"ഉപയോക്താവ്:ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12021 (സംവാദം | സംഭാവനകൾ)
 
12021 (സംവാദം | സംഭാവനകൾ)
(ചെ.) 12021 എന്ന ഉപയോക്താവ് ജി.എച്ച്. എസ്. എസ്. കോട്ടൊടീ എന്ന താൾ [[ഉപയോക്താവ്:ജി.എച്ച്. എസ്. എസ്. കൊട്ടോടി]...
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കൊട്ടോടി]]
{{prettyurl|GHSS Kottodi}}
{{Infobox School
| സ്ഥലപ്പേര്=കൊട്ടോടി 
| വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല=കാസറഗോഡ്
| സ്കൂള്‍ കോഡ്= 12021
| സ്ഥാപിതദിവസം=  6
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം= 1955
| സ്കൂള്‍ വിലാസം= കൊട്ടോടി.പി.ഒ,കൊട്ടോടി,കാസറഗോഡ്.ജില്ല
| പിന്‍ കോഡ്= 671532
| സ്കൂള്‍ ഫോണ്‍= 0467 2224600
| സ്കൂള്‍ ഇമെയില്‍= 12021kottodi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=http://12021ghsskottodi.blogspot.in/|
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്ററി 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍= ശ്രീമതി.മൈമൂന.എം     
| പ്രധാന അദ്ധ്യാപകന്‍= ഷാജി ഫിലിപ്പ്         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ബി.അബ്ദുള്ള         
| സ്കൂള്‍ ചിത്രം= [[പ്രമാണം:12021.jpg|thumb|ഗവ.ഹയര്‍ സെക്കന്ററിസ്കൂള്‍ കൊട്ടോടി]]‎|
}}
................................
== ചരിത്രം ==
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയര്‍സെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍. 1955 ജൂണ്‍ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു. 1961 ല്‍ എല്‍.പി.വിഭാഗം ആരംഭിച്ചു. 1980-81 ല്‍ ഹൈസ്കൂള്‍ വിഭാഗവും.1983 ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷയെഴുതി. 2007 ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാര്‍ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോല്‍, കോടോംബേളൂര്‍, പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവരില്‍ കൂടുതലും.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / ജെ.ആര്‍.സി|ജെ.ആര്‍.സി]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍ :
# കെ.എന്‍.സരസ്വതി അമ്മ ( 5.9.1989 - 31.5.1990 )
# ഡി.പ്രഭാകരന്‍ ( 5.7.1990 - 31.10.1990 )
# കെ.അരവിന്ദാക്ഷന്‍ ( 26.11.1990 - 17.6.1991 )
# പി.കെ.അയ്യപ്പന്‍ ( 14.12.1991 - 30.5.1992 )
# ജി.സുലേഖ ( 17.8.1992 - 9.11.1992 )
# എം.മഹേന്ദ്രന്‍ ( 15.1.1993 - 7.6.1993 )
# വി.പി.ലക്ഷ്മണന്‍ ( 21.10.1993 - 31.5.1994 )
# റ്റി.ജാനു ( 8.6.1994 - 31.5.1995 )
# പി.പി.ബാലകൃഷ്ണന്‍ ( 29.7.1995 - 31.3.1996 )
# പി.വി.ശാന്തകുമാരി ( 15.7.1996 - 5.6.1997 )
# എം.കെ.രാജന്‍ ( 5.7.1997 - 3.6.1999 )
# എ.ബാലന്‍ ( 1.9.1999 - 31.5.2000 )
# കെ.വിമലാദേവി ( 1.6.2000 - 29.5.2001 )
# ലളിതാബായി ( 6.6.2001 - 31.5.2002 )
# എം.രുഗ്മിണി ( 12.6.2002 - 7.5.2003 )
# കെ.വി.വേണു ( 7.5.2003 - 23.6.2004 )
# പി.എം.ദിവാകരന്‍ നമ്പൂതിരിപ്പാട് ( 23.6.2004 - 24.5.2005 )
# എ.റ്റി.അന്നമ്മ ( 18.10.2005 - 2.6.2006 )
# പി.ചന്ദ്രശേഖരന്‍ ( 28.6.2006 - 4.6.2007 )
# എ.ഗോപാലന്‍( 4.6.2007- 3.5.2008 )
# സൗമിനി കല്ലത്ത്( 31.5.2008 - 25.7.2008 )
# തുളസി ( 2.8.2008 - 11.6.2009 )
# പി.ജെ.മാത്യു ( 1.7.2009 - 31.3.20013 )
# എ.ലതിക ( 21.6.2013 - 31.3.2014 )
# എം.ഭാസ്കരന്‍ ( 4.6.2014 - 3.6.2015 )
# ഷാജി ഫിലിപ്പ് ( 4.6.2015 - )
 
== നേട്ടങ്ങള്‍ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചുള്ളിക്കര ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 3 കി.മി.  അകലം. ചുള്ളിക്കര - കുറ്റിക്കോല്‍ റോഡ്- കൊട്ടോടി ടൗണിനോട് ചേര്‍ന്ന്
സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}