"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോ വിഡ് 19 | color= 2 }} കൊറോണ വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 2
| color= 2
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

23:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോ വിഡ് 19
      കൊറോണ വൈറസ് എന്ന മഹാവ്യാധി ഇന്ന് ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്. ചൈനയിലെ വുഹാൻ പട്ടണത്തിലാണ് ഈ വൈറസ് ആദ്യമായി ഉടലെടുത്തത്.കോവിഡ് 19 എന്ന മറ്റൊരു പേരിലും ഇതറിയപ്പെടുന്നു. ഈ മഹാമാരി ഇന്ന് അതിവേഗം ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്.ജലദോഷം, തൊണ്ടവേദന, പനി, ചുമ, തലവേദന എന്നിവയാണ് ഇതിൻ്റെ പ്രധാന രോഗലക്ഷണങ്ങൾ 'രോഗം കടുത്താൽ ശ്വാസതടസം ഉണ്ടാകുകയും രോഗി മരിക്കുകയും ചെയ്യുന്നു. നമ്മുടെ ഇന്ത്യയിൽ യൂറോപ്യൻ രാജ്യങ്ങളെക്കാൾ മരണസംഖ്യ വളരെ കുറവാണ്. ഈ രോഗത്തിനു ഇതുവരെയുo പ്രതിരോധ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.നമ്മൾ ഓരോരുത്തരും മാസ്ക് ഉപയോഗിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പു വെള്ളം ഉപയോഗിച്ചു കഴുകുകയും ചെയ്യണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടു പൊത്തുകയും ചെയ്യുക. വ്യക്തികൾ തമ്മിൽ അകലം പാലിക്കുക എന്നിവയാണ് ഈ വൈറസിനെ തുരത്താനുള്ള ഏക പോo വഴി.
അമൽജിത്ത്.ആർ
III A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം