"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വേനൽ മഴ | color=1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44051
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   നെയ്യാറ്റിൻകര  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വേനൽ മഴ


മധുരമീ മഴ
          മണിമുത്തുപലുള്ളൊരീ മഴ
           മല൪വാടി പൂക്കുമീ മഴ
           ഗന്ധ൪വ്വനുണരുമീ മഴ
           സന്ധ്യാമഴ......സായം സന്ധ്യാമഴ.....
           മഞ്ഞലപ്പോലെ മാണിക്യമുത്തുപ്പോലെ
           അലസഗമനമണയുമീമഴ
           തേൻമഴ.....വേനൽമഴ,
           സന്ധ്യാമഴ......സായം സന്ധ്യാമഴ......
                                  കുഞ്ഞനുറുമ്പും കുഞ്ഞാറ്റക്കിളിയും
                        കൂടണയും മഴ
                        മധുര മധിരമീ മഴ
                         സന്ധ്യാമഴ......സായം സന്ധ്യാമഴ....
          ഒളിമിന്നി ഇടിമുഴങ്ങി
           ചടുലതാളത്തിൽ
           തുടികൊട്ടിപ്പാടിവരുമീ മഴ.
           സന്ധ്യാമഴ......സായം സന്ധ്യാമഴ.....

                         ചന്തപിരിയുന്ന നേരത്ത്
                         ചന്തം തുളുമ്പുന്ന നേരത്ത്
                         ചിന്താവിവശയായ് വീടുപൂകുന്നൊരു
                          സുന്ദരിപെണ്ണിനെ കുളിരണിയിക്കുമീ മഴ
                                                               
സന്ധ്യാമഴ......വേനൽമഴ.....
                         സായം സന്ധ്യാമഴ......
                         തന്തനതാനാ.....തന്തനനാ.......
                      തന്തനതാനാ.....തന്തനനാ.......
                         തന്തനതാനാ.....തന്തനനാ.......
                                        

സ്നേഹ എ
8 A സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത