"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      3   
| color=      3   
}}
}}
<p><big>ചുറ്റും കറുത്ത പുകയാണ്.കനത്ത്,നാറുന്ന പുക.അത് ഓരോ മൂക്കുകളിലും ചുഴലികൾ ഉണ്ടാക്കി അസ്വസ്ഥതകൾ സൃഷ്ടിച്ചുക്കൊണ്ടിരുന്നു.എങ്ങും വിളറി വെളുത്ത മുഖങ്ങൾ,  രക്തയോട്ടം നിലച്ച കണ്ണുകൾ.അനന്തതയിലേക്ക് നീളുന്ന തരിശു ഭൂമികൾ.അത്ഭുതം!ആകാശത്തിനും ഭൂമിയ്ക്കും ഒരേ നിറം.കുറേ മനുഷ്യ കോലങ്ങൾ അവിടവിട ങ്ങളിലായി കുന്തിച്ചിരിക്കുന്നു.എല്ലുപൊന്തിയ  ദേഹങ്ങൾ പരസ്പരം നിർഭയമായി  കൊതിയോടെ നോക്കുന്നു.ചിലർ പച്ചയിറച്ചി തന്നെ കടിച്ചുവലിക്കുന്നു,പ്രാകൃതരാണവർ.  പ്രകൃതിയുടെ നിലച്ച സമയം ചത്തുനാറുന്നുണ്ടായിരുന്നു,ആ ഗന്ധം അവിടെയെല്ലാം  വിഴുങ്ങിക്കഴിഞ്ഞിരുന്നു.പീളയടഞ്ഞ  കാഴ്ചകൾ അവിടെ  അലഞ്ഞുതിരിഞ്ഞു.ആകാശവും ഭൂമിയും ശൂന്യമാണ്.വീണ്ടും ഭയാനകം!മുൻപ് അവിടെ അങ്ങനെ ആയിരുന്നില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.പുഴകളും മരങ്ങളും തെളിഞ്ഞ ആകാശവുമൊക്കെ ഉണ്ടായിരുന്നു.പിന്നെ അവർ പരസ്പരം പഴിചാരി,ചിലർ തമ്മിൽ ആക്രമണമുണ്ടായി. ഈ 'പരിണാമത്തിന്റെ ഉത്തരവാദിത്വം' എന്ന കനത്ത ഭാരം ആര് താങ്ങും എന്ന് ചില  ചിന്തകൾ പൊന്തിവന്നു.ആ ഭാരം പലരിലായി  തട്ടിക്കളിച്ചു.കഷ്ടം!അവസാനം അവർ അതു പങ്കിട്ടെടുത്തു.ഒരുമയുള്ള ജീവികൾ! ഒരു കാലത്ത് അവരിവിടം പിച്ചിക്കീറി, തുരന്നു തുരന്ന്  മാളങ്ങൾ സൃഷ്ടിച്ചു.ശുദ്ധവായുവിന്റെ ശവ  സംസ്കാരം നടത്തി, അവർ  അങ്ങനെ മണ്ണിന്റെ മുതലാളിമാർ ആയി.ഇന്നവർ നിസ്സഹായർ, ഒന്നുമില്ലാത്ത ദരിദ്രർ.കണ്ടതെല്ലാം കട്ടു മുടിച്ചു,കിട്ടിയതെല്ലാം തിന്നു തീർത്തു<br>
<p><big>ചുറ്റും കറുത്ത പുകയാണ്. കനത്ത്, നാറുന്ന പുക.അത് ഓരോ മൂക്കുകളിലും ചുഴലികൾ ഉണ്ടാക്കി അസ്വസ്ഥതകൾ സൃഷ്ടിച്ചുക്കൊണ്ടിരുന്നു. എങ്ങും വിളറി വെളുത്ത മുഖങ്ങൾ,  രക്തയോട്ടം നിലച്ച കണ്ണുകൾ. അനന്തതയിലേക്ക് നീളുന്ന തരിശു ഭൂമികൾ.അത്ഭുതം! ആകാശത്തിനും ഭൂമിയ്ക്കും ഒരേ നിറം. കുറേ മനുഷ്യ കോലങ്ങൾ അവിടവിട ങ്ങളിലായി കുന്തിച്ചിരിക്കുന്നു. എല്ലുപൊന്തിയ  ദേഹങ്ങൾ പരസ്പരം നിർഭയമായി  കൊതിയോടെ നോക്കുന്നു. ചിലർ പച്ചയിറച്ചി തന്നെ കടിച്ചുവലിക്കുന്നു, പ്രാകൃതരാണവർ.  പ്രകൃതിയുടെ നിലച്ച സമയം ചത്തുനാറുന്നുണ്ടായിരുന്നു, ആ ഗന്ധം അവിടെയെല്ലാം  വിഴുങ്ങിക്കഴിഞ്ഞിരുന്നു. പീളയടഞ്ഞ  കാഴ്ചകൾ അവിടെ  അലഞ്ഞുതിരിഞ്ഞു. ആകാശവും ഭൂമിയും ശൂന്യമാണ്.വീണ്ടും ഭയാനകം! മുൻപ് അവിടെ അങ്ങനെ ആയിരുന്നില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. പുഴകളും മരങ്ങളും തെളിഞ്ഞ ആകാശവുമൊക്കെ ഉണ്ടായിരുന്നു. പിന്നെ അവർ പരസ്പരം പഴിചാരി, ചിലർ തമ്മിൽ ആക്രമണമുണ്ടായി. ഈ 'പരിണാമത്തിന്റെ ഉത്തരവാദിത്വം' എന്ന കനത്ത ഭാരം ആര് താങ്ങും എന്ന് ചില  ചിന്തകൾ പൊന്തിവന്നു. ആ ഭാരം പലരിലായി  തട്ടിക്കളിച്ചു. കഷ്ടം! അവസാനം അവർ അതു പങ്കിട്ടെടുത്തു. ഒരുമയുള്ള ജീവികൾ! ഒരു കാലത്ത് അവരിവിടം പിച്ചിക്കീറി, തുരന്നു തുരന്ന്  മാളങ്ങൾ സൃഷ്ടിച്ചു. ശുദ്ധവായുവിന്റെ ശവ  സംസ്കാരം നടത്തി, അവർ  അങ്ങനെ മണ്ണിന്റെ മുതലാളിമാർ ആയി. ഇന്നവർ നിസ്സഹായർ, ഒന്നുമില്ലാത്ത ദരിദ്രർ.കണ്ടതെല്ലാം കട്ടു മുടിച്ചു,കിട്ടിയതെല്ലാം തിന്നു തീർത്തു<br>
ബാക്കിയുള്ളത് കുറച്ച് തരിശു മാത്രം.ഭൂമി പിന്നേ യും ഉരുകി ഒലിക്കുന്നു. അതിൽ  ചിലർ വെന്ത് മരിക്കുന്നു.പലരുടെ
ബാക്കിയുള്ളത് കുറച്ച് തരിശു മാത്രം. ഭൂമി പിന്നേയും ഉരുകി ഒലിക്കുന്നു. അതിൽ  ചിലർ വെന്ത് മരിക്കുന്നു. പലരുടെയും തൊണ്ടകൾ വിണ്ടുകീറി രക്തം പൊടിയുന്നു. മനുഷ്യനും ഭൂമിയും പുതിയ പരിണാമത്തിനു സാക്ഷികളാകുന്നു. ബധിരരായ,മൂകരായ, പൊട്ടന്മാരായ സാക്ഷികൾ. മനുഷ്യ കൂട്ടത്തിൽ നിന്നും ഏറ്റവും തലമൂത്ത മനുഷ്യൻ മുന്നിലേക്ക് വന്നു.അയാൾ തന്റെ പൊട്ടിയ ശബ്ദം നേരെയാക്കി ഉറക്കെ പറഞ്ഞു, <center>
യും തൊണ്ടകൾ വിണ്ടുകീറി രക്തം പൊടിയുന്നു.മനുഷ്യനും ഭൂമിയും പുതിയ പരിണാമത്തിനു സാക്ഷികളാകുന്നു.ബധിരരായ,മൂകരായ,പൊട്ടന്മാരായ സാക്ഷികൾ.മനുഷ്യ കൂട്ടത്തിൽ നിന്നും ഏറ്റവും തലമൂത്ത മനുഷ്യൻ മുന്നിലേക്ക് വന്നു.അയാൾ തന്റെ പൊട്ടിയ ശബ്ദം നേരെയാക്കി ഉറക്കെ പറഞ്ഞു,''മക്കളെ ഇനിയെങ്കിലും നമുക്ക്  ഇവിടെയൊക്കെ നന്നാക്കി ജീവിക്കണം.എന്റെ കാലം കഴിഞ്ഞാൽ നിങ്ങൾ ഇവിടം സ്നേഹിക്കണം,പ്രകൃതിയെ സംരക്ഷിക്കണം." ആ വൃദ്ധന്റെ കണ്ണുകൾ മഞ്ഞളിച്ചു. എവിടെനിന്നോ ഒരുതരി നീർ പൊന്തിവന്നു.പൊടുന്നനെ കൂട്ടത്തിൽ നിന്നൊരു കുട്ടിയുടെ ചോദ്യം "എന്താണ് മുത്തച്ഛ,  പ്രകൃതി ?" ഈ ചോദ്യം കേട്ടുടനെ  അയാളുടെ തലയോട്ടിയിൽ നിന്ന്  കണ്ണുകൾ വേരറ്റു  താഴെക്കുരുണ്ടു . അവ കണ്ടെത്താൻ അവർ ആകാശവും ഭൂമിയും ഒരുപോലെ തിരഞ്ഞു......</big>{{BoxBottom1
<sup>*</sup> മക്കളെ ഇനിയെങ്കിലും നമുക്ക്  ഇവിടെയൊക്കെ നന്നാക്കി ജീവിക്കണം.എന്റെ കാലം കഴിഞ്ഞാൽ നിങ്ങൾ ഇവിടം സ്നേഹിക്കണം,പ്രകൃതിയെ സംരക്ഷിക്കണം." </center>ആ വൃദ്ധന്റെ കണ്ണുകൾ മഞ്ഞളിച്ചു. എവിടെനിന്നോ ഒരുതരി നീർ പൊന്തിവന്നു.പൊടുന്നനെ കൂട്ടത്തിൽ നിന്നൊരു കുട്ടിയുടെ ചോദ്യം "എന്താണ് മുത്തച്ഛ,  പ്രകൃതി ?" ഈ ചോദ്യം കേട്ടുടനെ  അയാളുടെ തലയോട്ടിയിൽ നിന്ന്  കണ്ണുകൾ വേരറ്റു  താഴെക്കുരുണ്ടു . അവ കണ്ടെത്താൻ അവർ ആകാശവും ഭൂമിയും ഒരുപോലെ തിരഞ്ഞു......</big>{{BoxBottom1
| പേര്= Sradha D P
| പേര്= Sradha D P
| ക്ലാസ്സ്=  <big>Plus two (Humanities)</big>  
| ക്ലാസ്സ്=  <big>Plus two (Humanities)</big>  
വരി 14: വരി 14:
| ഉപജില്ല= ആറ്റിങ്ങൽ     
| ഉപജില്ല= ആറ്റിങ്ങൽ     
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=  3   
| color=  3   
}}
}}
{{Verification|name=sheelukumards|തരം=കഥ}}

12:42, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിണാമം

ചുറ്റും കറുത്ത പുകയാണ്. കനത്ത്, നാറുന്ന പുക.അത് ഓരോ മൂക്കുകളിലും ചുഴലികൾ ഉണ്ടാക്കി അസ്വസ്ഥതകൾ സൃഷ്ടിച്ചുക്കൊണ്ടിരുന്നു. എങ്ങും വിളറി വെളുത്ത മുഖങ്ങൾ, രക്തയോട്ടം നിലച്ച കണ്ണുകൾ. അനന്തതയിലേക്ക് നീളുന്ന തരിശു ഭൂമികൾ.അത്ഭുതം! ആകാശത്തിനും ഭൂമിയ്ക്കും ഒരേ നിറം. കുറേ മനുഷ്യ കോലങ്ങൾ അവിടവിട ങ്ങളിലായി കുന്തിച്ചിരിക്കുന്നു. എല്ലുപൊന്തിയ ദേഹങ്ങൾ പരസ്പരം നിർഭയമായി കൊതിയോടെ നോക്കുന്നു. ചിലർ പച്ചയിറച്ചി തന്നെ കടിച്ചുവലിക്കുന്നു, പ്രാകൃതരാണവർ. പ്രകൃതിയുടെ നിലച്ച സമയം ചത്തുനാറുന്നുണ്ടായിരുന്നു, ആ ഗന്ധം അവിടെയെല്ലാം വിഴുങ്ങിക്കഴിഞ്ഞിരുന്നു. പീളയടഞ്ഞ കാഴ്ചകൾ അവിടെ അലഞ്ഞുതിരിഞ്ഞു. ആകാശവും ഭൂമിയും ശൂന്യമാണ്.വീണ്ടും ഭയാനകം! മുൻപ് അവിടെ അങ്ങനെ ആയിരുന്നില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. പുഴകളും മരങ്ങളും തെളിഞ്ഞ ആകാശവുമൊക്കെ ഉണ്ടായിരുന്നു. പിന്നെ അവർ പരസ്പരം പഴിചാരി, ചിലർ തമ്മിൽ ആക്രമണമുണ്ടായി. ഈ 'പരിണാമത്തിന്റെ ഉത്തരവാദിത്വം' എന്ന കനത്ത ഭാരം ആര് താങ്ങും എന്ന് ചില ചിന്തകൾ പൊന്തിവന്നു. ആ ഭാരം പലരിലായി തട്ടിക്കളിച്ചു. കഷ്ടം! അവസാനം അവർ അതു പങ്കിട്ടെടുത്തു. ഒരുമയുള്ള ജീവികൾ! ഒരു കാലത്ത് അവരിവിടം പിച്ചിക്കീറി, തുരന്നു തുരന്ന് മാളങ്ങൾ സൃഷ്ടിച്ചു. ശുദ്ധവായുവിന്റെ ശവ സംസ്കാരം നടത്തി, അവർ അങ്ങനെ മണ്ണിന്റെ മുതലാളിമാർ ആയി. ഇന്നവർ നിസ്സഹായർ, ഒന്നുമില്ലാത്ത ദരിദ്രർ.കണ്ടതെല്ലാം കട്ടു മുടിച്ചു,കിട്ടിയതെല്ലാം തിന്നു തീർത്തു
ബാക്കിയുള്ളത് കുറച്ച് തരിശു മാത്രം. ഭൂമി പിന്നേയും ഉരുകി ഒലിക്കുന്നു. അതിൽ ചിലർ വെന്ത് മരിക്കുന്നു. പലരുടെയും തൊണ്ടകൾ വിണ്ടുകീറി രക്തം പൊടിയുന്നു. മനുഷ്യനും ഭൂമിയും പുതിയ പരിണാമത്തിനു സാക്ഷികളാകുന്നു. ബധിരരായ,മൂകരായ, പൊട്ടന്മാരായ സാക്ഷികൾ. മനുഷ്യ കൂട്ടത്തിൽ നിന്നും ഏറ്റവും തലമൂത്ത മനുഷ്യൻ മുന്നിലേക്ക് വന്നു.അയാൾ തന്റെ പൊട്ടിയ ശബ്ദം നേരെയാക്കി ഉറക്കെ പറഞ്ഞു,

* മക്കളെ ഇനിയെങ്കിലും നമുക്ക് ഇവിടെയൊക്കെ നന്നാക്കി ജീവിക്കണം.എന്റെ കാലം കഴിഞ്ഞാൽ നിങ്ങൾ ഇവിടം സ്നേഹിക്കണം,പ്രകൃതിയെ സംരക്ഷിക്കണം."
ആ വൃദ്ധന്റെ കണ്ണുകൾ മഞ്ഞളിച്ചു. എവിടെനിന്നോ ഒരുതരി നീർ പൊന്തിവന്നു.പൊടുന്നനെ കൂട്ടത്തിൽ നിന്നൊരു കുട്ടിയുടെ ചോദ്യം "എന്താണ് മുത്തച്ഛ, പ്രകൃതി ?" ഈ ചോദ്യം കേട്ടുടനെ അയാളുടെ തലയോട്ടിയിൽ നിന്ന് കണ്ണുകൾ വേരറ്റു താഴെക്കുരുണ്ടു . അവ കണ്ടെത്താൻ അവർ ആകാശവും ഭൂമിയും ഒരുപോലെ തിരഞ്ഞു......
Sradha D P
Plus two (Humanities) ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ