"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറംമങ്ങുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നിറംമങ്ങുന്ന പ്രകൃതി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറംമങ്ങുന്ന പ്രകൃതി എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറംമങ്ങുന്ന പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മാനം മങ്ങുന്നു | |||
പുഴകൾ മെലിയുന്നു | |||
മരങ്ങൾ മാഞ്ഞുപോകുന്നു | |||
മലകൾ മണ്ണിലേക്കലിഞ്ഞുചേരുന്നു കാണാനില്ലെവിടെയും നെൽപ്പാടങ്ങൾ എവിടെപ്പോയ് പ്രകൃതിയുടെ സൗന്ദര്യം മാഞ്ഞുപോയ പച്ചപ്പുകൾ | |||
ചിത്രങ്ങളിൽ മാത്രം | |||
നാടുമാത്രമല്ല,കാടും കയ്യേറി മനുഷ്യൻ വസിക്കുവാനിടമില്ലാതെ ജീവികളെല്ലാം നാട്ടിലേക്കിറങ്ങുന്നു | |||
ആരുമില്ലവരുടെ സങ്കടം മായ്ക്കുവാൻ എവിടെയും പ്രകൃതിയുടെ തേങ്ങലുകൾ മാത്രമായ് | |||
ആ കണ്ണുനീർ പേമാരിയും വെള്ളപ്പൊക്കവുമായി | |||
അറിയുക വിഡ്ഢികളായ മനുഷ്യർ പ്രകൃതിയാണ് നമ്മുടെ അമ്മ; | |||
ജീവന്റെ ആഹാരം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനുരാജ് ആർ | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43013 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sai K shanmugam|തരം=കവിത}} |
16:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നിറംമങ്ങുന്ന പ്രകൃതി
മാനം മങ്ങുന്നു
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത