"സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(൩)
വരി 1: വരി 1:
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
മാതൃഭാഷയോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷയും രസകരവും ആയാസരഹിതവുമാക്കുന്ന വിധത്തിലാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിവിധങ്ങളായ പ്രവർത്തനങ്ങൾ വഴി ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടും ലളിതമായും കൈകാര്യം ചെയ്യുവാൻ ഈ ക്ലബ്ബ് സഹായിക്കുന്നു. 2021-22 വർഷത്തെ ക്ലബ്ബ് ഉദ്ഘാടനം ഒക്ടോബർ 4 ന്  അരീക്കോട് ഗവ.സ്കൂൾ അധ്യാപകൻ ശ്രീ .ജോളി ജോസഫ്സ് നിർവ്വഹിച്ചു. അധ്യാപക ഭാരവാഹികളായി ജോസ് ജോസഫ്സ് , ബിന്നു റോസ് എന്നിവരെയും തെരഞ്ഞെടുത്തു. ഇംഗ്ലീഷ് ഫെസ്റ്റ്, എലക്യൂഷൻ, ഏകാംങ്ക നാടകം, പദ്യം ചൊല്ലൽ മുതലായ മത്സരങ്ങൾ നടത്തി. അതൊടൊപ്പം വേൾഡ് വെബ്,  പസിലുകൾ, പ്രൊഫൈൽ റയിറ്റിങ്,  പ്രൊപ്രറ്റി ഹണ്ട്,  തുടങ്ങിയ വിവിധ തരത്തിലുള്ള പഠനപോഷണ പരിപാടികളും നടത്തി.

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

14:54, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്ബ്

മാതൃഭാഷയോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷയും രസകരവും ആയാസരഹിതവുമാക്കുന്ന വിധത്തിലാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിവിധങ്ങളായ പ്രവർത്തനങ്ങൾ വഴി ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടും ലളിതമായും കൈകാര്യം ചെയ്യുവാൻ ഈ ക്ലബ്ബ് സഹായിക്കുന്നു. 2021-22 വർഷത്തെ ക്ലബ്ബ് ഉദ്ഘാടനം ഒക്ടോബർ 4 ന് അരീക്കോട് ഗവ.സ്കൂൾ അധ്യാപകൻ ശ്രീ .ജോളി ജോസഫ്സ് നിർവ്വഹിച്ചു. അധ്യാപക ഭാരവാഹികളായി ജോസ് ജോസഫ്സ് , ബിന്നു റോസ് എന്നിവരെയും തെരഞ്ഞെടുത്തു. ഇംഗ്ലീഷ് ഫെസ്റ്റ്, എലക്യൂഷൻ, ഏകാംങ്ക നാടകം, പദ്യം ചൊല്ലൽ മുതലായ മത്സരങ്ങൾ നടത്തി. അതൊടൊപ്പം വേൾഡ് വെബ്, പസിലുകൾ, പ്രൊഫൈൽ റയിറ്റിങ്, പ്രൊപ്രറ്റി ഹണ്ട്, തുടങ്ങിയ വിവിധ തരത്തിലുള്ള പഠനപോഷണ പരിപാടികളും നടത്തി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം