"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പിറന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പിറന്നാൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/അക്ഷരവൃക്ഷം/പിറന്നാൾ എന്ന താൾ കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പിറന്നാൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
പതിവിലും നേരത്തെയാണ് അമ്മു ഇന്ന് ഉണർന്നത്. കാരണം, ഇന്ന് അമ്മുവിന്റെ പിറന്നാളാണ്. അവൾ ചെറുപുഞ്ചിരിയോടെ "അമ്മേ.. അച്ഛാ.. ഇന്നെന്റെ പിറന്നാളാണ് ". | പതിവിലും നേരത്തെയാണ് അമ്മു ഇന്ന് ഉണർന്നത്. കാരണം, ഇന്ന് അമ്മുവിന്റെ പിറന്നാളാണ്. അവൾ ചെറുപുഞ്ചിരിയോടെ "അമ്മേ.. അച്ഛാ.. ഇന്നെന്റെ പിറന്നാളാണ് ". | ||
എന്ന് ചിരിച്ചുനിൽക്കുന്ന അമ്മയുടെയും അച്ഛന്റെയും ഫോട്ടോ നോക്കി പറഞ്ഞു. | എന്ന് ചിരിച്ചുനിൽക്കുന്ന അമ്മയുടെയും അച്ഛന്റെയും ഫോട്ടോ നോക്കി പറഞ്ഞു. | ||
വരി 19: | വരി 20: | ||
"അച്ഛൻ ഓഫീസിൽ നിന്നും വരുന്നു, നമ്മൾ പുറത്തു പോകുന്നു. "അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ അമ്മൂന് വല്ലാണ്ട് സന്തോഷമായി.മൂന്നു പേരും ബർത്ത്ഡേ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.അമ്മുവും കുടുംബവും നല്ല സന്തോഷത്തോടെ പോവുകയായിരുന്നു. പെട്ടെന്നാണ് അവരുടെ സന്തോഷങ്ങളെ കടിച്ചു മുറിച്ചു കൊണ്ട് അത് സംഭവിച്ചത്.! | "അച്ഛൻ ഓഫീസിൽ നിന്നും വരുന്നു, നമ്മൾ പുറത്തു പോകുന്നു. "അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ അമ്മൂന് വല്ലാണ്ട് സന്തോഷമായി.മൂന്നു പേരും ബർത്ത്ഡേ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.അമ്മുവും കുടുംബവും നല്ല സന്തോഷത്തോടെ പോവുകയായിരുന്നു. പെട്ടെന്നാണ് അവരുടെ സന്തോഷങ്ങളെ കടിച്ചു മുറിച്ചു കൊണ്ട് അത് സംഭവിച്ചത്.! | ||
കാറിനു എതിരെ വന്ന ലോറി ഇടിക്കുകയും കാറിൽ നിന്ന് അമ്മു റോഡിലേക്ക് തെറിച്ചു പോവുകയും ചെയ്തു. പിന്നീട് അവൾ കണ്ണുതുറന്നപ്പോൾ കേട്ട വാർത്ത അവളെ വല്ലാതെ തളർത്തിക്കളഞ്ഞു.അത് അമ്മയും അച്ഛനും അവളോട് വിടപറഞ്ഞു എന്ന വാർത്ത ആയിരുന്നു. | കാറിനു എതിരെ വന്ന ലോറി ഇടിക്കുകയും കാറിൽ നിന്ന് അമ്മു റോഡിലേക്ക് തെറിച്ചു പോവുകയും ചെയ്തു. പിന്നീട് അവൾ കണ്ണുതുറന്നപ്പോൾ കേട്ട വാർത്ത അവളെ വല്ലാതെ തളർത്തിക്കളഞ്ഞു.അത് അമ്മയും അച്ഛനും അവളോട് വിടപറഞ്ഞു എന്ന വാർത്ത ആയിരുന്നു. | ||
പെട്ടെന്നാണ് അവൾ ഞെട്ടി ഉണർന്നത്. അമ്മേ.. അച്ഛാ.. എന്ന് വിളിച്ചു അവൾ ഉറക്കെ അലറി വിളിച്ചു. മുത്തശ്ശിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവൾ അവരുടെ ഫോട്ടോ കെട്ടിപിടിച്ചു. എന്നിട്ട് അതിലേക്ക് നോക്കി ചോദിച്ചു :"എന്തിനാ രണ്ട് പേരും എന്നെ തനിച്ചാക്കി പോയേ? എന്നേം കൂടെ കൊണ്ടൂവർന്നില്ലേ? ഇല്ല, ഇനി അമ്മു കരയില്ല."എന്നും പറഞ്ഞു അവൾ ചുണ്ടിൽ പുഞ്ചിരി വിടർത്തി. | പെട്ടെന്നാണ് അവൾ ഞെട്ടി ഉണർന്നത്. അമ്മേ.. അച്ഛാ.. എന്ന് വിളിച്ചു അവൾ ഉറക്കെ അലറി വിളിച്ചു. മുത്തശ്ശിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവൾ അവരുടെ ഫോട്ടോ കെട്ടിപിടിച്ചു. എന്നിട്ട് അതിലേക്ക് നോക്കി ചോദിച്ചു :"എന്തിനാ രണ്ട് പേരും എന്നെ തനിച്ചാക്കി പോയേ? എന്നേം കൂടെ കൊണ്ടൂവർന്നില്ലേ? ഇല്ല, ഇനി അമ്മു കരയില്ല."എന്നും പറഞ്ഞു അവൾ ചുണ്ടിൽ പുഞ്ചിരി വിടർത്തി. </p> {{BoxBottom1 | ||
| പേര്= ഫാത്തിമ അഫ്ന | | പേര്= ഫാത്തിമ അഫ്ന | ||
| ക്ലാസ്സ്= 9 F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 31: | വരി 32: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=lalkpza| തരം=കഥ}} |
13:42, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പിറന്നാൾ
പതിവിലും നേരത്തെയാണ് അമ്മു ഇന്ന് ഉണർന്നത്. കാരണം, ഇന്ന് അമ്മുവിന്റെ പിറന്നാളാണ്. അവൾ ചെറുപുഞ്ചിരിയോടെ "അമ്മേ.. അച്ഛാ.. ഇന്നെന്റെ പിറന്നാളാണ് ". എന്ന് ചിരിച്ചുനിൽക്കുന്ന അമ്മയുടെയും അച്ഛന്റെയും ഫോട്ടോ നോക്കി പറഞ്ഞു. "ഇന്നെന്താ എനിക്ക് സമ്മാനം തരുന്നേ? " ചോദിച്ചപ്പോഴേക്കും അവളുടെ കണ്ണുനീർ അനുസരണ ഇല്ലാതെ ഒഴുകിക്കൊണ്ടിരുന്നു. "ഇല്ല, ഇന്ന് അമ്മൂട്ടീ കരയില്ല.ഇന്ന് സന്തോഷിക്കേണ്ട ദിവസം അല്ലെ." കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. ഇത് കണ്ടു വന്ന മുത്തശ്ശി അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. "മോളെ, നീ എന്തിനാ വിഷമിക്കുന്നെ? അമ്മൂട്ടിക്ക് ഞാനില്ലേ". മുത്തശ്ശി പറഞ്ഞു. "മുത്തശ്ശി നോക്കിയേ, ഇന്ന് അമ്മയ്ക്കും അച്ഛനും വല്ലാണ്ട് സന്തോഷം ഉണ്ടാകും ല്ലേ?." ചിരിച്ച ഫോട്ടോ നോക്കി അവളത് ചോദിച്ചപ്പോൾ വല്ലാണ്ട് സങ്കടം വന്നെങ്കിലും അതെല്ലാം ഉള്ളിലൊതുക്കികൊണ്ട് മുത്തശ്ശി പറഞ്ഞു : "പിന്നല്ലാതെ, ഇന്ന് അമ്മൂട്ടീടെ പിറന്നാളല്ലേ." അത് കേട്ടപ്പോൾ അവൾക്ക് കൊറച്ചു സമാധാനമായി. അവൾ മുത്തശ്ശിയുടെ മടിയിൽ തല ചായ്ച്ചു കിടന്നു. അപ്പോൾ അവളുടെ മനസ്സിലേക്ക് പഴയ ഓർമകൾ കടന്ന് വന്നു. "അമ്മേ അച്ഛാ ഇന്ന് അമ്മൂട്ടിന്റെ പിറന്നാളാണെന്ന് അറിയാലോ?" പിന്നല്ലാതെ, അത് അങ്ങനെ മറക്കോ ഞങ്ങൾ" അച്ഛൻ പറഞ്ഞു. "Happy birthday ammutty."എന്ന് അവർ ഒരേ സ്വരത്തിൽ പറഞ്ഞത് കേട്ടപ്പോൾ അമ്മൂന് സന്തോഷമായി. "അപ്പൊ ഇന്ന് എന്താ പ്ലാനിങ്? "അമ്മു ആകാംക്ഷയോടെ ചോദിച്ചു. "അച്ഛൻ ഓഫീസിൽ നിന്നും വരുന്നു, നമ്മൾ പുറത്തു പോകുന്നു. "അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ അമ്മൂന് വല്ലാണ്ട് സന്തോഷമായി.മൂന്നു പേരും ബർത്ത്ഡേ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.അമ്മുവും കുടുംബവും നല്ല സന്തോഷത്തോടെ പോവുകയായിരുന്നു. പെട്ടെന്നാണ് അവരുടെ സന്തോഷങ്ങളെ കടിച്ചു മുറിച്ചു കൊണ്ട് അത് സംഭവിച്ചത്.! കാറിനു എതിരെ വന്ന ലോറി ഇടിക്കുകയും കാറിൽ നിന്ന് അമ്മു റോഡിലേക്ക് തെറിച്ചു പോവുകയും ചെയ്തു. പിന്നീട് അവൾ കണ്ണുതുറന്നപ്പോൾ കേട്ട വാർത്ത അവളെ വല്ലാതെ തളർത്തിക്കളഞ്ഞു.അത് അമ്മയും അച്ഛനും അവളോട് വിടപറഞ്ഞു എന്ന വാർത്ത ആയിരുന്നു. പെട്ടെന്നാണ് അവൾ ഞെട്ടി ഉണർന്നത്. അമ്മേ.. അച്ഛാ.. എന്ന് വിളിച്ചു അവൾ ഉറക്കെ അലറി വിളിച്ചു. മുത്തശ്ശിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവൾ അവരുടെ ഫോട്ടോ കെട്ടിപിടിച്ചു. എന്നിട്ട് അതിലേക്ക് നോക്കി ചോദിച്ചു :"എന്തിനാ രണ്ട് പേരും എന്നെ തനിച്ചാക്കി പോയേ? എന്നേം കൂടെ കൊണ്ടൂവർന്നില്ലേ? ഇല്ല, ഇനി അമ്മു കരയില്ല."എന്നും പറഞ്ഞു അവൾ ചുണ്ടിൽ പുഞ്ചിരി വിടർത്തി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ