എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം/അക്ഷരവൃക്ഷം/പൊരുതാം നമുക്കൊന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം നമുക്കൊന്നായി

കോവിഡ് മഹാമാരിയെ
     അതിജീവനത്തിന്റെ പാതയിൽ
ജാതി മത വ്യത്യാസമില്ലാതെ
     പൊരുതുന്നു നാം
മനുഷ്യരെ നിങ്ങളുടെ നാളെക്കുള്ള
     സുരക്ഷയ്ക്കായി....
നമ്മേ കണ്ണീരിന്റെ ഓളകുത്തളത്തിലാഴ്‌ത്തിയ
കോവിഡ് മഹാമാരിയെ അടിച്ചമർത്തികൊണ്ട്
പ്രതിക്ഷേധവും പ്രക്ഷോഭവുമായി-
കാത്തിരിക്കുന്നു നാം നല്ല നാളേക്കായ്‌....

തസ്ലീമ
12 സയൻസ് എസ് എം എം എച്ച് എസ് എസ് രായിരിമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത