ഉള്ളടക്കത്തിലേക്ക് പോവുക

"വി.വി.എച്ച്.എസ്.എസ് നേമം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44034 (സംവാദം | സംഭാവനകൾ)
'2003 മുതൽ സുനന്ദ്. ടി.എസ്. രാജ് സാറിന്റെ നേതൃത്വത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44034 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2003 മുതൽ സുനന്ദ്. ടി.എസ്. രാജ് സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹാൻഡ് ബാൾ പരിശീലനം നൽകി വരുന്നു. പ്രവൃത്തി ദിവസങ്ങളിൽ സ്കൂൾ സമയം കഴിഞ്ഞ് വൈകന്നേരങ്ങളിലാണ് പരിശീലനം നൽകി വരുന്നത്. ജൂനിയർ, സബ് ജൂനിയർ, സീനിയർ കാറ്റഗറികളിലായി അഞ്ചോളം കുട്ടികൾ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതല മത്സരങ്ങളിൽ പങ്കെടുത്തു വരുന്നു.

'''<big>വിക്ടറി ഹാൻഡ് ബാൾ ടൂർണമെന്റ്</big>'''
2018 മുതൽ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വിക്ടറി ഹാൻഡ് ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു. ഇതിൽ സ്കൂൾ വിഭാഗത്തിലും കോളേജ്‌വിഭാഗത്തിലുമായി നടത്തുന്ന മത്സരങ്ങളിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി  വിക്ടറി അലുമിനി കോളേജ് തലത്തിലും വിക്ടറി സ്കൂൾ ടീം സ്കൂൾ തലത്തിലും ചാമ്പ്യൻമാരായി വരുന്നു.

14:00, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2003 മുതൽ സുനന്ദ്. ടി.എസ്. രാജ് സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹാൻഡ് ബാൾ പരിശീലനം നൽകി വരുന്നു. പ്രവൃത്തി ദിവസങ്ങളിൽ സ്കൂൾ സമയം കഴിഞ്ഞ് വൈകന്നേരങ്ങളിലാണ് പരിശീലനം നൽകി വരുന്നത്. ജൂനിയർ, സബ് ജൂനിയർ, സീനിയർ കാറ്റഗറികളിലായി അഞ്ചോളം കുട്ടികൾ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതല മത്സരങ്ങളിൽ പങ്കെടുത്തു വരുന്നു.

വിക്ടറി ഹാൻഡ് ബാൾ ടൂർണമെന്റ്