"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
18:25, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനം
നമ്മൾ പൊരുതുകയാണ്; അതിജീവിക്കുക്ക തന്നെ ചെയ്യും. അതിജീവനം മനുഷ്യൻ ഭൂമിയിൽ ഉണ്ടായ കാലം മുതൽ നാം ശീലിച്ചതാണ്. പറഞ്ഞു വരുന്നത് നമ്മുടെ സമൂഹത്തിൽ പടർന്ന് പിടിച്ച ഭീകരമായ വൈറസിനെ കുറിച്ചാണ് കോവിഡ്- 19. ഇതിനെ പറ്റി മനസിലാക്കും തോറും ആശങ്കയും ഭീതിയും നിറയുന്നു.ഇത്രയും നാൾ ജീവിച്ച ചുറ്റുപാടിൽ നിന്നും ,സമൂഹത്തിൽ നിന്നും അകലം പാലിച്ച് വീടുകളിൽ തന്നെ കഴിയാൻ നിർബന്ധിതരാകുമ്പോൾ ഓരോ മനുഷ്യ മനസ്സും മന്ത്രിക്കക്കയാണ് അതെ നാം അതിജീവിക്കുക്ക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം