"മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി/അക്ഷരവൃക്ഷം/പ്രതീക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അനുപമ
| ക്ലാസ്സ്=  10  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മുളമന വി&എ ച് എസ് എസ് ആനകുടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42055
| ഉപജില്ല=  പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Naseejasadath|തരം= കവിത}}

10:32, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതീക്ഷകൾ

ഭീതിതൻ നടുകടലിൽ ലോകം മുങ്ങിതാഴവേ
ആശ്വാസ വാക്കുകൾക്കായ് കാതുക ൾ വിമ്പുന്നു
 വൈറസുകൾ തൻ ആക്രമണങ്ങൾക്കിടയിൽ
മരണവെപ്രലത്താൽ ഇരമ്പുന്ന ജീവനുകൾ
രോഗമെന്ന തീച്ചൂളയിൽ വെന്തുരുകുന്ന പ്രാണൻ
 രോഗഭീതിൽ ജനങ്ങൾ കുടുങ്ങവെ
ലോകമാകെ പ്രാർത്ഥനകളാൽ അലമുറയിടുന്നു
 പ്രതീക്ഷകൾ മാത്രം ബാക്കിയായി മാറുന്നു.
ചങ്ങലക്കെട്ടുകളാൽ ബന്ധിതരാകുന്നവർ
പരസ്പ്പരം സ്നേഹവും വിരഹവും
 കൈമാറാനാകാതെ വിതുമ്പുന്ന ലോകം
നീർച്ചോലകൾ പോൽ നീറി യെരിയുന്നു കണ്ണുകൾ.
വെള്ളരിപ്രാവുകളായി പാറിനടക്കുന്നു
 ഓരോ പ്രാണനും തിരികെയെത്തി ക്കാനായ്
 വിശ്രമമില്ലാതെ പാടുപെടുന്ന
 നൻമതൻ നറുതിരി വെട്ടമായ് ദൈവത്തിൻ മാലാഖമാർ.
ലോകമാകെ ഭീതിതൻ ഇരുട്ടിൽ വിറങ്ങലിക്കുമ്പോൾ
 ഇരുട്ടിൽ മറവിൽ ഒഴുകുന്നു കളങ്കമില്ലാത്ത കണ്ണീരുകൾ
 പുതുമയുടെ മനോഹരമായ ലോകത്തിനായ് പ്രാർത്ഥനകൾ മുഴങ്ങവെ
ഇനിയും ബാക്കിയായി കുറേ പ്രതീക്ഷകൾ മാത്രം....................................

 

അനുപമ
10 മുളമന വി&എ ച് എസ് എസ് ആനകുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത