"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാത്തിരിപ്പ് (മൂലരൂപം കാണുക)
10:11, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കാത്തിരിപ്പ് | | തലക്കെട്ട്= കാത്തിരിപ്പ് | ||
| color= | | color= 5 | ||
}} | }} | ||
<center> <poem> | |||
വ്യക്തിശുചിത്വവും പരിസരശുചിത്വവും | |||
പാലിക്കാംനമുക്കിനി നല്ല നാളേയ്ക്കായ് | |||
സോപ്പുപയോഗിച്ചും മാസ്ക്കുപയോഗിച്ചും | |||
തുരത്തിടാംനമുക്കീ മഹാമാരിയെ. | |||
മാനസികൈക്യവും സാമൂഹീകകലവും | |||
പാലിച്ചു നമുക്ക് മുന്നേറീടാം | |||
ഒന്നിച്ച്നമ്മൾ മുന്നേറിയാൽ | |||
തുരത്തിടാം നമുക്കീ വൈറസിനെ. | |||
ആരോഗ്യ വകുപ്പും മന്ത്രി മാരും | |||
മുന്നിലായ് തന്നെ നിൽക്കയല്ലോ | |||
പിന്നിൽ നമുക്കും അണിചേർന്നിട്ടീ | |||
ലോക്ഡൗൺകാലംസുന്ദരമാക്കാം. | |||
കവിതയെഴുതാം കഥ പറയാം | |||
ലേഖനങ്ങളോ എന്തുമാട്ടെ | |||
സന്തോഷത്തോടെ കരുതിയിരിക്കാം | |||
നാളെ നമുക്കും നല്ല കാലം | |||
നാളെ നമുക്കും നല്ലകാലം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സുരഭികൃഷ്ണ .എ | |||
| ക്ലാസ്സ്=7എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ. എച്ച് എസ് ശ്രീകാര്യം | |||
| സ്കൂൾ കോഡ്= 43026 | |||
| ഉപജില്ല=കണിയാപുരം | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത | |||
| color= 5 | |||
}} | |||
{{Verified|name=Sai K shanmugam|തരം=കവിത}} |