"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പുഴയുടെ ദാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പുഴയുടെ ദാഹം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പുഴയുടെ ദാഹം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പുഴയുടെ ദാഹം | ||
| color= 4 | | color= 4 | ||
}} | }} |
16:06, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പുഴയുടെ ദാഹം
അരികത്തൊരു തോണിയിരിപ്പൂ..... പാട്ടില്ലാതെ പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ... നിഴലില്ലാതെ... ഇളവെയിലേ പൊള്ളുന്നല്ലോ ഇരുൾ മാഞ്ഞില്ല ചീറ്റുന്നല്ലോ ഇരുളിൽ ചിത കാത്തു കിടക്കും ഒരു പക്ഷിച്ചിറകായ് ജന്മം... ഏലേലോ ഏലോ ഏലേലോ... ഏലോ ഏലോ ഏലേലോ.... അരികത്തൊരു തോണിയിരിപ്പൂ..... പാട്ടില്ലാതെ പുഴയില്ലാതെ... ഇവിടുള്ളോരു പുഴയുടെ കുളിർമ്മ തൻ മേളമില്ലല്ലോ........... ഇവിടുള്ളോരു കുഞ്ഞുകിടാങ്ങൾ തൻ കളിമേളമില്ലല്ലോ കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശികുളിരില്ലല്ലോ.. ഇവിടുള്ളൊരു പൊടിമണലും ഒരു പുഴ തൻ പേരും മാത്രം....... ഏലേലോ ഏലോ ഏലേലോ... ഏലോ ഏലോ ഏലേലോ....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത