തുടങ്ങിയ എം.എൽ.പി സ്കൂളിന്റെ സ്ഥാപകൻ പുതിയോട്ടുംകണ്ടി അപ്പുക്കുറുപ്പായിരുന്നു. അദ്ദേഹത്തിന്റെ മകൻ പുതിയോട്ടം കണ്ടി അച്യുതനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . 1939 ൽ തദ്ദേശവാസിയും വിദ്യാഭ്യാസതല്പരനുമായ നടക്കൽ ശങ്കരൻ ഗുരുക്കളെ സ്കൂളിലെ അധ്യാപകനായി  നിയമിച്ചു അദ്ദേഹത്തിന്റെ കൂടെ ഭാര്യ അമ്മാളുഅമ്മയും അധ്യാപികയായി ജോലിചെയ്തു. നാലു തൂണിൽ  നിടുംപുരയായി  കെട്ടിയുണ്ടാക്കിയ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊല്ലിയോട്ട് അമ്മതിൻ്റെ  മകൾ  കദീശ്ശയായിരുന്നു .

15:33, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം