"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ക്ലാസ് പിടിഎ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ക്ലാസ് പി ടി എ ക‍ുട്ടികള‍ുടെ പഠന മികവിന‍ും, രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>ക്ലാസ്സ്‌ പി റ്റി എ</u>'''
ക്ലാസ് പി ടി എ ക‍ുട്ടികള‍ുടെ പഠന മികവിന‍ും, രക്ഷിതാക്കള‍ുമായി ആശയ വിനിമയം നടത്താന‍ും ഉപകാരപ്പെട‍ുന്ന‍ു. ഓരോ ക്ലാസിന്റേയു‍ം മീറ്റിംഗ‍ുകൾ ആവശ്യാന‍ുസരണം വിളിച്ച‍ു ചേർക്ക‍ുന്ന‍ു. പഠനവ‍ുമായി ബന്ധപ്പെട്ട് രക്ഷിതാക്കള‍ുമായി ചർച്ച നടത്താന‍ും,രക്ഷിതാക്കൾക്ക് അധ്യാപകര‍ുമായി കാര്യങ്ങൾ പങ്ക് വെക്കാന‍ും ഇതില‍ൂടെ കഴിയ‍ുന്ന‍ു.

എല്ലാ ക്ലാസ്സുകളിലും അധ്യയന വർഷാരംഭത്തിൽത്തിൽ തന്നെ ക്ലാസ്സ്‌ തല പി ടി എ യോഗങ്ങൾ ചേരുന്നു.ക്ലാസ്സധ്യാപകരും രക്ഷിതാകളും തമ്മിലുള്ള ആശയവിനിമയത്തിനും ക്ലാസ്സുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും കുട്ടികളുടെ പഠന നിലവാരം വിലത്തിരുത്തുന്നതിനും ക്ലാസ് പി ടി എ യോഗങ്ങൾ പ്രയോജനപ്പെടുന്നു.
ക്ലാസ്സ്‌ റൂം പഠന രീതി രക്ഷിതാക്കൾ പരിചപ്പെടുന്നതിനു അവരുടെ സാന്നിധ്യത്തിൽ മാതൃക ക്ലാസുകൾ ഈ അവസരങ്ങളിൽ നടത്താറുണ്ട്. ഓരോ ക്ലാസ്സ്‌ പി ടി എ ക്കും പ്രസിഡന്റ്‌ ഉണ്ട്. അവരുടെ അധ്യക്ഷതയിലാണ് യോഗങ്ങൾ നടത്തുന്നത്.

16:31, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ക്ലാസ്സ്‌ പി റ്റി എ