"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/പ്രളയം... ലോകത്തെ മാറ്റിമറിച്ച ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നഗരൂർ/അക്ഷരവൃക്ഷം/പ്രളയം... ലോകത്തെ മാറ്റിമറിച്ച ദുരന്തം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/പ്രളയം... ലോകത്തെ മാറ്റിമറിച്ച ദുരന്തം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/പ്രളയം... ലോകത്തെ മാറ്റിമറിച്ച ദുരന്തം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/പ്രളയം... ലോകത്തെ മാറ്റിമറിച്ച ദുരന്തം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
23:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രളയം... ലോകത്തെ മാറ്റിമറിച്ച ദുരന്തം
2018, 2019 എന്നീ വർഷങ്ങളിൽ തുടർച്ചയായി കേരളത്തിലുണ്ടായ വൻദുരന്തം ആണ് പ്രളയം.ഈ പ്രളയത്തെ മനുഷ്യൻ കൈ മാടി വിളിച്ചു വരുത്തുകയാണ് ചെയ്തത്. *പ്രകൃതി അമ്മയാണ് ദൈവമാണ്*.പ്രകൃതി നമ്മുക്ക് ആവശ്യമുള്ളതെല്ലാം തരുന്നു. എന്നാൽ നമ്മൾ എന്താണ് തിരിച്ചു നൽകുന്നത്? നമ്മൾ പ്രക്രതിയെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത് ഇത്തരത്തിലുള്ള ചൂഷണം മൂലം പ്രകൃതി തന്റെ മക്കൾക്ക് കൊടുത്ത ശിക്ഷയാണ് പ്രളയം അമ്മ തന്നെ ശിക്ഷയെ മക്കൾ അധിസമർഥമായി നേരിട്ടു നിന്നു എല്ലാവരും ഒരേ മനസോടെ പോരാടി. അന്നങ്ങനെ നമ്മുടെ കേരളത്തെ പ്രകൃതിയുടെ മക്കൾ തിരികെ പിടിച്ചു
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം