"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ അമ്മു എന്ന പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് എം.വി. എച്ച്.എസ്. തുണ്ടത്തിൽ/അക്ഷരവൃക്ഷം/ അമ്മു എന്ന പെൺകുട്ടി എന്ന താൾ എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ അമ്മു എന്ന പെൺകുട്ടി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:04, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അമ്മു എന്ന പെൺകുട്ടി
അച്ഛൻ ഉപേക്ഷിക്കപ്പെടുകയും ,അമ്മുവിൻറെ അമ്മ വീട്ടുജോലിക്ക്പോയിയായിരുന്നു അമ്മുവും അമ്മയും കഴിഞ്ഞിരുന്നത് . അങ്ങനെ പെട്ടെന്ന് അമ്മുവിൻറെ അമ്മയ്ക്ക് അസുഖം വന്നു കിടപ്പിലായി വുകയും അമ്മ പോയിക്കൊണ്ടിരുന്ന വീട്ടിൽ അമ്മു ജോലിക്ക് പോവുകയായിരുന്നു.അമ്മയുടെ അസുഖം നോക്കി വരുമ്പോഴാണ് പെട്ടെന്ന് അസുഖം കൂടുകയും അമ്മ മരണപ്പെടുകയും ചെയ്തു. അമ്മ മരിക്കുകയും അങ്ങനെ ഒറ്റപ്പെട്ട അമ്മ ജോലിക്ക് പോയി കൊണ്ടിരുന്ന വീട്ടിൽ തുടരുകയും ചെയ്തു. സ്നേഹിക്കാനും സഹായിക്കാനുംബന്ധു ക്കളായി ഉണ്ടായിരുന്നില്ല ഒന്നും ഉണ്ടായിരുന്നില്ല ജോലിക്കു നിൽക്കുന്ന വീട്ടിൽ സാധനങ്ങളും മറ്റും വാങ്ങാൻ പോകുന്നത്അമ്മുവായിരുന്നു. അങ്ങനെ ഒരു ദിവസം രാവിലെ സാധനങ്ങൾ വാങ്ങാൻ പോകുന്ന സമയത്ത് അവളുടെ പ്രായമുള്ള കുട്ടികൾ സ്കൂളിൽ പോകുന്നത് കണ്ടപ്പോൾ അമ്മു അറിയാതെ കരഞ്ഞു പോയി .കുറെ നാളിന് ശേഷം അമ്മുവിൻറെ ഭാവിയെ ഓർത്ത് ആശങ്കപ്പെട്ട് ഉടമ പറഞ്ഞുവിട്ടു ആരുമില്ലാത അമ്മുവിന് തുണയായി ഒരാൾ എത്തുകയും അമ്മുവിനെ തൻറെകുട്ടികളോടൊപ്പം വീട്ടിൽ നിർത്തി സംരക്ഷിക്കുകയും വളർത്തുകയും പഠിപ്പിക്കുകയും ചെയ്തു.സ്വന്തം അവസ്ഥയെ പറ്റി അറിയാവുന്ന അമ്മു പഠിച്ച സ്വന്തമായി ജോലി തേടുകയും ചെയ്തു .ഈ അനുഭവം സമൂഹത്തിലെ എല്ലാവർക്കും ഇരിക്കട്ടെ.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ