"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
അതിജീവികൂ കേരളനാടേ
അതിജീവികൂ കേരളനാടേ
കരളുറപ്പിൻ സ്വന്തം മണ്ണേ
കരളുറപ്പിൻ സ്വന്തം മണ്ണേ
ഭയക്കരുതേ എൻ കേരളമണ്ണേ ഭീതീയിലാഴ്നു നീ പോകരുതേ
ഭയക്കരുതേ എൻ കേരളമണ്ണേ  
ഭീതീയിലാഴ്നു നീ പോകരുതേ
തോൽക്കില്ലാ നീ മലയാളീ
തോൽക്കില്ലാ നീ മലയാളീ
തോൽക്കാൻ മനസസൂ
തോൽക്കാൻ മനസസൂ
വരി 31: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

 മരണം നമെമ തലോടുബോഴും
വിഷമം അരികിലായ് നിൽകകുബോഴും
കരുതലോടെ നാം മനസസിലുറപ്പിക്കേണം
ഈ കാലവും മാറിവരും.
അതിജീവികൂ കേരളനാടേ
കരളുറപ്പിൻ സ്വന്തം മണ്ണേ
ഭയക്കരുതേ എൻ കേരളമണ്ണേ
ഭീതീയിലാഴ്നു നീ പോകരുതേ
തോൽക്കില്ലാ നീ മലയാളീ
തോൽക്കാൻ മനസസൂ
കൊടുക്കരുതേ
കരുതലോടെ മുനോട്ട് .
തളർത്താൻ ആയിട്ടില്ലാ,
തകർക്കാൻ ആയിട്ടിലലാ ,
അതിജീവിക്കും കേരളമവനെ.

ഫാത്തിമുൾ ആധില
10C സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത