"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെൻറ് റോക്സ് ഹൈസ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ റോക്സ് എച്ച്.എസ്. തോപ്പ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43064
| സ്കൂൾ കോഡ്= 43064
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 39: വരി 39:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ നേരിടാൻ ജാഗ്രതയല്ലാതെ
വേറൊരു ഔഷധമില്ല പാരിൽ
കേട്ടിട്ടുമില്ലാത്ത ഈ മഹാമാരി
റോക്കററുപോലെ പരന്നുവേഗം.
എന്തൊക്കെ ചെയ്യണം എന്നറിയാതെ
ലോകരാഷ്ട്രങ്ങൾ പകച്ചുനിന്നു
മരണ നിരക്കുകൾ കൂടി വന്നു
ആരോഗ്യപ്രവർത്തകർ ഒത്തുകൂടി
ജാഗ്രത ജാഗ്രത എന്നുചൊല്ലി
അവർ ലോകരോടെല്ലാം വിളിച്ചുചൊല്ലി
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും എന്നാ
ഉപമ നാം മറന്നുകൂടാ...
കേരള ജനതയ്ക്ക് അഭിമാനമായൊരു
ശൈലജ ടീച്ചർ എന്ന മന്ത്രിയുണ്ട്.
നിപ്പയെ, കൊറോണയെയും വടികൊണ്ട്
ഓടിക്കാൻ ടീച്ചറുമുണ്ട് നമ്മോടൊപ്പം.
രോഗശയ്യയിൽ കിടക്കുന്നവർക്കായി
നാം ഒന്നുചേർന്നു പ്രാർത്ഥിക്കാം.
അകലം പാലിക്കുക, കൈകൾ കഴുകുക
അടച്ചിട്ടിരിക്കുക നാം വീടിനുളളിൽ
ഇല്ല മറക്കില്ലൊരിക്കലും കൊറോണ
എന്ന വിപത്തിനെ ഞാൻ....

എയ്ഞ്ചൽ. എച്ച്
7D സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത