"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം/അക്ഷരവൃക്ഷം/പൊരുതാം നമുക്കൊന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതാം നമുക്കൊന്നായി | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 1
| color= 1
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

13:24, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൊരുതാം നമുക്കൊന്നായി

കോവിഡ് മഹാമാരിയെ
     അതിജീവനത്തിന്റെ പാതയിൽ
ജാതി മത വ്യത്യാസമില്ലാതെ
     പൊരുതുന്നു നാം
മനുഷ്യരെ നിങ്ങളുടെ നാളെക്കുള്ള
     സുരക്ഷയ്ക്കായി....
നമ്മേ കണ്ണീരിന്റെ ഓളകുത്തളത്തിലാഴ്‌ത്തിയ
കോവിഡ് മഹാമാരിയെ അടിച്ചമർത്തികൊണ്ട്
പ്രതിക്ഷേധവും പ്രക്ഷോഭവുമായി-
കാത്തിരിക്കുന്നു നാം നല്ല നാളേക്കായ്‌....

തസ്ലീമ
12 സയൻസ് എസ് എം എം എച്ച് എസ് എസ് രായിരിമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത