"മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി/അക്ഷരവൃക്ഷം/അകറ്റിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
  ഭൂമിയിൽനിന്ന് കൊറോണ
  ഭൂമിയിൽനിന്ന് കൊറോണ
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ആര്യ .പി .എസ്
| ക്ലാസ്സ്=  9  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മുലമന വി&എ ച് എസ് എസ് ആനകുടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42055
| ഉപജില്ല=    പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം=  കവിത
    <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Kannankollam|തരം=കവിത}}

10:32, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അകറ്റിടാം

രോഗപ്രതിരോധശേഷി നേടി
 മഹാവിപത്തിനെ തളച്ചിടാം
 വീട്ടിൽ അകത്തിരുന്ന്
രോഗപ്രതിരോധശേഷി
 നേടുവിൻ
 വീടുകൾക്കുള്ളിൽ നമ്മളും
 വീടിനുപുറത്ത് കൊറോണയും
 കൈകൾ വൃത്തിയായി
സൂക്ഷിക്കുവിൻ വൈറസിനെ അകറ്റിടാം
സമീകൃത ആഹാരം കഴിക്കുവിൻ
 പ്രതിരോധശേഷി നേടുവിൻ
 കൊറോണ എന്ന മഹാവിപത്തിനെ
നമുക്ക് ഒന്നിച്ച് അകറ്റിടാം
 നാം കേരളീയർ, വൻ
വിപത്തിനെ അകറ്റിടും
 ഭൂമിയിൽനിന്ന് കൊറോണ

ആര്യ .പി .എസ്
9 മുലമന വി&എ ച് എസ് എസ് ആനകുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത