"എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര/അക്ഷരവൃക്ഷം/അമ്പിളിപ്പാട്ട്(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്പിളിപ്പാട്ട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| സ്കൂൾ=  എച്ച്.ഗവ.യു.പി.സ്കൂൾ ഇരമല്ലിക്കര
| സ്കൂൾ=  എച്ച്.ഗവ.യു.പി.സ്കൂൾ ഇരമല്ലിക്കര
| സ്കൂൾ കോഡ്=36370
| സ്കൂൾ കോഡ്=36370
| ഉപജില്ല=    ചെങ്ങന്നൂർ  
| ഉപജില്ല=    ചെങ്ങന്നൂർ  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:32, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്പിളിപ്പാട്ട്

മുറ്റത്തെ അമ്പിളി പാട്ടുകാരി
മുന്നാഴി മുത്തുള്ള കൂട്ടുകാരി
രാവിൻറെ പുസ്തകത്താളിൽ നിന്റെ
ഭാവന എല്ലാം കുറിച്ചുവച്ചോ?
നേരായ നേരിന്റെ തൂവെളിച്ചം
പാരായ പാരിന്റെ കൺതടത്തിൽ
സൂര്യപ്രകാശമായ് വന്നുദിക്കും
മോഹനരാഗം വരച്ചുവച്ചോ?
പൂങ്കുയിൽ രാഗങ്ങളാലപിക്കും
മാന്തളിർ താളം പകർന്നു നൽകും
ആകെ മനോഹരമെന്റെ ഗ്രാമം
ഞാനതിലോമനക്കൊച്ചുതുമ്പി.
മേഘങ്ങളെല്ലാം കുട പിടിക്കും
മാമലയെല്ലാം വഴിയൊരുക്കും
സാഗരം എല്ലാം നടനമാടും
ഭൂതലമൊക്കെയും പുഞ്ചിരിക്കും.
 

അന്ന
5 എ എച്ച്.ഗവ.യു.പി.സ്കൂൾ ഇരമല്ലിക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത