"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അടുത്തിരിക്കാനകന്നിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2  }}
| color=2  }}
<center> <poem>
<center> <poem>
അടച്ചിരിക്കാ, മകത്തിരിക്കാ-
അടച്ചിരിക്കാം അകത്തിരിക്കാ-
മകന്നിരിക്കാാം മാള ാളര...
മകന്നിരിക്കാം മാളോരെ...
അജയ്യനല്ല; കകാള ാണകെ നാാം
അജയ്യനല്ല; കൊറോണയെ നാം
തുരത്തിടാമിനി മാള ാളര....
തുരത്തിടാമിനി മാളോരെ....
 
ശ്വസിക്കുവാനുഛസിക്കുവാൻ
ശ്വസിക്കുവാനുഛസിക്കുവാൻ
മാസ്ക്ക്ക് ധരിക്കാാം മാള ാകര....
മാസ്ക്ക് ധരിക്കാം മാളോരെ....
ഇടയ്ക്ക്കികട സാനിടടസ ിനാൽ
ഇടയ്ക്കിടെ സാനിടൈസറിനാൽ
ടകകൾ കഴുകാാം മാള ാളര.....
കൈകൾ കഴുകാം മാളോരെ.....
പു ത്തി ിങ്ങി ; ല്ക്ഷ്മണളരഖ
 
മു ിച്ചിടളല്ല മാള ാളര...
പുറത്തിറങ്ങി; ലക്ഷ്മണരേഖ
ഇടകക്കാരല്പമല്ാംഭാവത്താൽ
മുറിച്ചിടല്ലേ മാളോരെ...
കപാല്ിച്ചിടളല്ല ജീവനുകൾ.....
ഇടക്കൊരല്പമലംഭാവത്താൽ
വിചിത്തമാമീ െുദ്ധത്തിൽ പട
പൊലിച്ചിടല്ലേ ജീവനുകൾ.....
നെിച്ചിടളല്ല വീഥിക ിൽ
കരുത്തനാണീ അദൃശ്യ ശ്ത്തു
വിചിത്രമാമി യുദ്ധത്തിൽ പട
ഒ ിച്ചിരുന്നാൽ വിജെിക്കുാം......
നയിച്ചിടല്ലേ വീഥികളിൽ
ഒന്നികച്ചാന്നായ്ക് ളപാരിന് കചന്നാൽ
കരുത്തനാണീ അദൃശ്യ ശത്രു
ഒറ്റെടിക്ക് നിരപ്പാക്കുാം
ഒളിച്ചിരുന്നാൽ വിജയിക്കും......
ഒറ്റകക്കാറ്റയ്ക്ക്കാവതു കചയ്ക്താ –
 
ല്ുറ്റവർ പുല്രുാം മാള ാളര.....
ഒന്നിച്ചൊന്നായ് പോരിന് ചെന്നാൽ
ചങ്ങല് തീർത്തു, ളകാട്ടകൾ കകട്ടി
ഒറ്റയടിക്ക് നിരപ്പാക്കും
ബന്ധിച്ചീടാൻ ളനാക്കളല്ല ;
ഒറ്റക്കൊറ്റയ്ക്കാവതു ചെയ്താ-
ചങ്ങല് കപാട്ടികച്ച ിെുക ളവണ–
ലുറ്റവർ പുലരും മാളോരെ.....
മമാന്താം ളവണ്ട മാള ാളര.....
 
ചങ്ങല തീർത്തു, കോട്ടകൾ കെട്ടി
ബന്ധിച്ചീടാൻ നോക്കല്ലെ;
ചങ്ങല പൊട്ടിച്ചെറിയുക വേണ–
മമാന്തം വേണ്ട മാളോരെ.....
 
എന്തൊരു വേകമിതെന്തൊരു ബഹളം
തെല്ലിട നിൽക്കൂ മാളോരെ.....


എകന്താരു ളവഗ,മികതകന്താരു ബഹ ാം
നിങ്ങൾ പരത്തിയ പാെടി പടലങ്ങൾ
കതല്ലിട നിൽക്കൂ മാള ാളര
കാഴ്ച മറച്ചൂ മാളോരെ.....


നിങ്ങൾ പരത്തിെ കപാടി പടല്ങ്ങൾ
നമ്മൾക്കായി തിരിയും ലോകം
കാഴ്ച മ ച്ചൂ മാള ാളര.....
നിശ്ഛലമാകാതാകണമെങ്കിൽ   
നമ്മൾക്കാെി തിരിെുാം ളല്ാകാം
നിശ്ചയമായും നിന്നോടൊത്തിനി
നിഛല്മാകാതാകണകമൻകിൽ
നിൽക്കുക നേടുക നവലോകം....
നിശ്ചെമാെുാം നിളന്നടത്തിനി
നിൽക്കുക ളനടുക നവളല്ാകാം....


</poem> </center>
</poem> </center>
വരി 47: വരി 53:
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ           
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ           
| സ്കൂൾ കോഡ്=43031  
| സ്കൂൾ കോഡ്=43031  
| ഉപജില്ല= നോർത്ത്       
| ഉപജില്ല= തിരുവനന്തപുരം നോർത്ത്       
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത   
| തരം=കവിത   
| color= 3 }}
| color= 3  
}}
{{Verification4|name=Kannankollam| തരം= കവിത}}

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അടുത്തിരിക്കാനകന്നിരിക്കാം

അടച്ചിരിക്കാം അകത്തിരിക്കാ-
മകന്നിരിക്കാം മാളോരെ...
അജയ്യനല്ല; കൊറോണയെ നാം
തുരത്തിടാമിനി മാളോരെ....

ശ്വസിക്കുവാനുഛസിക്കുവാൻ
മാസ്ക്ക് ധരിക്കാം മാളോരെ....
ഇടയ്ക്കിടെ സാനിടൈസറിനാൽ
കൈകൾ കഴുകാം മാളോരെ.....

പുറത്തിറങ്ങി; ലക്ഷ്മണരേഖ
മുറിച്ചിടല്ലേ മാളോരെ...
ഇടക്കൊരല്പമലംഭാവത്താൽ
പൊലിച്ചിടല്ലേ ജീവനുകൾ.....
 
വിചിത്രമാമി യുദ്ധത്തിൽ പട
നയിച്ചിടല്ലേ വീഥികളിൽ
കരുത്തനാണീ അദൃശ്യ ശത്രു
ഒളിച്ചിരുന്നാൽ വിജയിക്കും......

ഒന്നിച്ചൊന്നായ് പോരിന് ചെന്നാൽ
ഒറ്റയടിക്ക് നിരപ്പാക്കും
ഒറ്റക്കൊറ്റയ്ക്കാവതു ചെയ്താ-
ലുറ്റവർ പുലരും മാളോരെ.....

ചങ്ങല തീർത്തു, കോട്ടകൾ കെട്ടി
ബന്ധിച്ചീടാൻ നോക്കല്ലെ;
ചങ്ങല പൊട്ടിച്ചെറിയുക വേണ–
മമാന്തം വേണ്ട മാളോരെ.....

എന്തൊരു വേകമിതെന്തൊരു ബഹളം
തെല്ലിട നിൽക്കൂ മാളോരെ.....

നിങ്ങൾ പരത്തിയ പാെടി പടലങ്ങൾ
കാഴ്ച മറച്ചൂ മാളോരെ.....

നമ്മൾക്കായി തിരിയും ലോകം
നിശ്ഛലമാകാതാകണമെങ്കിൽ
നിശ്ചയമായും നിന്നോടൊത്തിനി
നിൽക്കുക നേടുക നവലോകം....

കാഞ്ജന സി.എസ്
9ഡി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത