"സി എം എസ് എൽ പി എസ് വാളകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smssebin (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32230-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലം ഇല്ല . കുടിവെള്ള ക്ഷാമവുമില്ല  കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണക്ഷൻ എന്നിവ  ഈ  സ്കൂളിന് ഉണ്ട്.
"https://schoolwiki.in/സി_എം_എസ്_എൽ_പി_എസ്_വാളകം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്