ഉപയോക്താവ്:ജി.എച്ച്. എസ്. എസ്. കൊട്ടോടി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്. എസ്. എസ്. കൊട്ടോടി
വിലാസം
കൊട്ടോടി
സ്ഥാപിതം6 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-201612021


................................

ചരിത്രം

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയര്‍സെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍. 1955 ജൂണ്‍ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു. 1961 ല്‍ എല്‍.പി.വിഭാഗം ആരംഭിച്ചു. 1980-81 ല്‍ ഹൈസ്കൂള്‍ വിഭാഗവും.1983 ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷയെഴുതി. 2007 ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാര്‍ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോല്‍, കോടോംബേളൂര്‍, പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവരില്‍ കൂടുതലും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍ :

  1. കെ.എന്‍.സരസ്വതി അമ്മ ( 5.9.1989 - 31.5.1990 )
  2. ഡി.പ്രഭാകരന്‍ ( 5.7.1990 - 31.10.1990 )
  3. കെ.അരവിന്ദാക്ഷന്‍ ( 26.11.1990 - 17.6.1991 )
  4. പി.കെ.അയ്യപ്പന്‍ ( 14.12.1991 - 30.5.1992 )
  5. ജി.സുലേഖ ( 17.8.1992 - 9.11.1992 )
  6. എം.മഹേന്ദ്രന്‍ ( 15.1.1993 - 7.6.1993 )
  7. വി.പി.ലക്ഷ്മണന്‍ ( 21.10.1993 - 31.5.1994 )
  8. റ്റി.ജാനു ( 8.6.1994 - 31.5.1995 )
  9. പി.പി.ബാലകൃഷ്ണന്‍ ( 29.7.1995 - 31.3.1996 )
  10. പി.വി.ശാന്തകുമാരി ( 15.7.1996 - 5.6.1997 )
  11. എം.കെ.രാജന്‍ ( 5.7.1997 - 3.6.1999 )
  12. എ.ബാലന്‍ ( 1.9.1999 - 31.5.2000 )
  13. കെ.വിമലാദേവി ( 1.6.2000 - 29.5.2001 )
  14. ലളിതാബായി ( 6.6.2001 - 31.5.2002 )
  15. എം.രുഗ്മിണി ( 12.6.2002 - 7.5.2003 )
  16. കെ.വി.വേണു ( 7.5.2003 - 23.6.2004 )
  17. പി.എം.ദിവാകരന്‍ നമ്പൂതിരിപ്പാട് ( 23.6.2004 - 24.5.2005 )
  18. എ.റ്റി.അന്നമ്മ ( 18.10.2005 - 2.6.2006 )
  19. പി.ചന്ദ്രശേഖരന്‍ ( 28.6.2006 - 4.6.2007 )
  20. എ.ഗോപാലന്‍( 4.6.2007- 3.5.2008 )
  21. സൗമിനി കല്ലത്ത്( 31.5.2008 - 25.7.2008 )
  22. തുളസി ( 2.8.2008 - 11.6.2009 )
  23. പി.ജെ.മാത്യു ( 1.7.2009 - 31.3.20013 )
  24. എ.ലതിക ( 21.6.2013 - 31.3.2014 )
  25. എം.ഭാസ്കരന്‍ ( 4.6.2014 - 3.6.2015 )
  26. ഷാജി ഫിലിപ്പ് ( 4.6.2015 - )

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...