"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/തേൻ കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

23:08, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തേൻ കുരുവി

ചെല്ല കുരുവി...തേൻ കുരുവി
എന്നുടെകൂടെ പോരുന്നോ....
കൂടുണ്ടാക്കാൻ ചകിരി തരാം...
വള്ളിതരാം ഞാൻ കമ്പുതരാം
കൂട്ടിലിരുന്ന് കഴിക്കാനായി
പാത്രം നിറയെ തേനും തരാം...
ചെല്ല കുരുവി... തേൻ കുരുവി
എന്നുടെകൂടെ പോരുന്നോ....

വൈഗ. ബി.എസ്
II B ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത