"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ദുരിതപെയ്ത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ദുരിതപെയ്ത്ത് | color=2}} <center> <poem> </poe...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ദുരിതപെയ്ത്ത് എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ദുരിതപെയ്ത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്=ദുരിതപെയ്ത്ത് | | തലക്കെട്ട്=ദുരിതപെയ്ത്ത് | ||
| color=2}} | | color=2}} | ||
<center><poem> | |||
അക്ഷയപാത്രമാം ഭൂമി തന്നിൽ അതികർഷം ചെയ്തവർ | |||
<center> <poem> | നന്മതൻ വിത്തുപാകി നന്മ വിളിച്ചവർ | ||
ഹരിതാഭമാം ഭുമിയിങ്കൽ പാപം ചെയ്തവരെയും | |||
പച്ചക്കാടുകളെ കൊണ്ട് പച്ചപട്ടുപുതച്ചവൻ | |||
അക്ഷരമാം ശിതിയിങ്കൽ അകാരാസനം ചെയുന്നു | |||
</poem> </center> | തിന്മതൻ വിത്തുപാകി തിന്മ വിളയിക്കുന്നു ഭൂമി തൻ | ||
പരിവട്ടം നീക്കി ഭൂതപ്രയോഗം ചെയ്യുന്നവർ | |||
മരതക കാടുകൾ വെട്ടി മാറ്റി മണിമാളിക പണിയുന്നവർ | |||
യന്ത്രത്തിൻ മുരൾച്ച കേട്ടു അമ്മ തൻ മാറു | |||
പിളർക്കുന്നു കരൾ മാന്തി പറിക്കുന്നു മുടിനാരിഴ | |||
പിഴുതെറിയുന്നു നൊന്തു പിടഞ്ഞു വേദനയോടവൾ | |||
കേഴുന്നു വനരോദനമായി നിർത്തുക മക്കളേ ഓർക്കുക | |||
നിങ്ങൾ തൻ അധർമ്മത്തിന് ആരാവും അർഥവും | |||
തിരയുക മരണമുഖത്തേക്കടുത്തവൾ നൊന്തു | |||
വിളിച്ചു മക്കളെ കണ്ണുനീർപേഴ്‌മഴയൊഴുകി | |||
രോദനം ഇടിമുഴക്കമായി മാറു പിളർന്നിറങ്ങി | |||
പ്രളയക്കെടുതിയിൽ ഒലിച്ചുപോയി മക്കൾ തൻ | |||
പേരും പെരുമയും ദുരിതപ്പെയ്ത്തിന് മുങ്ങിപ്പോയി | |||
അവർ തൻ കിനാവും മഹിമയും ദുരിതക്കയത്തിന് | |||
മുങ്ങിത്താണവർ ആർത്തുവിളിച്ചു അമ്മയെയോർത്തു | |||
നന്മയും തിന്മയും വേർതിരിച്ചെടുത്തു | |||
നന്മയും തിന്മയും വേർതിരിച്ചെടുത്തു.... | |||
</poem></center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനശ്വര ബി.എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി=അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ | | സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ | ||
വരി 19: | വരി 35: | ||
| ഉപജില്ല= നോർത്ത് | | ഉപജില്ല= നോർത്ത് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം=കവിത | | തരം=കവിത | ||
| color= 3 }} | | color= 3 }} |
11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ദുരിതപെയ്ത്ത്
അക്ഷയപാത്രമാം ഭൂമി തന്നിൽ അതികർഷം ചെയ്തവർ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ