"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂമ്പാറ്റെ നിൻ വീടെവിടെ  ?
പൂക്കളിലാണോ നിൻ വാസം?
പൂന്തേനുണ്ണ് മടങ്ങുമ്പോൾ
നിന്നെ കാണാൻ എന്തു രസം
പൂമ്പാറ്റെ നിൻ വീടെവിടെ ?
പൂക്കളിലാണോ നിൻവാസം ?
ഭംഗിയുള്ള ചിറകുകൾ ക്കൊണ്ട്
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കുo പൂമ്പാറ്റ
 

കെൻസ കരീം
4 ബി ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത