"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പരിസ്ഥിതി യും സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  
| തലക്കെട്ട്= പരിസ്ഥിതിയും  സംരക്ഷണവും
| color=  
| color=
}}
}}
<center> <poem>

</poem> </center>
  വർത്തമാന കാലത്ത് ഏറ്റവും കൂടുതൽ  ആകർഷിക്കുന്ന ഒരു  വിഷയമാണ് പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതി എന്നത് ദൈവം നമുക്ക് കനിവോടെ നൽകിയ സുന്ദരമായ സ്ഥലം ആണ്. ഇത് പോലൊന്ന് ഭൂമിയിൽ മാത്രമേ ഉള്ളൂ. നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത സൂക്ഷ്മജീവികൾ വരെ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. വിശാലമായ നമ്മുടെ പരിസ്ഥിതിയിലെ മറ്റൊരു പ്രധാന ഘടകമാണ് മണ്ണ് , ജലം , വായു എന്നിവ. പുരോഗതിയുടെ പേരിൽ പ്രകൃതി കനിഞ്ഞു നൽകിയ വനങ്ങൾ വെട്ടി നശിപ്പിക്കുകയും മലകളും കുന്നുകളും ഇടിച്ചുനിരത്തി ജലാശയങ്ങൾ മലിനം ആകുകയും ചെയ്യുന്നു. ഇത് പ്രകൃതിയെ നാശത്തിലേക്ക് നയിക്കുകയും അതിന്റെ പരിണാമ ഫലമായി വെള്ളപൊക്കം, മണ്ണിടിച്ചിൽ, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നു. ഇത് മാത്രമല്ല പല സസ്യ ജന്തു  ജാലങ്ങളും ഭൂമിയിൽ നിന്നു തന്നെ തുടച്ച് മാറ്റപ്പെട്ടിരിക്കുന്നു. മരങ്ങൾ പരമാവധി നട്ട് പിടിപ്പിച്ചു കീട നാശിനികളുടെ ഉപയോഗം നിശ്ശേഷം നിർത്തിയും പ്ലാസ്റ്റിക് മാലന്യങ്ങൾ വലിച്ച് കളയാതെയും നാം പരിസ്ഥിതിയെ സംരക്ഷിക്കണം. വയലുകൾ മണ്ണിട്ട് നിരത്തുന്നതും കുന്നുകൾ ഇടിച്ചു നിരത്തുന്നത് അവസാനിക്കണം. പച്ച പരവതാനി വിരിച്ചത് പോലുള്ള നമ്മുടെ സുന്ദര ദേശത്തെ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ചങ്ങലയിൽ പൂട്ടി ഇടരുത്. ഇളം കാറ്റിന്റെ സുഖവും മഞ്ഞ് തുള്ളിയുടെ ഭംഗിയും മഴയുടെ തണുപ്പും നമുക്ക് വരും തല മുറകൾക്ക്‌ അവകാശപ്പെട്ടതാണെന്ന ബോധത്തോടെ നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. നമ്മുടെ പരിസ്ഥിതിയുടെ നാശത്തിന് കാരണം ആകുന്നത് കൃത്രിമത്വം നിറഞ്ഞ ജീവിതം നയിക്കുന്ന ബുദ്ധി ഉണ്ടെന്ന് സ്വയം അവകാശപ്പെടുന്ന നാം തന്നെയാണ്. എത്രയും വേഗം ഈ ചിന്തകൾ മാറ്റി നമ്മുടെ പരിസ്ഥിതിയെ നാം തന്നെയാണ് സംരക്ഷിക്കേണ്ടത് എന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം .                               
 
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ദേവിക.എസ്                                         
| ക്ലാസ്സ്=    
| ക്ലാസ്സ്= 8 എ 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 17:
| ഉപജില്ല=കണിയാപുരം       
| ഉപജില്ല=കണിയാപുരം       
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത     
| തരം=ലേഖനം     
| color=
| color=2
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}

10:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും സംരക്ഷണവും
 വർത്തമാന കാലത്ത് ഏറ്റവും കൂടുതൽ  ആകർഷിക്കുന്ന ഒരു  വിഷയമാണ് പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതി എന്നത് ദൈവം നമുക്ക് കനിവോടെ നൽകിയ സുന്ദരമായ സ്ഥലം ആണ്. ഇത് പോലൊന്ന് ഭൂമിയിൽ മാത്രമേ ഉള്ളൂ. നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത സൂക്ഷ്മജീവികൾ വരെ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. വിശാലമായ നമ്മുടെ പരിസ്ഥിതിയിലെ മറ്റൊരു പ്രധാന ഘടകമാണ് മണ്ണ് , ജലം , വായു എന്നിവ. പുരോഗതിയുടെ പേരിൽ പ്രകൃതി കനിഞ്ഞു നൽകിയ വനങ്ങൾ വെട്ടി നശിപ്പിക്കുകയും മലകളും കുന്നുകളും ഇടിച്ചുനിരത്തി ജലാശയങ്ങൾ മലിനം ആകുകയും ചെയ്യുന്നു. ഇത് പ്രകൃതിയെ നാശത്തിലേക്ക് നയിക്കുകയും അതിന്റെ പരിണാമ ഫലമായി വെള്ളപൊക്കം, മണ്ണിടിച്ചിൽ, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നു. ഇത് മാത്രമല്ല പല സസ്യ ജന്തു  ജാലങ്ങളും ഭൂമിയിൽ നിന്നു തന്നെ തുടച്ച് മാറ്റപ്പെട്ടിരിക്കുന്നു. മരങ്ങൾ പരമാവധി നട്ട് പിടിപ്പിച്ചു കീട നാശിനികളുടെ ഉപയോഗം നിശ്ശേഷം നിർത്തിയും പ്ലാസ്റ്റിക് മാലന്യങ്ങൾ വലിച്ച് കളയാതെയും നാം പരിസ്ഥിതിയെ സംരക്ഷിക്കണം. വയലുകൾ മണ്ണിട്ട് നിരത്തുന്നതും കുന്നുകൾ ഇടിച്ചു നിരത്തുന്നത് അവസാനിക്കണം. പച്ച പരവതാനി വിരിച്ചത് പോലുള്ള നമ്മുടെ സുന്ദര ദേശത്തെ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ചങ്ങലയിൽ പൂട്ടി ഇടരുത്. ഇളം കാറ്റിന്റെ സുഖവും മഞ്ഞ് തുള്ളിയുടെ ഭംഗിയും മഴയുടെ തണുപ്പും നമുക്ക് വരും തല മുറകൾക്ക്‌ അവകാശപ്പെട്ടതാണെന്ന ബോധത്തോടെ നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. നമ്മുടെ പരിസ്ഥിതിയുടെ നാശത്തിന് കാരണം ആകുന്നത് കൃത്രിമത്വം നിറഞ്ഞ ജീവിതം നയിക്കുന്ന ബുദ്ധി ഉണ്ടെന്ന് സ്വയം അവകാശപ്പെടുന്ന നാം തന്നെയാണ്. എത്രയും വേഗം ഈ ചിന്തകൾ മാറ്റി നമ്മുടെ പരിസ്ഥിതിയെ നാം തന്നെയാണ് സംരക്ഷിക്കേണ്ടത് എന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം .                                 

ദേവിക.എസ്
8 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം