"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ മാന്ത്രിക ഏലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാന്ത്രിക ഏലസ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് എം.വി. എച്ച്.എസ്. തുണ്ടത്തിൽ/അക്ഷരവൃക്ഷം/ മാന്ത്രിക ഏലസ് എന്ന താൾ എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ മാന്ത്രിക ഏലസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <b> | <center> <b> | ||
ഒരു നഗരത്തിൽ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. മാന്ത്രിക ഏലസ്സ് | ഒരു നഗരത്തിൽ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. മാന്ത്രിക ഏലസ്സ് വിൽക്കുകയായിരുന്നു അയാളുടെ ജോലി. ആയിരം കൊല്ലത്തെ ആയുസ്സ് ലഭിക്കും ഇത്രയും ശക്തിയുള്ള ഏലസ് ആണെന്ന് പറഞ്ഞു. അതുകേട്ട് പലരും എത്തി .അതൊന്നു പരീക്ഷിക്കാനായി .ഇതറിഞ്ഞ മന്ത്രവാദി പിടിയിലായി “ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടുമെന്ന് കള്ളം കാണിച്ച് നാട്ടുകാരെ പറ്റിക്കുകയാണ് അല്ലേ” പോലീസുകാരനായ നല്ല പിടികൊടുത്തു ഉടനെ അയാൾ പറഞ്ഞു എന്നെ ഇട്ടിട്ടും കാര്യമില്ല. ഇതേ കേസിൽ എത്രയോ നേരത്തെ പിടിച്ചതാ പഴയ കേസ് രജിസ്റ്റർ നോക്കിയപ്പോൾ 300 വർഷം പഴക്കമുള്ള ലിസ്റ്റിൽ അയാളുടെ ഇതേ കേസ് കണ്ടെത്തുകയും ചെയ്തു പോലീസ് അത്ഭുതപ്പെട്ടു പോയി. | ||
</ | </b> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിനവ് | | പേര്= അഭിനവ് | ||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 43019 | | സ്കൂൾ കോഡ്= 43019 | ||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
12:04, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മാന്ത്രിക ഏലസ്
ഒരു നഗരത്തിൽ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. മാന്ത്രിക ഏലസ്സ് വിൽക്കുകയായിരുന്നു അയാളുടെ ജോലി. ആയിരം കൊല്ലത്തെ ആയുസ്സ് ലഭിക്കും ഇത്രയും ശക്തിയുള്ള ഏലസ് ആണെന്ന് പറഞ്ഞു. അതുകേട്ട് പലരും എത്തി .അതൊന്നു പരീക്ഷിക്കാനായി .ഇതറിഞ്ഞ മന്ത്രവാദി പിടിയിലായി “ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടുമെന്ന് കള്ളം കാണിച്ച് നാട്ടുകാരെ പറ്റിക്കുകയാണ് അല്ലേ” പോലീസുകാരനായ നല്ല പിടികൊടുത്തു ഉടനെ അയാൾ പറഞ്ഞു എന്നെ ഇട്ടിട്ടും കാര്യമില്ല. ഇതേ കേസിൽ എത്രയോ നേരത്തെ പിടിച്ചതാ പഴയ കേസ് രജിസ്റ്റർ നോക്കിയപ്പോൾ 300 വർഷം പഴക്കമുള്ള ലിസ്റ്റിൽ അയാളുടെ ഇതേ കേസ് കണ്ടെത്തുകയും ചെയ്തു പോലീസ് അത്ഭുതപ്പെട്ടു പോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ