"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നഗരൂർ/അക്ഷരവൃക്ഷം/ കോവിഡ്19 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ കോവിഡ്19 എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ കോവിഡ്19 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ കോവിഡ്19 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
23:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോ വിഡ് 19
കൊറോണ വൈറസ് എന്ന മഹാവ്യാധി ഇന്ന് ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്. ചൈനയിലെ വുഹാൻ പട്ടണത്തിലാണ് ഈ വൈറസ് ആദ്യമായി ഉടലെടുത്തത്.കോവിഡ് 19 എന്ന മറ്റൊരു പേരിലും ഇതറിയപ്പെടുന്നു. ഈ മഹാമാരി ഇന്ന് അതിവേഗം ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്.ജലദോഷം, തൊണ്ടവേദന, പനി, ചുമ, തലവേദന എന്നിവയാണ് ഇതിൻ്റെ പ്രധാന രോഗലക്ഷണങ്ങൾ 'രോഗം കടുത്താൽ ശ്വാസതടസം ഉണ്ടാകുകയും രോഗി മരിക്കുകയും ചെയ്യുന്നു. നമ്മുടെ ഇന്ത്യയിൽ യൂറോപ്യൻ രാജ്യങ്ങളെക്കാൾ മരണസംഖ്യ വളരെ കുറവാണ്. ഈ രോഗത്തിനു ഇതുവരെയുo പ്രതിരോധ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.നമ്മൾ ഓരോരുത്തരും മാസ്ക് ഉപയോഗിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പു വെള്ളം ഉപയോഗിച്ചു കഴുകുകയും ചെയ്യണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടു പൊത്തുകയും ചെയ്യുക. വ്യക്തികൾ തമ്മിൽ അകലം പാലിക്കുക എന്നിവയാണ് ഈ വൈറസിനെ തുരത്താനുള്ള ഏക പോo വഴി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം