"എസ്.എൻ.ഡി.പി.യു.പി.സ്കൂൾ ആല/അക്ഷരവൃക്ഷം/കൊറോണ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എസ്.എൻ.ഡി.പി.ഗവ.യു.പി.സ്കൂൾ ആല/അക്ഷരവൃക്ഷം/കൊറോണ(കവിത) എന്ന താൾ എസ്.എൻ.ഡി.പി.യു.പി.സ്കൂൾ ആല/അക്ഷരവൃക്ഷം/കൊറോണ(കവിത) എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

23:31, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

മനുഷ്യ നീ അറിയുക നിനക്ക് മാത്രമല്ലീ ലോകം!
സർവ്വജിവികൾക്കും അവകാശമുള്ളതാണീ ലോകം !!
മറന്നൂ നീ അതിൻ ഫലം നിൻ സർവ്വനാശം വിതയ്ക്കും !
കൊറോണയാ യി എത്തീ ഭൂമിയിൽ അതിസൂഷ്മ കണത്തിൽ രൂപത്തിൽ !!
നിൻ അറിവിൻ്റെ തലങ്ങൾ എത്ര ശുന്നു മെന്നറിയൂ നീ !
നിൻ നിസ്സഹായത നി തിരിച്ചറിയൂ കൊറോണ എന്ന മഹാമാരിയിൽ !!
ജാതി മത സംസ്കാര സമ്പന്ന വ്യത്യാസമില്ലന്നോർക്കുക ഇവിടെ !
ശുദ്ധിയാം ചര്യയിൽ കൈ കോർക്കുക നശിപ്പിക്കുക ഈ മാരിയെ !!
നിൻ പാപം മാറ്റൂ ജീവജാലങ്ങൾക്ക് നാശം വരാതിരിക്കട്ടെയെന്ന്!
പ്രാർത്ഥനയാൽ ഭൂമിയിൽ നിന്നും പിഴുതെറിയട്ടെ ഈ കൊറോണയെ !!

വൈഷ്ണവ് വിനോദ്
5 എ എസ്.എൻ.ഡി.പി.ഗവ.യു.പി.സ്കൂൾ ആല
ചെങ്ങന്ന‍ൂർ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത