"മുളമന വി. എച്ച്. എസ്. എസ്. ആനാകുടി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് മുളമന വി.എച്ച്.എസ്. എസ് ആനാകുടി./അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്ന താൾ മുളമന വി. എച്ച്. എസ്. എസ്. ആനാകുടി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheelukumards|തരം=ലേഖനം}} |
10:32, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
ഇന്ന് ലോകമാകമാനം അഭിമുഖീകരിക്കുന്ന ഒരു കാര്യമാണ് രോഗപ്രതിരോധം . രോഗപ്രതിരോധത്തിന് ആദ്യം വേണ്ടത് ശുചിത്വമാണ്. ശുചിത്വം ഇല്ലെങ്കിൽ രോഗപ്രതിരോധം സാധ്യമല്ല. നമ്മുടെ വീടും പരിസരവും ശുചിത്വം ഉള്ളതാണെങ്കിൽ ഒരു രോഗവും നമ്മളിൽ പടരുക ഇല്ല. ഇക്കുറി കൊറോണ കാലത്ത് രോഗപ്രതിരോധം അനിവാര്യമായ കാര്യം തന്നെയാണ്. കൊരോണകാലത് നമ്മളിൽ കുറവാണ് പടരാതിരിക്കാൻ നമുക്ക് മാസ്കുകൾ ധരിക്കാം. ആറ് മണിക്കൂർ കഴിയുമ്പോൾ മാസ്ക്ക് നശിപ്പിച്ച മറ്റൊരു മാസ്ക് ധരിക്കുക. പൊതു സംബർക്കം കഴിയുന്നതും ഒഴിവാക്കുക. കൈകൾ നന്നായി കഴുകുക പരമാവധി വീടുകളിൽ തന്നെ കഴിയുക. നിങ്ങൾ സുരക്ഷിതരായ് ഇരുന്നാൽ മാത്രമാണ് ഈ ലോകവും സുരക്ഷിതരായിരിക്കുക. വ്യക്തിശുചിത്വം പാലിക്കാത്തതും പരസ്പരമുള്ള സമ്പർക്കവും മൂലം മാത്രമാണ് രോഗങ്ങൾ ഒരുപാടു മനുഷ്യരിലേക്ക് പകരുന്നത്. ഓരോ മനുഷ്യനും സാമൂഹിക അകലം പാലിച്ചു മാത്രമേ അടുത്ത തലമുറകൾക്ക് ഈ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. വീടുകളിൽ തന്നെ കഴിയാതെ പുറത്തുപോയി സമ്പർക്കം ചെലുത്തുന്നവർ ഓർക്കാത്ത ഒരു കാര്യം അവർ നശിപ്പിക്കുന്നത് അവരുടെ ഭാവി തലമുറയെ തന്നെയാണ്. ഈ covid കാലത്തെ അതിജീവിക്കാൻ എല്ലാവരും സുരക്ഷിതരായിരിക്കുക. Be safe stay home
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം